Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Checkmate2026

അമൽജ്യോതിയിൽ ചെക്ക്മേറ്റ് 2026 ചെസ് ടൂർണമെന്‍റ്

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ​ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ള​ജി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​ക്ക്‌​മേ​റ്റ് 2026 ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ-​സ്കൂ​ൾ, കോ​ള​ജ് ആ​ൻ​ഡ് ഓ​പ്പ​ൺ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് അ​മ​ൽ ജ്യോ​തി കോ​ള​ജ് കാ​മ്പ​സി​ൽ ന​ട​ക്കും.

ക്ലാ​സ് 1 മു​ത​ൽ 12 വ​രെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. കൂ​ടാ​തെ 12ാം ക്ലാ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള ചെ​സ് പ്രേ​മി​ക​ൾ​ക്കും ഓ​പ്പ​ൺ വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാം.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും: https://e.aj ce.in/vn7joe. ഫോ​ൺ - 9447850382, 8075772648.

Latest News

Corehub Up