വെള്ളറട: മാരായമുട്ടം ബമണ്ണൂര് ഭഗവതി എന്എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമിയുടെ സമാധിദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് മണ്ണൂര് ശ്രീകുമാറിന്റെ നേതൃത്വത്തില് ഛായചിത്രത്തില് പുഷ്പാര്ച്ചന നടത്തി. കരയോഗം സെക്രട്ടറി ഗോപകുമാര്, ഭാരവാഹികളായ സുജിത്കുമാര്, ബിജുലാല്, സുരേന്ദ്രന് നായര്, രഞ്ജിത്കുമാര്, സതികുമാര്, കൃഷ്ണന് നായര് എന്നിവര് പങ്കെടുത്തു.
Tags : nattu vishesham Chattambiswami death anniversary