x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല ക​ലോ​ത്സ​വം: സ്റ്റേജി​ന മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി

വെബ്ഡസ്ക്
Published: November 13, 2026 07:42 AM IST | Updated: November 13, 2026 07:42 AM IST

ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

തൃ​ക്ക​രി​പ്പു​ർ: ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം വ​ത്തി​ൻ്റെ സ്റ്റേ​ജി​ന മ​ൽ​സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. തൃ​ക്ക​രി​പ്പു​ർ ജി​വി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജി​ദ സ​ഫ​റു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ര​മേ​ശ​ൻ പു​ന്ന​ത്തി​രി​യ​ൻ, സി.​എം. മീ​നാ​കു​മാ​രി, പി.​സി. സു​ബൈ​ദ, എം. ​മ​നു, പി. ​ശ​ശി​ധ​ര​ൻ, വി.​പി. താ​ജു​ദീ​ൻ, എം. ​ര​ജീ​ഷ് ബാ​ബു, എ.​ജി.​സി. ബ​ഷീ​ർ, സ​ത്താ​ർ വ​ട​ക്കു​മ്പാ​ട്, യു.​പി. ഷെ​രീ​ഫ്, ടി.​എ.​ഷ​ർ​മി​ള, വി.​എം. ശ്രീ​ധ​ര​ൻ, വി.​വി. അ​ബ്ദു​ള്ള, എം. ​രാ​മ​ച​ന്ദ്ര​ൻ, ടി.​വി.​ഷി​ബി​ൻ, ഇ. ​ബാ​ല​കൃ​ഷ്ണ​ൻ, എം.​പി. ബി​ജീ​ഷ്, വി.​കെ. ര​തീ​ശ​ൻ, പി. ​ര​വീ​ന്ദ്ര​ൻ, പി. ​സ​ന​ൽ, ഇ.​കെ. ബൈ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Cheruvathur Arts Festival nattuvishesham local news Cheruvathur Sub-district Arts Festival

Recent News

Corehub Up