Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CleemisBava

കാലാതിവർത്തിയായ നേതൃത്വത്തിന്‍റെ കാൽ നൂറ്റാണ്ട്

ഏ​​​​​​​തൊ​​​​​​​രു ദീ​​​​​​​ർ​​​​​​​ഘ​​​​​​​വീ​​​​​​​ക്ഷ​​​​​​​ണ​​​​​​​മു​​​​​​​ള്ള നേ​​​​​​​തൃ​​​​​​​ത്വ​​​​​​​വും ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ അ​​​​​​​ട​​​​​​​യാ​​​​​​​ള​​​​​​​പ്പെ​​​​​​​ടു​​​​​​​ത്ത​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത് കാ​​​​​​​ല​​​​​​​ത്തി​​​​​ന്‍റെ വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​ക​​​​​​​ളെ നേ​​​​​​​രി​​​​​​​ട്ടു​​​​​​​കൊ​​​​​​​ണ്ടും സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​ന്‍റെ ന​​​​​​​ന്മ​​​​​​​യ്ക്കാ​​​​​​​യി സ്വ​​​​​​​യം സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടു​​​​​​​മാ​​​​​​​ണ്. ശ്ലൈഹിക ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​യി​​​​​​​ൽ ഇ​​​​​​​രു​​​​​​​പ​​​​​​​ത്തി​​​​​​​യ​​​​​​​ഞ്ച് വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ പി​​​​​​​ന്നി​​​​​​​ടു​​​​​​​ന്ന ക​​​​​​​ർ​​​​​​​ദി​​​​​​​നാ​​​​​​​ൾ മാ​​​​​​​ർ ബ​​​​​​​സേ​​​​​​​ലി​​​​​​​യോ​​​​​​​സ് ക്ലീ​​​​​മി​​​​​​​സ് കാ​​​​​​​തോ​​​​​​​ലി​​​​​​ക്ക ​ബാ​​​​​​​വാ തി​​​​​​രു​​​​​​മേ​​​​​​നി​​​​​​യു​​​​​​ടെ കാ​​​​​​​ൽ നൂ​​​​​​​റ്റാ​​​​​​ണ്ടു​​​​​​ കാ​​​​​ല​​​​​ത്തെ പൊ​​​​​​​തു​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​വും നേ​​​​​​​തൃ​​​​​​​പാ​​​​​​​ട​​​​​​​വ​​​​​​​വും കേ​​​​​​​ര​​​​​​​ളീ​​​​​​​യ പൊ​​​​​​​തു​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ലും ആ​​​​​​​ഗോ​​​​​​​ള​​​​​​​ത​​​​​​​ല​​​​​​​ത്തിലും ഒ​​​​​​​രു​​​​​​​പോ​​​​​​​ലെ മാ​​​​​​​തൃ​​​​​​​കാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​ണ്.

ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ ദൈ​​​​​​​വാ​​​​ശ്ര​​​​​​​യ​​​​​​​ബോ​​​​​​​ധ​​​​​​​വും ക​​​​​​​ഠി​​​​​​​നാ​​​​​​​ധ്വാ​​​​​​​ന​​​​​​​വും ബ​​​​​​​ന്ധ​​​​​​​ങ്ങ​​​​​​​ൾ കാ​​​​​​​ത്തു​​​​​​​സൂ​​​​​​​ക്ഷി​​​​​​​ക്കാ​​​​​നു​​​​​​​ള്ള സ​​​​​​​വി​​​​​​​ശേ​​​​​​​ഷ ക​​​​​​​ഴി​​​​​​​വും യു​​​​​​​ക്തി​​​​​​​സ​​​​​​​ഹ​​​​​​​മാ​​​​​​​യി കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളെ വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്താ​​​​​​​നു​​​​​​​ള്ള പാ​​​​​​​ട​​​​​​​വ​​​​​​​വും പി​​​​​​​താ​​​​​​​വി​​​​​​​ന്‍റെ വ​​​​​​​ലി​​​​​​​യ സ​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത​​​​​​​ക​​​​​​​ളാ​​​​​​​ണ്. സ​​​​​​​ഭ​​​​​​​യു​​​​​​​ടെ അ​​​​​​​തി​​​​​​​രു​​​​​​​ക​​​​​​​ൾ​​​​​​​ക്ക​​​​​​​പ്പു​​​​​​​റം പൊ​​​​​​​തു​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ന​​​​​​​ന്മ​​​​​​​യും പു​​​​​​​രോ​​​​​​​ഗ​​​​​​​തി​​​​​​​യും ല​​​​​​​ക്ഷ്യ​​​​​​​മാ​​​​​​​ക്കി പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന പി​​​​​​​താ​​​​​​​വി​​​​​​​ന്‍റെ ജീ​​​​​​​വി​​​​​​​തം ദേ​​​​​​​ശ​​​​​​​ത്തി​​​​​​​നു വ​​​​​​​ലി​​​​​​​യ അ​​​​​​​നു​​​​​​​ഗ്ര​​​​​​​ഹ​​​​​​​മാ​​​​​​​ണ്. ​

►വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സരം​​​​​​​ഗ​​​​​​​ത്തെ വി​​​​​​​പ്ല​​​​​​​വ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ മു​​​​​​​ന്നേ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ളും ദീ​​​​​​​ർ​​​​​​​ഘ​​​​​​​വീ​​​​​​​ക്ഷ​​​​​​​ണ​​​​​​​വും

ആ​​​​​​​ത്മീ​​​​​​​യം, ആ​​​​​​​രോ​​​​​​​ഗ്യം, വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സം എ​​​​​​​ന്നീ മൂ​​​​​​​ന്ന് പ്ര​​​​​​​ധാ​​​​​​​ന മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളെ സ​​​​​​​മ​​​​​​​ഗ്ര​​​​​​​മാ​​​​​​​യി ഏ​​​​​​​കോ​​​​​​​പി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ൽ അ​​​​​​​ഭി​​​​​​​വ​​​​​​​ന്ദ്യ പി​​​​​​​താ​​​​​​​വ് പ്ര​​​​​​​ത്യേ​​​​​​​ക ശ്ര​​​​​​​ദ്ധ പു​​​​​​​ല​​​​​​​ർ​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. ദൈ​​​​​​​വ​​​​​​​ജ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ ബൗ​​​​​​​ദ്ധി​​​​​​​ക​​​​​​​വും മാ​​​​​​​നു​​​​​​​ഷി​​​​​​​ക​​​​​​​വു​​​​​​​മാ​​​​​​​യ സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ളെ വ​​​​​​​ർ​​​​​​​ധി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നും അ​​​​​​​വ​​​​​​​യെ പൊ​​​​​​​തു​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ന​​​​​​​ന്മ​​​​​​​യ്ക്കാ​​​​​​​യി ഉ​​​​​​​പ​​​​​​​യോ​​​​​​​ഗ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​നും പി​​​​​​​താ​​​​​​​വ് നി​​​​​​​ര​​​​​​​ന്ത​​​​​​​രം പ​​​​​​​രി​​​​​​​ശ്ര​​​​​​​മി​​​​​​​ച്ചു.

മാ​​​​​​​ർ ഈ​​​​​​​വാ​​​​​​​നി​​​​​​​യോ​​​​​​​സ് കോ​​​​​​​ള​​​​​​​ജ് ഉൾ​​​​​​​പ്പെ​​​​​​​ടെ പ​​​​​​​തി​​​​​​​നെ​​​​​​​ട്ടോ​​​​​​​ളം ക​​​​​​​ലാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​ൾ​​​​​​​ക്കൊ​​​​​​​ള്ളു​​​​​​​ന്ന കാ​​​​​​മ്പ​​​​​​​സി​​​​​​​നെ "മാ​​​​​​​ർ ഈ​​​​​​​വാ​​​​​​​നി​​​​​​​യോ​​​​​​​സ് വി​​​​​​​ദ്യാ​​​​​​​ന​​​​​​​ഗ​​​​​​​ർ' എ​​​​​​​ന്ന് നാ​​​​​​​മ​​​​​​​ക​​​​​​​ര​​​​​​​ണം ചെ​​​​​​​യ്‌​​​​​​​ത​​​​​​​ത്‌ പി​​​​​​​താ​​​​​​​വി​​​​​​​ന്‍റെ ദീ​​​​​​​ർ​​​​​​​ഘ​​​​​​​വീ​​​​​​​ക്ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ട​​​​​​​യാ​​​​​​​ള​​​​​​​മാ​​​​​​​ണ്. കാ​​​​​​​ലോ​​​​​​​ചി​​​​​​​ത​​​​​​​മാ​​​​​​​യ ന​​​​​​​വീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യും അ​​​​​​​ത്യാ​​​​​​​ധു​​​​​​​നി​​​​​​​ക കെ​​​​​​​ട്ടി​​​​​​​ട​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ഗ​​​​​​​വേ​​​​​​​ഷ​​​​​​​ണ​​​​കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും നി​​​​​​​ർ​​​​​​​മാ​​​​​​​ണ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ​​​​​​​യും ഈ ​​​​​​​വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ സ​​​​​​​മു​​​​​​​ച്ച​​​​​​​യ​​​​​​​ത്തെ അ​​​​​​​ദ്ദേ​​​​​​​ഹം ലോ​​​​​​​ക​​​​​​​നി​​​​​​​ല​​​​​​​വാ​​​​​​​ര​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തി.

