Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chiclayo Cathedral

മെ​ത്രാ​ൻ ശു​ശ്രൂ​ഷ ആ​രം​ഭി​ച്ച ചി​ക്ലാ​യോ ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ അ​മ്മ​യ്ക്കു ജീ​വി​തം സ​മ​ർ​പ്പി​ച്ച് മാ​ർ​പാ​പ്പ

ചി​​​​ക്ലാ​​​​യോ (പെ​​​​റു): പെ​​​​റു സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ നാ​​​​ലാം ദി​​​​ന​​​​ത്തി​​​​ൽ, താ​​​​ൻ മെ​​​​ത്രാ​​​​ൻ ശു​​​​ശ്രൂ​​​​ഷ ആ​​​​രം​​​​ഭി​​​​ച്ച ചി​​​​ക്ലാ​​​​യോ സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ അ​​​​മ​​​​ലോ​​​​ത്ഭ​​​​വ മാ​​​​താ​​​​വി​​​​ന്‍റെ തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​ത്തി​​​​ൽ കി​​​​രീ​​​​ടം അ​​​​ണി​​​​യി​​​​ച്ച് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ. പ​​​​ത്രോ​​​​സി​​​​ന്‍റെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യു​​​​ള്ള ത​​​​ന്‍റെ ജീ​​​​വി​​​​ത​​​​വും ശു​​​​ശ്രൂ​​​​ഷ​​​​യും പ​​​​രി​​​​ശു​​​​ദ്ധ അ​​​​മ്മ​​​​യു​​​​ടെ വി​​​​മ​​​​ല​​​​ഹൃ​​​​ദ​​​​യ​​​​ത്തി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ പ്രാ​​​​ർ​​​​ഥി​​​​ച്ചു.

2015ൽ ​​​​അ​​​​ന്ന​​​​ത്തെ ബി​​​​ഷ​​​​പ് റോ​​​​ബ​​​​ർ​​​​ട്ട് പ്രെ​​​​വോ​​​​സ്റ്റ് ചി​​​​ക്ലാ​​​​യോ രൂ​​​​പ​​​​ത​​​​യു​​​​ടെ ഇ​​​​ട​​​​യ​​​​നാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​ത് ഇ​​​​തേ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു. 2023ൽ ​​​​ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ വ​​​ത്തി​​​ക്കാ​​​നി​​​ലെ മെ​​​​ത്രാ​​​​ന്മാ​​​​ർ​​​​ക്കാ​​​​യു​​​​ള്ള കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്രീ​​​​ഫെ​​​​ക്‌​​​​ടാ​​​​യി നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ അ​​​​ദ്ദേ​​​​ഹം ഇ​​​​വി​​​​ടെ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു.

പ​​​​രി​​​​ശു​​​​ദ്ധ അ​​​​മ്മ​​​​യു​​​​ടെ തി​​​​രു​​​​സ്വ​​​​രൂ​​​​പ​​​​ത്തി​​​​ൽ കി​​​​രീ​​​​ടം അ​​​​ണി​​​​യി​​​​ക്കു​​​​ന്ന​​​​ത് അ​​​​തീ​​​​വ പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള ച​​​​ട​​​​ങ്ങാ​​​​ണെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചു. “സ്വ​​​​ർ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും ഭൂ​​​​മി​​​​യു​​​​ടെ​​​​യും രാ​​​​ജ്ഞി​​​​യാ​​​​യി ദൈ​​​​വ​​​​ത്താ​​​​ൽ ഉ​​​​യ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ട​​​​വ​​​​ളും ചി​​​​ക്ലാ​​​​യോ​​​​യു​​​​ടെ സ്നേ​​​​ഹ​​​​നി​​​​ധി​​​​യാ​​​​യ അ​​​​മ്മ​​​​യും മ​​​​ധ്യ​​​​സ്ഥ​​​​യു​​​​മാ​​​​യ പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യ​​​​കാ​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്, മാ​​​​ർ​​​​പാ​​​​പ്പ​​​​യും നി​​​​ങ്ങ​​​​ളും ആ​​​​ഗോ​​​​ള സ​​​​ഭ​​​​യും ചേ​​​​ർ​​​​ന്നു ന​​​​ൽ​​​​കു​​​​ന്ന കൃ​​​​ത​​​​ജ്ഞ​​​​ത​​​​യു​​​​ടെ​​​​യും പു​​​​ത്ര​​​​സ​​​​ഹ​​​​ജ​​​​മാ​​​​യ സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​ണ് ഈ ​​​​കി​​​​രീ​​​​ടം” - ​​​​അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

