Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chungathara

Malappuram

ചു​ങ്ക​ത്ത​റ​യി​ൽ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

എ​ട​ക്ക​ര: ദേ​ശീ​യ അ​ധ്യാ​പ​ക ദി​ന​ത്തി​ൽ ചു​ങ്ക​ത്ത​റ​യി​ൽ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് പി​ഇ​സി യോ​ഗം ചേ​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും പ്ര​ധാ​നാ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. മൈ​മൂ​ന, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ റി​യാ​സ് ചു​ങ്ക​ത്ത​റ, നാ​സ​ർ തെ​റ്റ​ത്ത്, റെ​ജി ജോ​ണി, മെം​ബ​ർ​മാ​രാ​യ ബി​ജു കൊ​ല്ലം​പ​റ​ന്പി​ൽ, വാ​ഹി​ദ് മു​ഹ​മ്മ​ദ​ലി, സ​ൽ​മ മു​ഹ​മ്മ​ദ​ലി, സു​നി​ത, അ​ജീ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷെ​ഫീ​ഖ്, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ജോ​ജോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up