കായംകുളം: ചാമ്പ്യൻസ് ബോട്ട് ലീഗ് കായംകുളം ജവഹർ ജലോത്സവത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം മന്ത്രി എം. ലിജു നിർവഹിച്ചു.
സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ അഡ്വ. ഇ. സമീർ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ ശരത് ലാൽ, കറ്റാനം ഷാജി, എൻ. രവി, യു. മുഹമ്മദ്, ശ്രീജിത്ത് പത്തിയൂർ, എ. ഇർഷാദ്, എ.എം. കബീർ, അഡ്വ.പി.സി. റെഞ്ചി, സി.എ. സാദിഖ്, അവിനാശ് ഗംഗൻ, കെ.കെ. നൗഷാദ്, ചേലക്കാട് രാധാകൃഷ്ണൻ, കടയിൽ രാജൻ, അൻസാരി കോയിക്കൽ, അരിതാ ബാബു എന്നിവർ പ്രസംഗി ച്ചു.