Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Church Demolished

ഛത്തീസ്ഗഡിൽ 130 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പ​ള്ളി പൊ​ളി​ച്ചു​നീ​ക്കി

രാ​​​​​ജ്ന​​​​​ന്ദ്ഗാ​​​​​വ് (ഛത്തീ​​​​​സ്ഗ​​​​​ഡ്): സ​​​​​ർ​​​​​ക്കാ​​​​​ർ ഭൂ​​​​​മി​​​​​യു​​​​​ടെ പാ​​​​​ട്ട​​​​​ക്ക​​​​​രാ​​​​​ർ റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഛത്തീ​​​​​സ്ഗ​​​​ഡി​​​​​ലെ രാ​​​​​ജ്ന​​​​​ന്ദ്ഗാ​​​​​വ് ജി​​​​​ല്ല​​​​​യി​​​​​ൽ 130 വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ളം പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള ച​​​​​രി​​​​​ത്ര​​​​​പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ ക്രി​​സ്ത‍്യ​​ൻ പ​​​​​ള്ളി ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം പൊ​​​​​ളി​​​​​ച്ചു​​​​​നീ​​​​​ക്കി.

ബ​​​​​സ​​​​​ന്ത്പു​​​​​ർ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ 23 ഏ​​​​​ക്ക​​​​​ർ സ​​​​​ർ​​​​​ക്കാ​​​​​ർ ഭൂ​​​​​മി തി​​​​​രി​​​​​ച്ചു​​​​​പി​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണു ന​​​​​ട​​​​​പ​​​​​ടി. പ​​​​​ള്ളി​​​​​ക്കു​​​​ പു​​​​​റ​​​​​മെ വ​​​​​ള​​​​​പ്പി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന പ​​​​​ഴ​​​​​യ ആ​​​​​ശു​​​​​പ​​​​​ത്രി വാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ, ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ൾ, താ​​​​​മ​​​​​സ​​​​​സ്ഥ​​​​​ല​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യും ബു​​​​​ൾ​​​​​ഡോ​​​​​സ​​​​​റു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ത​​​​​ക​​​​​ർ​​​​​ത്തു.

ക​​​​​ഴി​​​​​ഞ്ഞ ആ​​​​​റി​​​​​ന് രാ​​​​​ജ്ന​​​​​ന്ദ്ഗാ​​​​​വ് ജി​​​​​ല്ലാ ക​​​​​ള​​​​​ക്‌​​​​ട​​​​​ർ ജി​​​​​തേ​​​​​ന്ദ്ര യാ​​​​​ദ​​​​​വ് ഭൂ​​​​​മി​​​​​യു​​​​​ടെ പാ​​​​​ട്ട​​​​​ക്ക​​​​​രാ​​​​​ർ റ​​​​​ദ്ദാ​​​​​ക്കി ഉ​​​​​ത്ത​​​​​ര​​​​​വി​​​​​റ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നു​​​​ പി​​​​​ന്നാ​​​​​ലെ 15ന് ​​​​​സ​​​​​ബ് ഡി​​​​​വി​​​​​ഷ​​​​​ണ​​​​​ൽ മ​​​​​ജി​​​​​സ്ട്രേ​​​​​റ്റ് ഗൗ​​​​​തം പാ​​​​​ട്ടീ​​​​​ലി​​​​​ന്‍റെ​​​​​യും ത​​​​​ഹ​​​​​സി​​​​​ൽ​​​​​ദാ​​​​​ർ പി.​​​​​എ​​​​​ൽ. നാ​​​​​ഗി​​​​​ന്‍റെ​​​​​യും നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ വ​​​​​ൻ പൊ​​​​ലി​​​​​സ് സ​​​​​ന്നാ​​​​​ഹ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു പൊ​​​​​ളി​​​​​ച്ചു​​​​​നീ​​​​​ക്ക​​​​​ൽ ന​​​​​ട​​​​​പ​​​​​ടി.

