Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CheruvallyEstate

പ​ശു​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ൽ; ഇ​ടി​മി​ന്ന​ലേ​റ്റെ​ന്ന് സം​ശ​യം

കോ​ട്ട​യം: എ​രു​മേ​ലി ചെ​റു​വ​ള്ളി എ​സ്‌​റ്റേ​റ്റി​ൽ മേ​യാ​ൻ​വി​ട്ട പ​ശു​ക്ക​ളെ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. 12 പ​ശു​ക്ക​ളെ​യാ​ണ് ച​ത്ത നി​ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. ഇ​ടി​മി​ന്ന​ലേ​റ്റാ​ണ് പ​ശു​ക്ക​ൾ ച​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ബു​ധ​നാ​ഴ്‌​ച വൈ​കു​ന്നേ​രം മേ​ഖ​ല​യി​ൽ ഇ​ടി​മി​ന്ന​ലും ക​ന​ത്ത മ​ഴ​യു​മുണ്ടായിരുന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണ്.

Latest News

Corehub Up