Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Children Celebrate

Thrissur

മാ​മാ​ങ്ക​നാ​ട്ടി​ൽ മേ​ള​പ്പെ​രു​ക്കം​തീ​ർ​ത്ത് കു​രു​ന്നു​ക​ൾ

വ​ട​ക്കാ​ഞ്ചേ​രി: മാ​മാ​ങ്ക​നാ​ട്ടി​ൽ മേ​ള​പ്പെ​രു​ക്കം​തീ​ർ​ത്ത് കു​രു​ന്നു​ക​ൾ. വി​ദ്യാ​ർ​ഥി​ക​ളാ​യ പ​തി​ന​ഞ്ചോ​ ളം ക​ലാ​കാ​ര​ന്മാ​രാ​ണു പ​ഞ്ചാ​രി​യി​ൽ മേ​ള​വി​സ​മ​യം തീ​ർ​ത്ത​ത്. മ​ച്ചാ​ട് ര​ഞ്ജി​ത്തി​ന്‍റെ കീ​ഴി​ൽ മേ​ളം അ​ഭ്യ​സി​ച്ച​വ​രാ​ണ് നി​റ​മം​ഗം​ലം ക്ഷേ​ത്ര​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

അ​ര​ങ്ങേ​റ്റ​ത്തി​നു മു​ന്നോ​ടി​യാ ​യി കു​മ​രി​യി​ൽ വാ​ദ്യ​ക​ലാ​സ​മി​തി​യു​ടെ പു​ര​സ്‌​കാ​രം ശാ​സ്താം​പാ​ട്ട് ക​ലാ​കാ​ര​ൻ മ​ച്ചാ​ട് സു​ബ്ര​ന് അ​രീ​ക്ക​ര ഇ​ല്ലം കൃ​ഷ്ണ​കു​മാ​ർ ഇ​ള​യ​ത് സ​മ്മാ​നി​ച്ചു. ജ​യ​രാ​ജ് ഇ​ള​യ​ത്, കൊ​ട​ക​ര ര​മേ​ഷ്, മ​ച്ചാ​ട് ര​ഞ്ജി​ത്ത്, മ​ച്ചാ​ട് ഉ​ണ്ണി​മാ​രാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ര​ങ്ങേ​റ്റ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​കി​ത്സാ​സ​ഹാ​യധ​നം വി​ത​ര​ണ​വും ന​ട​ന്നു.

Latest News

Corehub Up