Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChiragShetty

സാ​​ത്വി​​ക്-​​ ചി​​രാ​​ഗ് സെ​​മി​​യി​​ൽ

ഷെ​​ൻ​​ചെ​​ൻ(​​ചൈ​​ന): ചൈ​​ന മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സാ​​ത്വി​​ക് സാ​​യി രാ​​ജ് ര​​ങ്ക​​റെ​​ഡ്ഢി-​​ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം സെ​​മി ഫൈ​​ന​​ലി​​ൽ.

ഡെ​​ൻ​​മാ​​ർ​​ക്കി​​ന്‍റെകിം ​​ആ​​സ്ട്ര​​പ്പ്, ആ​​ൻ​​ഡേ​​ഴ്സ് സ്ക​​രൂ​​പ് റാ​​സ്മു​​സ​​ൻ സ​​ഖ്യ​​ത്തെ 21-13, 16-21, 21-18ന് ​​തോ​​ല്പി​​ച്ചാ​​ണ് ഇ​​ന്ത്യ​​ൻ കൂ​​ട്ടു​​കെ​​ട്ടി​​ന്‍റെ സെ​​മി പ്ര​​വേ​​ശ​​നം. ചൈ​​ന മാ​​സ്റ്റേ​​ഴ്സി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം വ​​ർ​​ഷ​​മാ​​ണ് ഇ​​ന്ത്യ​​ൻ സ​​ഖ്യം സെ​​മി​​യി​​ലെ​​ത്തു​​ന്ന​​ത്.

ഈ ​​വ​​ർ​​ഷം മേ​​യി​​ൽ ന​​ട​​ന്ന സിം​​ഗ​​പ്പൂ​​ർ ഓ​​പ്പ​​ണ്‍ ജേ​​താ​​ക്ക​​ളാ​​യ​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് സാ​​ത്വി​​ക്-​​ചി​​രാ​​ഗ് സ​​ഖ്യം ഒ​​രു ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ സെ​​മി​​യി​​ൽ ക​​ട​​ക്കു​​ന്ന​​ത്.

Latest News

Corehub Up