പ്രാ​​​​​ദേ​​​​​ശി​​​​​ക മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട രേ​​​​​ഖ​​​​​ക​​​​​ൾ പ്ര​​​​​കാ​​​​​രം നാ​​​​​ട്ടു​​​​​രാ​​​​​ജ്യ ഭ​​​​​ര​​​​​ണ​​​​​കാ​​​​​ല​​​​​ത്ത് 1944ലാ​​​​​ണ് കു​​​​​ഷ്ഠ​​​​​രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ ചി​​​​​കി​​​​​ത്സ​​​​​യ്ക്കും പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ​​​​​ത്തി​​​​​നു​​​​​മാ​​​​​യി ഒ​​​​​രു മി​​​​​ഷ​​​​​ന​​​​​റി സം​​​​​ഘ​​​​​ട​​​​​ന​​​​​യ്ക്ക് ബ​​​​​സ​​​​​ന്ത്പു​​​​​രി​​​​​ലെ 23 ഏ​​​​​ക്ക​​​​​ർ ഭൂ​​​​​മി അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​ത്. 43 വ​​​​​ർ​​​​​ഷ​​​​​ത്തെ പാ​​​​​ട്ട​​​​​ക്ക​​​​​രാ​​​​​ർ പി​​​​​ന്നീ​​​​​ട് പു​​​​​തു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു.

ഭൂ​​​​​മി അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി കൈ​​​​​മാ​​​​​റു​​​​​ക, ഉ​​​​​പ​​​​​പാ​​​​​ട്ട​​​​​ത്തി​​​​​നു ന​​​​​ൽ​​​​​കു​​​​​ക തു​​​​​ട​​​​​ങ്ങി​​​​​യ ക​​​​​രാ​​​​​ർ ലം​​​​​ഘ​​​​​ന​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണു പാ​​​​​ട്ടം റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്ന് ജി​​​​​ല്ലാ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ര​​​​​ണ്ടു പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ലേ​​​​​റെ പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള പ​​​​​ല കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളും ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ശൂ​​​​​ന്യ​​​​​മാ​​​​​യി കി​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു. ഭൂ​​​​​മി തി​​​​​രി​​​​​ച്ചു​​​​​പി​​​​​ടി​​​​​ക്കാ​​​​​ൻ ത​​​​​ഹ​​​​​സി​​​​​ൽ​​​​​ദാ​​​​​ർ​​​​​ക്ക് ഏ​​​​​ഴു​​​​​ദി​​​​​വ​​​​​സ​​​​​ത്തെ സ​​​​​മ​​​​​യം ന​​​​​ൽ​​​​​കി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​ണു റ​​​​​വ​​​​​ന്യു, മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ, പൊ​​​​ലി​​​​​സ് സം​​​​​ഘ​​​​​ങ്ങ​​​​​ൾ ചേ​​​​​ർ​​​​​ന്ന് ഒ​​​​​ഴി​​​​​പ്പി​​​​​ക്ക​​​​​ൽ ന​​​​​ട​​​​​പ​​​​​ടി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​ത്. തി​​​​​രി​​​​​ച്ചു​​​​​പി​​​​​ടി​​​​​ച്ച ഭൂ​​​​​മി​​​​​യി​​​​​ൽ കാ​​​​​യി​​​​​ക​​​​​മൈ​​​​​താ​​​​​നം ഉ​​​​​ൾ​​​​​പ്പ​​​​​ടെ​​​​​യു​​​​​ള്ള പൊ​​​​​തു​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​ണു ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം.

ച​​​​​രി​​​​​ത്ര​​​​​പൈ​​​​​തൃ​​​​​കം ന​​​​​ഷ്‌​​​​ട​​​​​മാ​​​​​യെ​​​​​ന്ന് ക്രൈ​​​​​സ്ത​​​​​വ​​​​സ​​​​​മൂ​​​​​ഹം

