x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യം​കു​ളം ജ​ലോ​ത്സ​വം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ത്തി

വെബ്ഡെസ്ക്
Published: November 9, 2026 12:24 AM IST | Updated: November 9, 2026 12:24 AM IST

​ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് കാ​യം​കു​ളം ജ​വ​ഹ​ർ ജ​ലോ​ത്സ​വ​ത്തി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം മ​ന്ത്രി എം. ​ലി​ജു നി​ർ​വ​ഹി​ക്കു​ന്നു.

കാ​യം​കു​ളം: ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് കാ​യം​കു​ളം ജ​വ​ഹ​ർ ജ​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​യ്യാ​റാ​ക്കി​യ പോ​സ്റ്റ​റി​ന്‍റെ പ്ര​കാ​ശ​നം മ​ന്ത്രി എം. ​ലി​ജു നി​ർ​വ​ഹി​ച്ചു.

സ്വാ​ഗ​ത​സം​ഘം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ഇ. ​സ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ശ​ര​ത് ലാ​ൽ, ക​റ്റാ​നം ഷാ​ജി, എ​ൻ. ര​വി, യു. ​മു​ഹ​മ്മ​ദ്, ശ്രീ​ജി​ത്ത് പ​ത്തി​യൂ​ർ, എ. ​ഇ​ർ​ഷാ​ദ്, എ.​എം. ക​ബീ​ർ, അ​ഡ്വ.​പി.​സി. റെ​ഞ്ചി, സി.​എ. സാ​ദി​ഖ്, അ​വി​നാ​ശ് ഗം​ഗ​ൻ, കെ.​കെ. നൗ​ഷാ​ദ്, ചേ​ല​ക്കാ​ട് രാ​ധാ​കൃ​ഷ്ണ​ൻ, ക​ട​യി​ൽ രാ​ജ​ൻ, അ​ൻ​സാ​രി കോ​യി​ക്ക​ൽ, അ​രി​താ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി ച്ചു.

Tags : Champions Boat League: Kayamkulam Jawahar Jalolsavam Nattuvishesham DistrictNews

Recent News

Corehub Up