Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chala Jewellery Theft

ചാ​ല​യി​ലെ സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യ്ക്കു പി​ന്നി​ൽ ബി​സി​ന​സ് ത‍​ർ​ക്കം; ജ്വ​ല്ല​റി ഉ​ട​മ​യ്ക്കെ​തി​രെ ക്വ​ട്ടേ​ഷ​ൻ, അ​ഞ്ചു​പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി 

തി​രു​വ​ന​ന്ത​പു​രം: ചാ​ല​യി​ൽ ജ്വ​ല്ല​റി ഉ​ട​മ​യി​ൽ​നി​ന്ന് സ്വ‍​ർ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അ​നൂ​പ് രാ​ജ്, അ​നി​ൽ പ്ര​സാ​ദ്, വി​നോ​ദ് ആ​ന്‍റ​ണി, അ​മു​ൽ, ദി​ലീ​പ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്ന് 400 ഗ്രാ​മി​ല​ധി​കം സ്വ‍​ർ​ണം ക​ണ്ടെ​ടു​ത്തു.

വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട ചാ​ല സ്വ​ദേ​ശി ശ്രാ​വ​ണി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ൽ ബി​സി​ന​സ് ത‍​ർ​ക്ക​മാ​ണെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. പ്ര​തി​ക​ളാ​യ അ​മു​ൽ, ദി​ലീ​പ് എ​ന്നി​വ​ർ ചാ​ല​യി​ൽ സ്വ​ർ​ണ വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രാ​ണ്. ഇ​വ​രാ​ണ് ക​വ​ർ​ച്ച​യ്ക്ക് ഇ​ര​യാ​യ ചാ​ല​യി​ലെ വൈ​ഷ്ണ​വി ജ്വ​ല്ല​റി ഉ​ട​മ ന​ന്ദ​കു​മാ​റി​നെ​തി​രെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​നൂ​പ് രാ​ജ് ആ​ണ് ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത​ത്.

ഷാ​ഡോ അ​നി​ൽ എ​ന്ന അ​നി​ൽ പ്ര​സാ​ദും വി​നോ​ദ് ആ​ന്‍റ​ണി​യു​മാ​ണ് ബൈ​ക്കി​ൽ എ​ത്തി ജ്വ​ല്ല​റി​യു​ട​മ ന​ന്ദ​കു​മാ​റി​ൽ നി​ന്ന് സ്വ​ർ​ണം ക​വ​ർ​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ​ർ ബൈ​ക്കി​ൽ ഫ്ലൈ​വ​ർ പി​ന്നി​ട്ടു ഹൈ​വേ​യ്ക്ക് സ​മീ​പം എ​ത്തു​ക​യും കാ​റു​മാ​യി കാ​ത്തു​നി​ന്ന അ​നൂ​പ് രാ​ജി​നൊ​പ്പം ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന സം​ഘം പൊ​ലി​സ് പി​ന്തു​ട​രു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി ബെം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ക്കു​ക​യും പി​ന്നീ​ട് വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു.

ഇ​തി​നി​ടെ ന​ന്ദ​കു​മാ​റി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ക​വ​ർ​ച്ചാ സം​ഘ​ത്തി​ന് കൈ​മാ​റി​യ ശ്രാ​വ​ണും ഇ​വ​ർ​ക്കൊ​പ്പം കാ​റി​ൽ ക​യ​റി. വ​യ​നാ​ട്ടി​ലെ​ത്തി​യ സം​ഘം പ​രി​ച​യ​ക്കാ​ര​നാ​യ രാ​ജീ​വി​നെ വി​ളി​ക്കു​ക​യും വി​നോ​ദ​യാ​ത്ര​യ്ക്ക് എ​ത്തി​യ​താ​ണെ​ന്ന് പ​റ​ഞ്ഞ് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ പ​റ​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ പൊ​ലി​സ് വാ​ഹ​നം വ​ള​ഞ്ഞ് ക​വ​ർ​ച്ചാ സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പൊ​ലി​സി​നെ ക​ണ്ട് ശ്രാ​വ​ൺ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. രാ​ജീ​വി​നെ ചോ​ദ്യം ചെ​യ്ത് നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു. പ്ര​തി​ക​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കും.

Latest News

Corehub Up