2012ൽ ​​​​​​​മാ​​​​​​​ർ ഗ്രി​​​​​​​ഗോ​​​​​​​റി​​​​​​​യോ​​​​​​​സ് ലോ ​​​​​​​കോ​​​​​​​ള​​​​​​​ജി​​​​​​​ന് തു​​​​​​​ട​​​​​​​ക്കം കു​​​​​​​റി​​​​​​​ച്ചു. 2014ൽ ​​​​​​​പാ​​​​​​​റ​​​​​​​ശാ​​​​​​​ല ഭ​​​​​​​ദ്രാ​​​​​​​സ​​​​​​​ന​​​​​​​ത്തി​​​​​​​ൽ നെ​​​​​​​ല്ലി​​​​​​​ക്കാ​​​​​​​ട് മ​​​​​​​ദ​​​​​​​ർ തെ​​​​​​​രേ​​​​​​​സ കോ​​​​​​​ള​​​​​​​ജും സാ​​​​​​​ന്തോം ആ​​​​​​​ർ​​​​​​​ട്‌​​​​​​​സ് ആ​​​​​​​ൻ​​​​​​​ഡ് സ​​​​​​​യ​​​​​​​ൻ​​​​​​​സ് കോ​​​​​​​ള​​​​​​​ജും സ്ഥാ​​​​​​​പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും പി​​​​​​​താ​​​​​​​വ് നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ൽ​​​​​​​കി.

നാ​​​​​​​ലാ​​​​​​​ഞ്ചി​​​​​​​റ മാ​​​​​​​ർ ഈ​​​​​​​വാ​​​​​​​നി​​​​​​​യോ​​​​​​​സ് വി​​​​​​​ദ്യാ​​​​ന​​​​​​​ഗ​​​​​​​റി​​​​​​​ൽ സ്ഥി​​​​​​​തി​​​​ചെ​​​​​​​യ്യു​​​​​​​ന്ന ലോ​​​​​​​ക​​​​​​​നി​​​​​​​ല​​​​​​​വാ​​​​​​​ര​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ബി​​​​​​​സി​​​​​​​ന​​​​​​​സ് കേ​​​​​​​ന്ദ്ര​​​​​​​വും നെ​​​​​​​റ്റ്‌​​​​​​​വ​​​​​​​ർ​​​​​​​ക്കിം​​​​​​​ഗ് ഹ​​​​​​​ബ്ബു​​​​​​​മാ​​​​​​​യ "ബി-​​​​​​​ഹ​​​​​​​ബ്' കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ കോ-​​​​​​​വ​​​​​​​ർ​​​​​​​ക്കിം​​​​​​​ഗ്, ലേ​​​​​​​ണിം​​​​​​​ഗ്, നെ​​​​​​​റ്റ്‌​​​​​​​വ​​​​​​​ർ​​​​​​​ക്കിം​​​​​​​ഗ് പ്ലാ​​​​​​​റ്റ്ഫോ​​​​​​​മാ​​​​​​​യി വ​​​​​​​ള​​​​​​​ർ​​​​​​​ന്ന​​​​​​​ത് സ്റ്റാ​​​​​​​ർ​​​​​​​ട്ട​​​​​​​പ്പു​​​​​​​ക​​​​​​​ൾ​​​​​​​ക്കും ന​​​​​​​വീ​​​​​​​ക​​​​​​​ര​​​​​​​ണാ​​​​​​​ശ​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും പി​​​​​​​താ​​​​​​​വ് ന​​​​​​​ൽ​​​​​​​കി​​​​​​​യ ഊ​​​​​​​ന്ന​​​​​​​ലി​​​​​​ന്‍റെ ഫ​​​​​​​ല​​​​​​​മാ​​​​​​​ണ്.

