Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chattambiswami

Thiruvananthapuram

ച​ട്ട​മ്പി​സ്വാ​മി​യു​ടെ സ​മാ​ധി​ദി​നം ആ​ച​രി​ച്ചു

വെ​ള്ള​റ​ട: മാ​രാ​യ​മു​ട്ടം ബ​മ​ണ്ണൂ​ര്‍ ഭ​ഗ​വ​തി എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തിൽ ​ച​ട്ട​മ്പി​സ്വാ​മി​യു​ടെ സ​മാ​ധി​ദി​നം ആ​ച​രി​ച്ചു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് മ​ണ്ണൂ​ര്‍ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഛായ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. ക​ര​യോ​ഗം സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ര്‍, ഭാ​ര​വാ​ഹി​ക​ളാ​യ സു​ജി​ത്കു​മാ​ര്‍, ബി​ജു​ലാ​ല്‍, സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍, ര​ഞ്ജി​ത്കു​മാ​ര്‍, സ​തി​കു​മാ​ര്‍, കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up