സ​​​​ർ​​​​ക്കാ​​​​ർ​​​​ രേ​​​​​ഖ​​​​​ക​​​​​ളി​​​​​ൽ 1944 മു​​​​​ത​​​​​ലു​​​​​ള്ള വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണു​​​​​ള്ള​​​​​തെ​​​​​ങ്കി​​​​​ലും മി​​​​​ഷ​​​​​ൻ കാ​​​​മ്പ​​​​​സി​​​​​ന് 1905 മു​​​​​ത​​​​​ൽ ച​​​​​രി​​​​​ത്ര​​​​​മു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് പ്രാ​​​​​ദേ​​​​​ശി​​​​​ക ക്രൈ​​​​​സ്ത​​​​​വ​​​​ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ വാ​​​​​ദം. ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ കു​​​​​ഷ്ഠ​​​​​രോ​​​​​ഗി​​​​​ക​​​​​ൾ​​​​​ക്കും പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കും ത​​​​​ല​​​​​മു​​​​​റ​​​​​ക​​​​​ളാ​​​​​യി പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യ്ക്കും ആ​​​​​രാ​​​​​ധ​​​​​ന​​​​​യ്ക്കും ആ​​​​​ശ്ര​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്ന പ​​​​ള്ളി​​​​യാ​​​​ണി​​​​തെ​​​​​ന്നും അ​​​​​വ​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു.

ഓ​​​​​ടു​​​​​മേ​​​​​ഞ്ഞ പ​​​​​ള്ളി യ​​​​​ന്ത്ര​​​​​സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ത​​​​​ക​​​​​ർ​​​​​ക്കു​​​​​ന്ന ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി പ്ര​​​​​ച​​​​​രി​​​​​ച്ച​​​​​തോ​​​​​ടെ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ വ​​​​​ലി​​​​​യ വേ​​​​​ദ​​​​​ന​​​​​യും പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വു​​​​​മു​​​​​യ​​​​​ർ​​​​​ന്നു. “ഈ ​​​​​പ​​​​​ള്ളി എ​​​​​ന്‍റെ ഹൃ​​​​​ദ​​​​​യ​​​​​ത്തോ​​​​​ട് ഏ​​​​​റെ ചേ​​​​​ർ​​​​​ന്നു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന ഒ​​​​​ന്നാ​​​​​ണ്. എ​​​​​ന്‍റെ കു​​​​​ട്ടി​​​​​ക്കാ​​​​​ലം ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച​​​​​തും ആ​​​​​ത്മീ​​​​​യ​​​​​മാ​​​​​യി വ​​​​​ള​​​​​ർ​​​​​ന്ന​​​​​തും ഇ​​​​​തി​​​​​ന്‍റെ ചു​​​​​വ​​​​​രു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ലാ​​​​​ണ്. ക​​​​​ൺ​​​​​മു​​​​​ന്നി​​​​​ൽ അ​​​​​തു ത​​​​​ക​​​​​ർ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് കാ​​​​​ണു​​​​​ന്ന​​​​​ത് വാ​​​​​ക്കു​​​​​ക​​​​​ൾ​​​​​ക്ക​​​​​തീ​​​​​ത​​​​​മാ​​​​​യ വേ​​​​​ദ​​​​​ന​​​​​യാ​​​​​ണ്”- പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​യാ​​​​​യ ബ​​​​​ൽ​​​​​റാം ട​​​​​ണ്ട​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ൽ കു​​​​​റി​​​​​ച്ചു.

ത​​​​​ങ്ങ​​​​​ളു​​​​​ടെ ക്രൈ​​​​​സ്ത​​​​​വ​​​​ പൈ​​​​​തൃ​​​​​ക​​​​​ത്തി​​​​​ന്‍റെ ന​​​​​ഷ്‌​​​​ട​​​​​മാ​​​​​യാ​​​​​ണു സം​​​​​ഭ​​​​​വ​​​​​ത്തെ കാ​​​​​ണു​​​​​ന്ന​​​​​തെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. കാ​​​​​മ്പ​​​​​സി​​​​​ലെ കു​​​​​ഷ്ഠ​​​​​രോ​​​​​ഗി​​​​​ക​​​​​ൾ​​​​​ക്കും താ​​​​​മ​​​​​സ​​​​​ക്കാ​​​​​ർ​​​​​ക്കും കൃ​​​​​ത്യ​​​​​മാ​​​​​യ പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ​​​​​വും സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വും ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം അ​​​​​ധി​​​​​കൃ​​​​​ത​​​​​രോ​​​​​ട് അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ച്ചു.

 

Latest News

Corehub Up