Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Civil Defence Force

Kozhikode

സി​വി​ൽ ഡി​ഫ​ൻ​സ് സേ​ന​യ്ക്ക് ക​രു​ത്തേ​കി കി​റ്റ് വി​ത​ര​ണം

കോ​ഴി​ക്കോ​ട്: മീ​ഞ്ച​ന്ത അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​നു കീ​ഴി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് പ​രി​ശീ​ല​ന കോ​ഴ്‌​സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ 40 വോള​ണ്ടി​യ​ർ​മാ​ർ​ക്ക് കി​റ്റ് വി​ത​ര​ണം ചെ​യ്തു.ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ഫൈ​സ​ൽ ബാ​ബു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണ്.

പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ അ​വ​രു​ടെ സേ​വ​ന​സ​ന്ന​ദ്ധ​ത​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന് എം​എ​ല്‍​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​കെ. ശ​ര​ത്കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ഞ്ച​ന്ത കൗ​ൺ​സി​ല​ർ അ​ബൂ​ബ​ക്ക​ർ, പ​ന്നി​യ​ങ്ക​ര വാ​ർ​ഡ് കൗ​ൺ​സി​ല​ർ ന​മ്പി​ടി നാ​രാ​യ​ണ​ൻ, പ്രേം​നാ​ഥ് മം​ഗ​ല​ശ്ശേ​രി, പി.​എം.​ബി​ജേ​ഷ് , എ.​ലി​ജു , അ​മേ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up