Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christian Bride

ക്രി​സ്ത്യ​ൻ വ​ധു​വാ​യി ജ്യോ​തി​ക, സൂ​പ്പ​ർ​ലു​ക്കി​ൽ സൂ​ര്യ; ച​ർ​ച്ച് വെ​ഡിം​ഗി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ളു​മാ​യി താ​രം

വി​വാ​ഹ​വാ​ർ​ഷി​ക​ത്തി​ൽ മ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വീ​ണ്ടും വി​വാ​ഹി​ത​രാ​യ​തി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ​ദി​വ​സം ജ്യോ​തി​ക പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​പ്പോ​ഴി​താ ച​ട​ങ്ങി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ളും താ​രം പ​ങ്കു​വ​ച്ചു.

‘ദ് ​സീ​ക്വ​ൽ’ എ​ന്നു പേ​രി​ട്ടി​രു​ന്ന വി​വാ​ഹ​ച്ച​ട​ങ്ങി​ലെ ചി​ത്ര​ങ്ങ​ളാ​ണ് ജ്യോ​തി​ക പ​ങ്കു​വ​ച്ച​ത്. പ​ര​മ്പ​രാ​ഗ​ത ക്രി​സ്ത്യ​ൻ വി​വാ​ഹ​വേ​ഷ​ത്തി​ലാ​ണ് ജ്യോ​തി​ക​യും സൂ​ര്യ​യും എ​ത്തി​യ​ത്.

Latest News

Corehub Up