ചെസ്റ്റർഫീൽഡ്: സീറോമലബാർ മിഷനിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും മാർത്തോമ്മാശ്ലീഹായുടെയും അൽഫോൻസാമ്മയുടെയും തിരുനാൾ സംയുക്തമായി കഴിഞ്ഞ ഞായറാഴ്ച അഘോഷിച്ചു.
വൈകുന്നേരം മൂന്നിന് മിഷൻ ഡയറക്ടർ ഫാദർ ജോ മാത്യു കൊടി ഉയർത്തിയതോടെ തിരുനാളിനു തുടക്കമായി.