Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CivilDefence

കേ​ര​ള​മ​ട​ക്കം 12 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ 60,000 പേ​രു​ടെ സി​വി​ല്‍ ഡി​ഫ​ന്‍​സ് ശൃം​ഖ​ല രൂ​പീ​ക​രി​ക്കാ​ന്‍ കേ​ന്ദ്രം

ന്യൂ​​​​​​ഡ​​​​​​ല്‍​ഹി: രാ​​​​​ജ്യ​​​​​ത്തെ സു​​​​​ര​​​​​ക്ഷാ​​​​വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളും അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളും നേ​​​​​രി​​​​​ടാ​​​​​ൻ സി​​​​​വി​​​​​ൽ ഡി​​​​​ഫ​​​​​ൻ​​​​​സ് ശൃം​​​​​ഖ​​​​​ല​​​​​യെ ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​ൻ കേ​​​​​ന്ദ്ര​​​​സ​​​​​ർ​​​​​ക്കാ​​​​​ർ.

ആ​​​​​ധു​​​​​നി​​​​​ക​​​​രീ​​​​​തി​​​​​യി​​​​​ലു​​​​​ള്ള പ്ര​​​​​തി​​​​​രോ​​​​​ധ​​​​ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ൽ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രാ​​​​​യ വോ​​​​​ള​​​​​ന്‍റി​​​​​യ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സൈ​​​​​ന്യ​​​​​വു​​​​​മാ​​​​​യി ചേ​​​​​ർ​​​​​ന്നു​​​​​ള്ള പു​​​​​തി​​​​​യ സം​​​​​യു​​​​​ക്ത പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​പ​​​​​ദ്ധ​​​​​തി​​​​​ക്ക് തു​​​​​ട​​​​​ക്ക​​​​​മാ​​​​​യി.

ഓ​​​​​ഗ​​​​​സ്റ്റി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി ന​​​​​ട​​​​​ത്തി​​​​​യ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ദി​​​​​ന പ്ര​​​​​സം​​​​​ഗ​​​​​ത്തി​​​​​ൽ ആ​​​​​ധു​​​​​നി​​​​​ക സി​​​​​വി​​​​​ൽ ഡി​​​​​ഫ​​​​​ൻ​​​​​സ് സേ​​​​​ന​​​​​യു​​​​​ടെ ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യ​​​​​തി​​​​​നെ​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ഈ ​​​​​നീ​​​​​ക്കം.

കേ​​​​​​ര​​​​​​ള​​​​​​മ​​​​​​ട​​​​​​ക്കം 12 സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും കേ​​​​​​ന്ദ്ര​​​​​​ഭ​​​​​​ര​​​​​​ണ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​മാ​​​​​​യി 60,000ത്തോളം വോ​​​​ള​​​​ന്‍റി​​​​യ​​​​ർ​​​​മാ​​​​രെ​​​യാ​​​ണു സ​​​​ജ്ജ​​​​രാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വ​​​​​​ര്‍​ക്കു പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം ന​​​​​​ല്‍​കു​​​​​​ന്ന​​​​​​ത് സൈ​​​​ന്യ​​​​മാ​​​​യി​​​​രി​​​​ക്കും. ഇ​​​​തി​​​​ന്‍റെ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​മാ​​​​യു​​​​ള്ള ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലെ പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​യി.

ക​​​​ഴി​​​​ഞ്ഞ 17 മു​​​​​ത​​​​​ൽ 19 വ​​​​​രെ ജ​​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലെ ര​​​​​ജൗ​​​​​രി​​​​​യി​​​​​ലു​​​​​ള്ള സ​​​​​രോ​​​​​ൾ കോ​​​​​ർ​​​​​പ്സ് ബാ​​​​​റ്റി​​​​​ൽ സ്കൂ​​​​​ളി​​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​ച്ച മൂ​​​​​ന്നു ദി​​​​​വ​​​​​സ​​​​​ത്തെ റ​​​​​സി​​​​​ഡ​​​​​ൻ​​​​​ഷ്യ​​​​​ൽ ക്യാ​​​​​മ്പി​​​​ന് സൈ​​​​​ന്യ​​​​​ത്തി​​​​​ന്‍റെ ‘വൈ​​​​​റ്റ് നൈ​​​​​റ്റ് കോ​​​​​ർ​​​​​പ്സ്’ നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി​. ക്യാ​​​​​മ്പി​​​​​ൽ 34 സി​​​​​വി​​​​​ൽ ഡി​​​​​ഫ​​​​​ൻ​​​​​സ് വോ​​​​​ള​​​​​ന്‍റി​​​​​യ​​​​​ർ​​​​​മാ​​​​​രും സം​​​​സ്ഥാ​​​​ന ദു​​​​ര​​​​ന്ത​​​നി​​​​വാ​​​​ര​​​​ണ സേ​​​​ന (​എ​​​​​സ്ഡി​​​​ആ​​​​​ർ​​​​എ​​​​​ഫ്) യി​​​ലെ 16 ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​മു​​​​​ൾ​​​​​പ്പ​​​​​ടെ 50 പേ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ, സൈ​​​​​ബ​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ, ഹൈ​​​​​ബ്രി​​​​​ഡ് യു​​​​​ദ്ധ​​​​​മു​​​​​റ​​​​​ക​​​​​ൾ, ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ വാ​​​​​ർ​​​​​ഫെ​​​​​യ​​​​​ർ, എ​​​​​യ​​​​​ർ റെ​​​​​യ്ഡു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ നേ​​​​​രി​​​​​ടാ​​​​​നു​​​​​ള്ള പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​വും അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളും ജീ​​​​​വ​​​​​ൻ​​​​​ര​​​​​ക്ഷാ ​​​​മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളും പ്രാ​​​​​യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി പ​​​​​ക​​​​​ർ​​​​​ന്നു​​​​​ന​​​​​ൽ​​​​​കി.

