x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാവേരി: ച​ർ​ച്ച​യ്ക്കു നി​ർ​ദേ​ശി​ച്ച​തു താ​നെ​ന്ന് വി​ജ​യ്

വെബ്ഡെസ്ക്
Published: August 8, 2026 01:27 AM IST | Updated: August 8, 2026 01:27 AM IST

മു​​​​ഖ്യ​​​​മ​​​​ന്ത്രി സി. ​​​​ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്

ചെ​​​​ന്നൈ: കാ​​​​വേ​​​​രി ന​​​​ദീ​​​​ജ​​​​ല വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്താ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത് താ​​​​നാ​​​​ണെ​​​​ന്ന് ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി സി. ​​​​ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ വി​​​​ല​​​​കു​​​​റ​​​​ഞ്ഞ രാ​​​​ഷ്‌ട്രീയം ക​​​​ളി​​​​ക്കാ​​​​ൻ ത​​​​ത്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും കാ​​​​വേ​​​​രി ജ​​​​ല​​​​വി​​​​ഹി​​​​ത വി​​​​ഷ​​​​യ​​​​ത്തി​​​​ലും മേ​​​​ക്കേ​​​​ദാ​​​​ട്ടു അ​​​​ണ​​​​ക്കെ​​​​ട്ട് പ​​​​ദ്ധ​​​​തി​​​​ക്കെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലും യാ​​​​തൊ​​​​രു വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യുമില്ലെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

Tags : Cauvery JosephVijay Discussion NiyamaSabha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up