Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chittoor Sub-district Arts Festival

Palakkad

ചി​റ്റൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വത്തിനു തു​ട​ക്കം

ചി​റ്റൂ​ർ: ജി​എ​ച്ച്എ​സ്എ​സി​ൽ ആ​രം​ഭി​ച്ച ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം അ​ഡ്വ. സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്. ബി​ന്ദു സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ർ കെ. ​സു​ധീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ​സ​ൺ ബി. ​കൃ​ഷ്‌​ണ​ലീ​ല, ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​ശ​ശി​കു​മാ​ർ, കെ.​എ. ഷീ​ബ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ സു​ധ പ്ര​സം​ഗി​ച്ചു. 13ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

Latest News

Corehub Up