സൈ​​​​​ന്യ​​​​​വും സി​​​​​വി​​​​​ൽ ഡി​​​​​ഫ​​​​​ൻ​​​​​സും ദു​​​​​ര​​​​​ന്ത​​​​​നി​​​​​വാ​​​​​ര​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ള്ള ഏ​​​​​കോ​​​​​പ​​​​​നം മെ​​​​​ച്ച​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ ഈ ​​​​​പ​​​​​ദ്ധ​​​​​തി സ​​​​​ഹാ​​​​​യി​​​​​ക്കും. പ​​​​​രി​​​​​ശീ​​​​​ല​​​​​നം ല​​​​​ഭി​​​​​ച്ച​​​​​വ​​​​​ർ മ​​​​​റ്റു വോ​​​​​ള​​​​​ന്‍റി​​​​​യ​​​​​ർ​​​​​മാ​​​​​ർ​​​​​ക്ക് അ​​​​​റി​​​​​വു​​​​​ക​​​​​ൾ പ​​​​​ക​​​​​ർ​​​​​ന്നു​​​​​ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ ജി​​​​​ല്ലാ-​​​​​പ്രാ​​​​​ദേ​​​​​ശി​​​​​ക ത​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കും.

രാ​​​​​ജ്യ​​​​​സു​​​​​ര​​​​​ക്ഷ​​​​​യി​​​​​ൽ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രാ​​​​​യ പൗ​​​​​ര​​​​​ന്മാ​​​​​രു​​​​​ടെ പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​വും പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​മാ​​​​​യ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ശേ​​​​​ഷി​​​​​യും വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാ​​​​​ൻ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​ണ് ഈ ​​​​​പ​​​​​ദ്ധ​​​​​തി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​ത്.

ഓ​​​​​​രോ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ക​​​​​​നും അ​​​​​​ത​​​​​​ത് മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ല്‍ 100 സി​​​​​​വി​​​​​​ല്‍ ഡി​​​​​​ഫ​​​​​​ന്‍​സ് സ​​​​​​ന്ന​​​​​​ദ്ധ​​​​​പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​ക​​​​​​ര്‍ എ​​​​​​ന്ന​​​​​​ രീ​​​​​​തി​​​​​​യി​​​​​​ല്‍ 60,000 പേ​​​​​​ര്‍​ക്കു പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം ന​​​​​​ല്‍​കും. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു​​​​​പു​​​​​​റമേ ജ​​​​​​മ്മു​​​​​​കാ​​​​​​ഷ്മീ​​​​​​ര്‍, പ​​​​​​ഞ്ചാ​​​​​​ബ്, രാ​​​​​​ജ​​​​​​സ്ഥാ​​​​​​ന്‍, ഗു​​​​​​ജ​​​​​​റാ​​​​​​ത്ത്, ഡ​​​​​​ല്‍​ഹി, മേ​​​​​​ഘാ​​​​​​ല​​​​​​യ, സി​​​​​​ക്കിം, ആ​​​​​​സാം, ഉ​​​​​​ത്ത​​​​​​ര്‍​പ്ര​​​​​​ദേ​​​​​​ശ്, ക​​​​​​ര്‍​ണാ​​​​​​ട​​​​​​ക, ത​​​​​​മി​​​​​​ഴ്‌​​​​​​നാ​​​​​​ട് എ​​​​​​ന്നീ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് ആ​​​​​​ദ്യ​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ പ​​​​​​ദ്ധ​​​​​​തി ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഇ​​​​​​തി​​​​​​ന്‍റെ ഫ​​​​​​ലം വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്തി​​​​​​യ​​​​​ശേ​​​​​​ഷം മ​​​​​​റ്റു സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കും പ​​​​​​ദ്ധ​​​​​​തി വ്യാ​​​​​​പി​​​​​​പ്പി​​​​​​ക്കും.

Latest News

Corehub Up