Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChampionLeague

യൂ​​​​ത്ത് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ: കേ​​​​ര​​​​ള പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ൾ പു​​​​റ​​​​ത്ത്

പൂ​​​​ന: 41-ാമ​​​​ത് യൂ​​​​ത്ത് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ന്‍റെ ആ​​​​വേ​​​​ശ​​​​ക​​​​ര​​​​മാ​​​​യ സെ​​​​മി​​​​ഫൈ​​​​ന​​​​ലി​​​​ൽ കേ​​​​ര​​​​ള പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് തോ​​​​ൽ​​​​വി.

അ​​​​വ​​​​സാ​​​​ന നി​​​​മി​​​​ഷം​​വ​​​​രെ ആ​​​​വേ​​​​ശം നി​​​​റ​​​​ഞ്ഞ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ 51-55 എ​​​​ന്ന സ്കോ​​​​റി​​​​നാ​​​​ണു ക​​​​ർ​​​​ണാ​​​​ട​​​​ക കേ​​​​ര​​​​ള​​​​ത്തെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ആ​​​​ദ്യ ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ 198 എ​​​​ന്ന സ്കോ​​​​റി​​​​ന് മി​​​​ക​​​​ച്ച ലീ​​​​ഡ് നേ​​​​ടി കേ​​​​ര​​​​ളം ക​​​​ളി​​​​യി​​​​ൽ ആ​​​​ധി​​​​പ​​​​ത്യം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ര​​​​ണ്ടും നാ​​​​ലും ക്വാ​​​​ർ​​​​ട്ട​​​​റു​​​​ക​​​​ളി​​​​ൽ ശ​​​​ക്ത​​​​മാ​​​​യി തി​​​​രി​​​​ച്ച​​​​ടി​​​​ച്ച ക​​​​ർ​​​​ണാ​​​​ട​​​​ക, തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി 12 പോ​​​​യി​​​​ന്‍റു​​​​ക​​​​ൾ നേ​​​​ടി മ​​​​ത്സ​​​​രം ത​​​​ങ്ങ​​​​ളു​​​​ടേ​​​​താ​​​​ക്കി മാ​​​​റ്റി.

മ​​​​ത്സ​​​​ര​​​​ത്തി​​​​ലെ 40 മി​​​​നി​​​​റ്റി​​​​ൽ 36 മി​​​​നി​​​​റ്റോ​​​​ളം കേ​​​​ര​​​​ള​​​​മാ​​​​ണു മു​​​​ന്നി​​​​ട്ടു നി​​​​ന്ന​​​​തെ​​​​ങ്കി​​​​ലും, അ​​​​വ​​​​സാ​​​​ന നി​​​​മി​​​​ഷ​​​​ങ്ങ​​​​ളി​​​​ലെ ടേ​​​​ണോ​​​​വ​​​​റു​​​​ക​​​​ളും ഫ്രീ ​​​​ത്രോ​​​​ക​​​​ളും ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യ്ക്കു തു​​​​ണ​​​​യാ​​​​യി.

Latest News

Corehub Up