Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChemberiNative

മി​സ് ഇ​ന്ത്യ യൂ​ണി​വേ​ഴ്സ് അ​യ​ർ​ല​ൻ​ഡ് കി​രീ​ടം ചെ​മ്പേ​രി സ്വ​ദേ​ശി​നി​ക്ക്

ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ ചെ​​​മ്പേ​​​രി സ്വ​​​ദേ​​​ശി​​​നി അ​​​നു​​​മോ​​​ൾ പ​​​യ​​​സി​​​ന് മി​​​സ് ഇ​​​ന്ത്യ യൂ​​​ണി​​​വേ​​​ഴ്‌​​​സ് അ​​​യ​​​ർ​​​ല​​​ൻ​​​ഡ് കി​​​രീ​​​ടം. ഇ​​​ക്ക​​​ഴി​​​ഞ്ഞ എ​​​ട്ടി​​​ന് അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ഡ​​​ബ്ലി​​​നി​​​ൽ ന​​​ട​​​ന്ന സൗ​​​ന്ദ​​​ര്യ​​​മ​​​ത്സ​​​ര​​​ത്തി​​​ലാ​​​ണ് അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ൽ ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് ന​​​ഴ്സാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന അ​​​നു​​​മോ​​​ൾ ഈ ​​​നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

മ​​​ത്സ​​​ര​​​ത്തി​​​ലെ റ​​​ൺ​​​വേ ക്യൂ​​​ൻഎ​​​ന്ന ഉ​​​പ​​​പ​​​ദ​​​വി​​​യും അ​​​നു​​​മോ​​​ൾ​​​ക്കാ​​​ണ്. ക​​​ണ്ണൂ​​​ർ ചെ​​​മ്പേ​​​രി​​​യി​​​ലെ ക​​​ർ​​​ഷ​​​ക കു​​​ടും​​​ബാം​​​ഗ​​​മാ​​​യ ക​​​ല്ലം​​​പ്ലാ​​​ക്ക​​​ൽ പ​​​യ​​​സ്-​​​മോ​​​ളി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ നിം​​​ഹാ​​​ൻ​​​സി​​​ൽ​​​നി​​​ന്ന് ബി​​​എ​​​സ് സി ​​​ന​​​ഴ്സിം​​​ഗ് ബി​​​രു​​​ദം നേ​​​ടി​​​യ ശേ​​​ഷം അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​ലെ​​​ത്തി ന​​​ഴ്സാ​​​യി ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​ര​​​ന്നു.

മി​​​സ് ഇ​​​ന്ത്യ യൂ​​​ണി​​​വേ​​​ഴ്‌​​​സ് അ​​​യ​​​ർ​​​ല​​​ൻ​​​ഡ് കി​​​രീ​​​ട​​​വും റ​​​ൺ​​​വേ ക്യൂ​​​ൻ പ​​​ദ​​​വി​​​യും ഏ​​​റ്റ​​​വും വി​​​ല​​​മ​​​തി​​​ക്കു​​​ന്ന നേ​​​ട്ട​​​ങ്ങ​​​ളാ​​​ണെ​​​ന്ന് അ​​​നു​​​മോ​​​ൾ പ​​​റ​​​ഞ്ഞു. ഹി​​​ന്ദി ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ ആ​​​ൻ​​​മ​​​രി​​​യ സ​​​ഹോ​​​ദ​​​രി​​​യാ​​​ണ്.

Latest News

Corehub Up