Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chavara Yachan

മാന്നാനത്ത് വിശുദ്ധ ചാവറയച്ചന്‍റെ തിരുനാൾ നാളെ മുതൽ

മാ​ന്നാ​നം: സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. ജ​നു​വ​രി മൂ​ന്നി​നാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ. നാ​ളെ രാ​വി​ലെ 11ന് ​അ​ദി​ലാ​ബാ​ദ് രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് ത​ച്ചാ​പ​റ​മ്പ​ത്ത് സി​എം​ഐ കൊ​ടി ഉ​യ​ർ​ത്തും.

27ന് ​രാ​വി​ലെ 10ന് ​സ​ന്യ​സ്ത സം​ഗ​മ​വും 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ചാ​വ​റ കു​ടും​ബസം​ഗ​മ​വും 30ന് ​രാ​വി​ലെ 10.30ന് ​കു​ട​മാ​ളൂ​ർ ഫൊ​റോ​നാ മാ​തൃ-പി​തൃ​വേ​ദി തീ​ർ​ഥാ​ട​ന​വും ന​ട​ക്കും.

26ന് ​രാ​വി​ലെ 11ന് ​അ​ദി​ലാ​ബാ​ദ് രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് ത​ച്ചാ​പ​റ​മ്പ​ത്തും 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ അ​ല​ക്സി​യോ​സും 31ന് ​രാ​വി​ലെ 11ന് ​വ​രാ​പ്പു​ഴ രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ ബി​ഷ​പ് ആ​ന്‍റ​ണി വാ​ലു​ങ്ക​ലും ജ​നു​വ​രി ഒ​ന്നി​ന് രാ​വി​ലെ 11ന് ​തൃ​ശൂ​ർ അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ജ​നു​വ​രി മൂ​ന്നി​ന് രാ​വി​ലെ 11ന് ​സി​എം​ഐ സ​ഭ​യി​ലെ ന​വ​വൈ​ദി​ക​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് പി​ടി​യ​രി ഊ​ട്ടുനേ​ർ​ച്ച ന​ട​ക്കും. വൈ​കു​ന്നേ​രം 6.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം

Latest News

Corehub Up