സ​​​​മൃ​​​​ദ്ധ​​​​മാ​​​​യ ജീ​​​​വ​​​​ന്‍റെ​​​​യും സ​​​​ത്യ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​റ​​​​വി​​​​ട​​​​മാ​​​​യ യേ​​​​ശു​​​​വി​​​​ലേ​​​​ക്കു​​​​ള്ള സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ പാ​​​​ത പ​​​​രി​​​​ശു​​​​ദ്ധ മ​​​​റി​​​​യം എ​​​​പ്പോ​​​​ഴും ന​​​​മു​​​​ക്ക് കാ​​​​ണി​​​​ച്ചു​​​​ത​​​​രു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. സ്നേ​​​​ഹ​​​​വും അ​​​​നു​​​​ക​​​​മ്പ​​​​യും നി​​​​റ​​​​ഞ്ഞ ഒ​​​​രു ലോ​​​​ക​​​​ത്തി​​​​നാ​​​​യി ഒ​​​​രു​​​​മി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ വി​​​​ശ്വാ​​​​സി​​​​ക​​​​ളോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.
ത​​​​ന്‍റെ മു​​​​ൻ രൂ​​​​പ​​​​ത ആ​​​​സ്ഥാ​​​​ന​​​​ത്തു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്ക് വി​​​​കാ​​​​ര​​​​നി​​​​ർ​​​​ഭ​​​​ര​​​​മാ​​​​യ വ​​​ര​​​വേ​​​ല്പാ​​​ണു ല​​​​ഭി​​​​ച്ച​​​​ത്. ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​നു ചു​​​​റ്റു​​​​മു​​​​ള്ള തെ​​​​രു​​​​വു​​​​ക​​​​ളി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ശ്വാ​​​​സി​​​​ക​​​​ളാ​​​​ണ് ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ​​​​ത്.

രൂ​​​​പ​​​​ത​​​​യി​​​​ലെ 140ഓ​​​​ളം വൈ​​​​ദി​​​​ക​​​​ർ​​​​ക്കൊ​​​​പ്പം അ​​​​ത്താ​​​​ഴ​​​​വി​​​​രു​​​​ന്നി​​​​ലും പ​​​​ങ്കെ​​​​ടു​​​​ത്ത മാ​​​​ർ​​​​പാ​​​​പ്പ ഓ​​​​രോ​​​​രു​​​​ത്ത​​​​രെ​​​​യും പേ​​​​രു​​​​ചൊ​​​​ല്ലി വി​​​​ളി​​​​ക്കു​​​ക​​​യും ഒ​​​രു​​​മി​​​ച്ച് ഫോ​​​​ട്ടോ​​​​യെ​​​​ടു​​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളെ സ​​​​ജീ​​​​വ​​​​മാ​​​​ക്കാ​​​​നും പ​​​​ര​​​​സ്പ​​​​രം സ്നേ​​​​ഹ​​​​ത്തി​​​​ലും ഐ​​​​ക്യ​​​​ത്തി​​​​ലും നി​​​​ല​​​​കൊ​​​​ള്ളാ​​​​നും വൈ​​​​ദി​​​​ക​​​​രോ​​​​ട് അ​​​​ദ്ദേ​​​​ഹം ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

തു​​​​ട​​​​ർ​​​​ന്ന് ചി​​​​ക്ലാ​​​​യോ​​​​യ്ക്കു കി​​​​ഴ​​​​ക്കു​​​​ള്ള ചെ​​​​റു​​​​പ​​​​ട്ട​​​​ണ​​​​മാ​​​​യ സാ​​​​ന്താ ക്രൂ​​​​സ് ഡി ​​​​സു​​​​ച്ച​​​​ബാം​​​​ബ​​​​യി​​​​ലേ​​​​ക്ക് പു​​​​റ​​​​പ്പെ​​​​ട്ടു. അ​​​​വി​​​​ടെ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കു​​​​ം. വി​​​​ശു​​​​ദ്ധ ടൊ​​​​റി​​​​ബി​​​​യോ​​​​യു​​​​ടെ ജൂ​​​​ബി​​​​ലി​​​വ​​​​ർ​​​​ഷ സ​​​​മാ​​​​പ​​​​ന ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ലും പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം മാ​​​​ർ​​​​പാ​​​​പ്പ ചി​​​​ക്ലാ​​​​യോ​​​​യി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങും. തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​ത്തെ വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ലും അ​​​​ദ്ദേ​​​​ഹം പ​​​​ങ്കെ​​​​ടു​​​​ക്കും. 12 ദി​​​​വ​​​​സ​​​​ത്തെ ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി നാ​​​​ളെ വൈ​​​​കു​​​​ന്നേ​​​​രം മാ​​​​ർ​​​​പാ​​​​പ്പ റോ​​​​മി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങും.

വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ ചി​​​​ക്ലാ​​​​യി​​​​ലെ പ​​​​മ്പാ​​​​സ് ഡി ​​​​പി​​​​മെ​​​​ന്‍റ​​​​ലി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ അ​​​ർ​​​പ്പി​​​ച്ച വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ അ​​​​ഞ്ചു ല​​​​ക്ഷ​​​​ത്തോ​​​​ളം വി​​​​ശ്വാ​​​​സി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു. തു​​​​ട​​​​ർ​​​​ന്ന് സാ​​​​ന്തോ ടൊ​​​​റി​​​​ബി​​​​യോ ക​​​​ത്തോ​​​​ലി​​​​ക്ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​യും അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു.

Latest News

Corehub Up