Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Class 10 Exams

സി​ബി​എ​സ്ഇ പ​രീ​ക്ഷാ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു; പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 16ന് ​തു​ട​ങ്ങും

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ്, പ​ന്ത്ര​ണ്ടാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ 2027 ഫെ​ബ്രു​വ​രി 16ന് ​ആ​രം​ഭി​ച്ച് മാ​ർ​ച്ച് ഒ​മ്പ​തി​ന് അ​വ​സാ​നി​ക്കും. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 16ന് ​ആ​രം​ഭി​ച്ച് ഏ​പ്രി​ൽ ഒ​മ്പ​തി​ന് പൂ​ർ​ത്തി​യാ​കും. നേ​ര​ത്തെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ​യും തീ​യ​തി​ക​ൾ ബോ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് സ്കൂ​ളു​ക​ളി​ൽ പ​ത്താം, പ​ന്ത്ര​ണ്ടാം ക്ലാ​സു​ക​ളി​ലെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളും ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റും 2027 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി 13 വ​രെ ന​ട​ത്തും. അ​തേ​സ​മ​യം ശൈ​ത്യ​കാ​ല മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളി​ലെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ വ​രു​ന്ന ഒ​മ്പ​തു മു​ത​ൽ ഡി​സം​ബ​ർ 19 വ​രെ ന​ട​ക്കും. 

പ​രീ​ക്ഷ​ക​ൾ​ക്ക് നൂ​റു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കൃ​ത്യ​മാ​യ പ​ഠ​ന ആ​സൂ​ത്ര​ണ​ത്തി​ന് സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ളും തീ​യ​തി​ക​ളും സി​ബി​എ​സ്ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ cbse.gov.inൽ ​ല​ഭ്യ​മാ​ണ്.

Latest News

Corehub Up