Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cherupuzha Cleaned

Malappuram

ഒ​രാ​ടം​പാ​ലം ചെ​റു​പു​ഴ ശു​ചീ​ക​രി​ച്ചു

 അ​ങ്ങാ​ടി​പ്പു​റം: സി​പി​എം ഒ​രാ​ടം​പാ​ലം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ചെ​റു​പു​ഴ വൃ​ത്തി​യാ​ക്കി. ചെ​റു​പു​ഴ​യ്ക്ക് കു​റു​കേയാ​ണ് കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത​യി​ലെ ഒ​രാ​ടം​പാ​ല​മു​ള്ള​ത്. മ​ഴ വെ​ള്ള​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ മ​ര​ത്ത​ടി​ക​ളും മാ​ലി​ന്യ​ങ്ങ​ളും അടി ഞ്ഞുകൂടി പു​ഴ​യു​ടെ ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടി​യി​രു​ന്നു.

തു​ട​ർ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഇ​വ​യെ​ല്ലാം നീ​ക്കം ചെ​യ്തു.ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ. ​സ​ലിം, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ഷി​യാ​ദ് പേ​ര​യി​ൽ എ​ന്നി​വ​ർനേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up