Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chamber

Thrissur

ചേം​ബ​ർ ബി​സി​ന​സ് സ​ർ​ക്കി​ൾ 2026

തൃ​ശൂ​ർ: കൂ​ട്ടാ​യ്മ​യി​ലൂ​ടെ വ്യാ​പാ​ര​പു​രോ​ഗ​തി ​കൈ​വ​രി​ക്കു​വാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച ചേം​ബ​ർ ​ബി​സി​ന​സ് സ​ർ​ക്കി​ൾ 2026 ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ്യ​ത്യ​സ്ത​മാ​യ ബി​സി​ന​സ് മേ​ഖ​ല​യി​ലെ വ്യ​ക്തി​ത്വ​ങ്ങ​ൾ ഒ​ത്തു​കൂ​ടി അ​വ​രു​ടെ ആ​ശ​യ​ങ്ങ​ളും ക​ച്ച​വ​ട​രീ​തി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കു​വ​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജോ​ൺ ചി​റ്റി​ല​പ്പി​ള്ളി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ചേം​ബ​ർ സെ​ക്ര​ട്ട​റി സോ​ളി തോ​മ​സ് ക​വ​ല​ക്കാ​ട്ട്, പ്രോ​ഗ്രാം ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജോ​സ് ടോ​ണി, ഡിം​പി​ൾ ജോ​സ​ഫ്, സ​ന്ധ്യ സു​ബി​ൽ, കെ.​സി. ശി​വ​ദാ​സ്, ട്ര​ഷ​റ​ർ ഷൈ​ൻ ത​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​ല്ലാ മാ​സ​ങ്ങ​ളി​ലും ആ​ദ്യ​ത്തെ ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.30 നു ​ചേം​ബ​ർ ബി​സി​ന​സ് സ​ർ​ക്കി​ൾ 2026 ചേം​ബ​ർ ഹാ​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നു ക​ൺ​വീ​ന​ർ അ​റി​യി​ച്ചു .

Latest News

Corehub Up