തൃക്കരിപ്പുർ: ചെറുവത്തൂർ ഉപജില്ല സ്കൂൾ കലോത്സവം വത്തിൻ്റെ സ്റ്റേജിന മൽസരങ്ങൾക്ക് തുടക്കമായി. തൃക്കരിപ്പുർ ജിവിഎച്ച്എസ്എസിൽ നടന്ന ചടങ്ങിൽ സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുള്ള അധ്യക്ഷത വഹിച്ചു.രമേശൻ പുന്നത്തിരിയൻ, സി.എം. മീനാകുമാരി, പി.സി. സുബൈദ, എം. മനു, പി. ശശിധരൻ, വി.പി. താജുദീൻ, എം. രജീഷ് ബാബു, എ.ജി.സി. ബഷീർ, സത്താർ വടക്കുമ്പാട്, യു.പി. ഷെരീഫ്, ടി.എ.ഷർമിള, വി.എം. ശ്രീധരൻ, വി.വി. അബ്ദുള്ള, എം. രാമചന്ദ്രൻ, ടി.വി.ഷിബിൻ, ഇ. ബാലകൃഷ്ണൻ, എം.പി. ബിജീഷ്, വി.കെ. രതീശൻ, പി. രവീന്ദ്രൻ, പി. സനൽ, ഇ.കെ. ബൈജ എന്നിവർ പ്രസംഗിച്ചു.