Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Children With Disabilities

Pathanamthitta

പു​ളി​ക്കീ​ഴ് ബ്ലോ​ക്ക്ത​ല ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള ആ​വേ​ശ​മാ​യി

തി​രു​വ​ല്ല: അ​പ​ര​നെ ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന​തി​ല്‍ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന​താ​ണ് യ​ഥാ​ർ​ഥ സാ​മൂ​ഹ്യ ധ​ര്‍​മ​മെ​ന്ന് മ​ല​ങ്ക​ര കാ​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ബ്ലോ​ക്ക്ത​ല ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള​യാ​യ "ഉ​ല്ലാ​സ​പ്പ​റ​വ​ക​ള്‍' പു​ളി​ക്കീ​ഴ് റി​യോ ടെ​ക്സാ​സ് ക​ണ്‍​വെന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നു​ഷ്യ​ര്‍ എ​ല്ലാ​വ​രും ഒ​രു​ത​ര​ത്തി​ല​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രു ത​ര​ത്തി​ല്‍ പ​രി​മി​തി​ക​ളു​ള്ള​വ​രാ​ണ്, പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​മാ​ണ് ഇ​തേ​പോ​ലു​ള്ള ക​ലാ​മേ​ള​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​നെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ബ്ലോ​ക്കാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2026-27 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ക​ലാ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ന്‍ കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ല​ച​ന്ദ്ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കു​ഞ്ഞു​മോ​ന്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ല്‍, നി​ഷ അ​ശോ​ക​ന്‍, രാ​ജേ​ഷ് ചാ​ത്ത​ങ്ക​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റെ​യ്ച്ച​ല്‍ വ​ര്‍​ഗീ​സ്, ജോ​ളി ജോ​ര്‍​ജ്, സോ​മ​ന്‍ താ​മ​ര​ച്ചാ​ലി​ല്‍, തോ​മ​സ് പി. ​വ​ര്‍​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് അ​മ്പി​ളി എ​സ്. നാ​യ​ര്‍, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ എ​സ്. റീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സി​ഡി​പി​ഒ അം​ബി​ക അ​ന്ത​ര്‍​ജ​നം വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. തു​ട​ര്‍​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ക​ലാ​പ്ര​തി​ഭ​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. സ​മാ​പ​ന സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ന്‍ നി​ര്‍​വ​ഹി​ച്ചു.

Latest News

Corehub Up