Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cayman Islands

Thrissur

കേ​മാ​ൻ ഐ​ല​ന്‍റി​ൽ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

തൃ​ശൂ​ർ: അ​യ്യ​ന്തോ​ൾ ക​ല​ക്ട​റേ​റ്റി​നു പി​ൻ​വ​ശം തി​രു​വാ​ണ​ത്ത് ടെ​ന്പി​ൾ റോ​ഡി​ൽ ജ​യ നി​വാ​സി​ൽ കാ​ട്ടു​ങ്ങ​ൽ പ​രേ​ത​നാ​യ അ​ഡ്വ. കെ.​കെ.​ജ​യ​സൂ​ര്യ​ന്‍റെ​യും മു​ൻ അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ലീ​ന ജ​യ​സൂ​ര്യ​ന്‍റെ​യും മ​ക​ൻ അ​ശ്വി​നി​കു​മാ​ർ (39) ക്യൂ​ബ​ക്ക് സ​മീ​പം കേ​മാ​ൻ ഐ​ല​ന്‍റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്തു​വ​രു​ന്നു. ഭാ​ര്യ: നി​ല​ന്പൂ​ർ എ​ട​ക്ക​ര ത​യ്യി​ൽ രാ​മ​ൻ മ​ക​ൾ ഡോ. ​അ​ഖി​ല (കേ​മാ​ൻ ഐ​ല​ന്‍റ്). മ​ക​ൻ: അ​വി​ടെ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​യാ​യ അ​ങ്കി​ത് സൂ​ര്യ.

ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് അ​ശ്വി​നി​കു​മാ​ർ ഓ​ടി​ച്ചി​രു​ന്ന കാ​റും മ​റ്റൊ​രു കാ​റും കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കും പ​രി​ക്കു​ണ്ടെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച വി​വ​രം.​അ​ശ്വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കേ​മാ​ൻ ഐ​ല​ന്‍റി​ലെ ഗ്രാ​ൻ​ഡ് കേ​മാ​നി​ലെ ജോ​ർ​ജ് ടൗ​ണി​ൽ ബ​ർ​ക്കി ലി​കോ​ർ​ട്ടി​ലാ​ണ് അ​ശ്വി​ന്‍ താ​മ​സി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​ണ്.

Latest News

Corehub Up