Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chavara Shrine Filled With Devotion

Kottayam

വി​ദ്യാ​ർ​ഥി​ക​ളു​ടെ ചാ​വ​റ തീ​ർ​ഥാ​ട​നം ഭ​ക്തി​സാ​ന്ദ്രം

മാ​​ന്നാ​​നം: വി​​ശു​​ദ്ധ ചാ​​വ​​റ കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ​​ച്ച​ന്‍റെ ഓ​​ർ​​മ​​യി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ദ്യാ​​ർ​​ഥി​​ക​​ൾ വി​​ശു​​ദ്ധ​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ലേ​​ക്ക് തീ​​ർ​​ഥാ​​ട​​നം ന​​ട​​ത്തി. വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ വി​​ശു​​ദ്ധ​​പ​​ദ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന്‍റെ 12 -ാം വാ​​ർ​​ഷി​​ക ദി​​ന​​ത്തി​​ലാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ തീ​​ർ​​ഥാ​​ട​​നം ന​​ട​​ത്തി​​യ​​ത്.

സി​​എം​​ഐ സ​​ഭ​​യു​​ടെ തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ് പ്രൊ​​വി​​ന്‍​സി​​നു കീ​​ഴി​​ലു​​ള്ള വി​​വി​​ധ സ്കൂ​​ളു​​ക​​ളി​​ലെ കു​​ട്ടി​​ക​​ൾ മാ​​ന്നാ​​നം കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്‌​​കൂ​​ളി​​ല്‍ സം​​ഗ​​മി​​ച്ച ശേ​​ഷം പ്രാ​​ർ​​ഥ​​നാ ഗീ​​ത​​ങ്ങ​​ൾ ആ​​ല​​പി​​ച്ച് ആ​​ശ്ര​​മം പ​​ള്ളി​​യി​​ലേ​​ക്ക് നീ​​ങ്ങി.

സി​​എം​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് പ്രൊ​​വി​​ന്‍​സ് പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ ഫാ. ​​ടോ​​മി കാ​​ട്ടാ​​മ്പ​​ള്ളി ഫ്ലാ​​ഗ്ഓ​​ഫ് ചെ​​യ്തു. കെ​​ഇ സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ൽ ഫാ.​ ​ഡോ. കു​​ര്യ​​ന്‍ ചാ​​ല​​ങ്ങാ​​ടി സി​​എം​​ഐ​​യും സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ ഫാ. ​​ലൂ​​ക്ക ചാ​​വ​​റ സി​​എം​​ഐ​​യും നേ​​തൃ​​ത്വം ന​​ല്‍​കി. ആ​​ശ്ര​​മം പ​​ള്ളി​​യി​​ൽ തീ​​ർ​​ഥാ​​ട​​നം എ​​ത്തി​​യ ശേ​​ഷം സി​​എം​​ഐ സ​​ഭ​​യു​​ടെ പ്രി​​യോ​​ർ ജ​​ന​​റ​​ൽ ഫാ. ​​പോ​​ൾ ആ​​ച്ചാ​​ണ്ടി വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​യ​​ർ​​പ്പി​​ച്ചു.

Latest News

Corehub Up