Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChildsFather

ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ കു​ട്ടി​യു​ടെ പി​താ​വി​ന​ട​ക്കം കോ​ട​തി നോ​ട്ടീ​സ്

കൊ​​​​ച്ചി: ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​രി​​​​ല്‍ സ്‌​​​​കൂ​​​​ട്ട​​​​ര്‍ യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ ആ​​​​ഡം​​​​ബ​​​​ര കാ​​​​ര്‍ ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന പ​​​​തി​​​​നേ​​​​ഴു​​​​കാ​​​​ര​​​​ന്‍റെ ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന പൊ​​​​ലി​​​​സി​​​​ന്‍റെ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ കു​​​​ട്ടി​​​​യു​​​​ടെ പി​​​​താ​​​​വാ​​​​യ ജു​​​​ഡീ​​​​ഷ്യ​​​​ല്‍ ഓ​​​​ഫി​​​​സ​​​​ര്‍​ക്ക​​​​ട​​​​ക്കം കോ​​​​ട​​​​തി നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ചു. ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച ജു​​​​വ​​​​നൈ​​​​ല്‍ കോ​​​​ട​​​​തി വാ​​​​ദ​​​​ത്തി​​​​നാ​​​​യി നാ​​​​ള​​​​ത്തേ​​​​ക്കു മാ​​​​റ്റി.

പതിനേഴുകാ​​​​ര​​​​ന്‍ സ്ഥി​​​​ര​​​​മാ​​​​യി നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​യാ​​​​ളാ​​​​ണെ​​​​ന്നും മ​​​​തി​​​​യാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ള്‍ ന​​​​ല്‍​കാ​​​​മെ​​​​ന്നും ജാ​​​​മ്യ​​​​ഹ​​​​ര്‍​ജി​​​​യെ എ​​​​തി​​​​ര്‍​ത്തു ക​​​​ക്ഷി​​​ചേ​​​​ര്‍​ന്ന മ​​​​രി​​​​ച്ച ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ കു​​​​ടും​​​​ബം കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

റീ​​​​ല്‍​സ് ചി​​​​ത്രീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും മ​​​​റ്റു​​​​മാ​​​​യി പ്ര​​​​തി മു​​​​മ്പും അ​​​​മി​​​​ത​​​വേ​​​​ഗ​​​​ത്തി​​​​ല്‍ വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് പൊ​​​​ലി​​​​സ് കോ​​​​ട​​​​തി​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത ഫോ​​​​ണി​​​​ല്‍നി​​​​ന്ന് ഇ​​​​ത്ത​​​​രം മൂ​​​​ന്നു ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ച്ചു. ചേ​​​​രാ​​​​ന​​​​ല്ലൂ​​​​രി​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കു​​​​മ്പോ​​​​ള്‍ വാ​​​​ഹ​​​​നം 103 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ വേ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ ചോ​​​​ദ്യം ചെ​​​​യ്യേ​​​​ണ്ട​​​​തി​​​​നാ​​​​ല്‍ ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും വാ​​​​ദി​​​​ച്ചു.

കു​​​​ട്ടി അ​​​​മി​​​​ത​​​​വേ​​​​ഗ​​​​ത്തി​​​​ല്‍ മു​​​​മ്പും വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​തു​​​​വ​​​​രെ പൊ​​​​ലി​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന് ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ കു​​​​ടും​​​​ബം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up