x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ തി​രു​നാ​ൾ അ​ഘോ​ഷി​ച്ചു

ജിയോ ജോസഫ്
Published: July 9, 2026 10:13 AM IST | Updated: July 9, 2026 10:13 AM IST

ചെ​സ്റ്റ​ർ​ഫീ​ൽ​ഡ്: സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും മാ​ർ​ത്തോ​മ്മാ​ശ്ലീ​ഹാ​യു​ടെ​യും അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും തി​രു​നാ​ൾ സം​യു​ക്ത​മാ​യി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ​അ​ഘോ​ഷി​ച്ചു.

വൈ​കു​ന്നേ​രം മൂ​ന്നിന് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ​ദ​ർ ജോ ​മാ​ത്യു കൊ​ടി ഉ​യ​ർ​ത്തി​യ​തോ​ടെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി.

 

K-Rail Survey

തു​ട​ർ​ന്ന് ഫാ​ദ​ർ ലി​ക്സ​ൺ സി​റി​യ​ക്ക് നേ​തൃ​ത്വ​ത്തി​ൽ അ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, ല​ദി​ഞ്ഞ്, പ്ര​ദ​ക്ഷീ​ണം, ക​ഴു​ന്നു നേ​ർ​ച്ച ഉ​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് മി​ഷ​ൻ ഡേ​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ​യും, മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളു​ണ്ടാ​യി​രു​ന്നു.

K-Rail Survey K-Rail Survey

മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ​. ജോ ​മാ​ത്യു​വി​ന്‍റെ ആത്മീ​യ നേ​തൃ​ത്വ​ത്തി​ൽ കൈ​ക്കാ​ര​ൻ​ന്മാ​ർ, അ​ൽ​ത്താ​രാ ശു​ശ്രു​ഷ​ക​ർ, ഗാ​യ​ക സം​ഘം, സ​ൺ‌​ഡേ സ്കൂ​ൾ അ​ദ്ധ്യാ​പ​ക​ർ, വി​മ​ൻ​സ് ഫോ​റം, വി​വി​ധ ഫാ​മി​ലി യൂ​ണി​റ്റ്ക​ൾ, സ​ന്ന​ദ്ധ സേ​വ​ക​ർ എ​ന്നി​വ​രു​ടെ നി​സ്വാ​ർ​ഥ സേ​വ​ന​വും അ​ക്ഷി​ണ പ​രി​ശ്ര​മ​വും തി​രു​നാ​ൾ വ​ലി​യ അ​നു​ഗ്ര​ഹ​മാ​ക്കി മാ​റ്റാ​ൻ സാ​ധി​ച്ചു.

Tags : chesterfield syromalabar mission feast

Recent News

Corehub Up