x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ക​മ്പ​ല്ലൂ​രി​ന് കി​രീ​ടം


Published: November 8, 2026 07:42 AM IST | Updated: November 8, 2026 07:42 AM IST

ചി​റ്റാ​രി​ക്ക​ല്‍ ഉ​പ​ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ ക​മ്പ​ല്ലൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍.

മാ​ലോം: മാ​ലോ​ത്ത് ക​സ​ബ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ചി​റ്റാ​രി​ക്ക​ൽ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ 506 പോ​യി​ന്‍റോ​ടെ ക​മ്പ​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. 480 പോ​യി​ന്‍റ് നേ​ടി​യ ചാ​യ്യോ​ത്ത് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

മാ​ലോ​ത്തി​ന് ക​ല​യു​ടെ ഉ​ത്സ​വ​ല​ഹ​രി പ​ക​ർ​ന്ന മേ​ള സം​ഘാ​ട​ന​മി​ക​വു​കൊ​ണ്ടും മി​ക​ച്ച ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. സ​മാ​പ​ന​ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച രാ​ത്രി വൈ​കി ക​ന​ത്ത മ​ഴ​യ്ക്കി​ട​യി​ലും വ​ലി​യ ജ​ന​സ​ഞ്ച​യ​മാ​ണ് ക​ലോ​ത്സ​വ​വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 250 പോ​യി​ന്‍റോ​ടെ ക​മ്പ​ല്ലൂ​ർ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ 193 പോ​യി​ന്‍റ് നേ​ടി​യ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 243 പോ​യി​ന്‍റോ​ടെ ചി​റ്റാ​രി​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഒ​ന്നാം​സ്ഥാ​ന​വും 183 പോ​യി​ന്‍റോ​ടെ ചാ​യ്യോ​ത്ത് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

യു​പി വി​ഭാ​ഗ​ത്തി​ൽ 80 വീ​തം പോ​യി​ന്‍റ് നേ​ടി ചാ​യ്യോ​ത്ത് സ്കൂ​ളും കോ​ട്ട​മ​ല എം​ജി​എം എ​യു​പി സ്കൂ​ളും ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 78 പോ​യി​ന്‍റ് നേ​ടി​യ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ചി​റ്റാ​രി​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളു​ക​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് നി​ർ​മ​ല​ഗി​രി എ​എ​ൽ​പി സ്കൂ​ൾ 65 പോ​യി​ന്‍റോ​ടെ ഒ​ന്നാം​സ്ഥാ​ന​വും പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ്, തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളു​ക​ൾ 63 പോ​യി​ന്‍റ് വീ​തം നേ​ടി ര​ണ്ടും സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.​എ​ൽ​പി വി​ഭാ​ഗ​ത്തി​ലെ മു​ഴു​വ​ൻ മ​ത്സ​ര ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് നേ​ടി മു​ഴു​വ​ൻ പോ​യി​ന്‍റും സ്വ​ന്ത​മാ​ക്കി​യാ​ണ് വെ​ള്ള​രി​ക്കു​ണ്ട് നി​ർ​മ​ല​ഗി​രി എ​എ​ൽ​പി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

സ​മാ​പ​ന സ​മ്മേ​ള​നം ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​ൻ.​വി. പ്ര​മോ​ദ് അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ൻ​സി ജെ​യി​ൻ, എ​ഇ​ഒ ജോ​യ എം. ​ജോ​ർ​ജ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പാ​റ​ക്കോ​ൽ രാ​ജ​ൻ, ജെ​സി ചാ​ക്കോ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​വി. ജി​ത, മി​നി മാ​ത്യു, റോ​സി​ലി​ൻ സി​ബി, എം. ​ല​ക്ഷ്മി, മി​നി ആ​ന്‍റ​ണി, മി​നി ര​വീ​ന്ദ്ര​ൻ, ഷീ​ബ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്രി​ൻ​സി​പ്പ​ൽ മി​നി പോ​ൾ, മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​കെ. പ്ര​സാ​ദ്, എം.​വി. പ്ര​മോ​ദ് കു​മാ​ർ, ജോ​ർ​ജ് ജോ​സ​ഫ്, ജി​തേ​ഷ് ജോ​സ​ഫ്, പി.​ജെ. ആ​ൻ​ഡ്രൂ​സ്, വി.​വി. രാ​ഘ​വ​ൻ, സി.​സി. അ​രൂ​പ്, സി. ​ച​ന്ദ്ര​ൻ, ര​ഞ്ജു ബാ​ബു​രാ​ജ്, മാ​ർ​ട്ടി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : sub-district arts festival nattuvishesham district news deepika news Kamballur wins title at the sub-district

Recent News

Corehub Up