Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sub-district

Kannur

പ​യ്യ​ന്നൂ​ര്‍ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം സ​മാ​പി​ച്ചു

പ​യ്യ​ന്നൂ​ര്‍: നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി പ​യ്യ​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്നു​വ​ന്ന 65 -ാമ​ത് പ​യ്യ​ന്നൂ​ര്‍ ഉ​പ​ജി​ല്ല കേ​ര​ള സ്‌​കൂ​ള്‍ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. 95 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 7500 ഓ​ളം പ്ര​തി​ഭ​ക​ളു​ടെ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര വേ​ദി​ക​ള്‍​ക്ക് ഇ​തോ​ടെ തി​ര​ശീ​ല വീ​ണു.എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള സം​സ്‌​കൃ​തോ​ത്സ​വം, അ​റ​ബി​ക് ക​ലോ​ത്സ​വം, ജ​ന​റ​ല്‍ ക​ലോ​ത്സ​വം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണു നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി 12 വേ​ദി​ക​ളി​ല്‍ ന​ട​ന്ന​ത്.

സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​രി​ന്‍ ശ​ശി വി​ശി​ഷ്ട വ്യ​ക്തി​ക​ളെ ആ​ദ​രി​ച്ചു. അ​ഭി​നേ​ത്രി സി​നി ഏ​ബ്ര​ഹാം മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​പി. മോ​ഹ​ന​ന്‍, ന​ഗ​ര​സ​ഭ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍, സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​രി​ന്‍ ശ​ശി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി​സ്റ്റ​ര്‍ റെ​ജി ജോ​സ​ഫ്, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ സി​സ്റ്റ​ര്‍ ജീ​വ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up