►ആ​​​​​​​തു​​​​​​​ര​​​​​​​സേ​​​​​​​വ​​​​​​​നരം​​​​​​​ഗ​​​​​​​ത്തെ മാ​​​​​​​തൃ​​​​​​​കാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ കാ​​​​​​​ൽ​​​​​​​വ​​​​​​​യ്പു​​​​​​​ക​​​​​​​ൾ

സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക സേ​​​​​​​വ​​​​​​​നരം​​​​​​​ഗ​​​​​​​ത്ത്, വി​​​​​​​ശി​​​​​​​ഷ്യാ ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ പി​​​​​​​താ​​​​​​​വ് ന​​​​​​​ൽ​​​​​​​കി​​​​​​​യ സം​​​​​​​ഭാ​​​​​​​വ​​​​​​​ന​​​​​​​ക​​​​​​​ൾ എ​​​​​​​ടു​​​​​​​ത്തു​​​​​​​പ​​​​​​​റ​​​​​​​യേ​​​​​​​ണ്ട​​​​​​​താ​​​​​​​ണ്. പി​​​​​​​ര​​​​​​​പ്പ​​​​​​​ൻ​​​​​​​കോ​​​​​​​ട് പ​​​​​​​രി​​​​​​​മി​​​​​​​ത​​​​​​​മാ​​​​​​​യ ആ​​​​​​​തുരശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​ക​​​​​​​ൾ മാ​​​​​​​ത്ര​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന കേ​​​​​​​ന്ദ്ര​​​​​​​ത്തെ സ​​​​​​​മ​​​​​​​ഗ്ര​​​​​​​മാ​​​​​​​യ "സെ​​​​​​​ന്‍റ് ജോ​​​​​​​ൺ​​​​​​​സ് മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ വി​​​​​​​ല്ലേ​​​​​​​ജ്' ആ​​​​​​​ക്കി മാ​​​​​​​റ്റാ​​​​​​​ൻ പി​​​​​​​താ​​​​​​​വി​​​​​​​നു ക​​​​​​​ഴി​​​​​​​ഞ്ഞു.

ഗ്രാ​​​​​​​മീ​​​​​​​ണ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും പാ​​​​​​​ർ​​​​​​​ശ്വ​​​​​​​വ​​​​​​​ത്ക​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​ർ​​​​​​​ക്കും ഗു​​​​​​​ണ​​​​​​​നി​​​​​​​ല​​​​​​​വാ​​​​​​​ര​​​​മു​​​​​​ള്ള​​​​​​തും ​ചെ​​​​​​​ല​​​​​​​വു​​​​​​​കു​​​​​​​റ​​​​​​​ഞ്ഞ​​​​​​​തു​​​​​​​മാ​​​​​​​യ വൈ​​​​​​​ദ്യ​​​​​​​സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ല​​​​​​​ഭ്യ​​​​​​​മാ​​​​​​​ക്കു​​​​​​​ക എ​​​​​​​ന്ന ല​​​​​​​ക്ഷ്യ​​​​​​​ത്തോ​​​​​​​ടെ 2011ൽ ​​​​​​​ക​​​​​​​മ്യൂ​​​​​​​ണി​​​​​​​റ്റി ഹോ​​​​​​​സ്‌​​​​​​​പി​​​​​​​റ്റ​​​​​​​ൽ സ്ഥാ​​​​​​​പി​​​​​​​ച്ചു.

ഡ​​​​​​​യാ​​​​​​​ലി​​​​​​​സി​​​​​​​സ് കെ​​​​​​​യ​​​​​​​ർ, ദേ​​​​​​​ശീ​​​​​​​യ കു​​​​​​​ഷ്‌​​​​​​​ഠ​​​​​​​രോ​​​​​​​ഗ നി​​​​​​​ർ​​​​​​​മാ​​​​​​​ർ​​​​​​ജ​​​​​​​ന പ​​​​​​​ദ്ധ​​​​​​​തി (NLEP), പെ​​​​​​​യി​​​​​​​ൻ & പാ​​​​​​​ലി​​​​​​​യേ​​​​​​​റ്റീ​​​​​​​വ് കെ​​​​​​​യ​​​​​​​ർ, സെ​​​​​​​ന്‍റ​​​​​​ർ ഫോ​​​​​​​ർ മെ​​​​​​ന്‍റ​​​​​​​ൽ ഹെ​​​​​​​ൽ​​​​​​​ത്ത് ആ​​​​​​​ൻ​​​​​​ഡ് ഡി-​​​​​​​അ​​​​​​​ഡി​​​​​​​ക്‌​​​​​​ഷ​​​​​​​ൻ, എ​​​​​​​യ്ഡ്സ് റീ​​​​​​​ഹാ​​​​​​​ബി​​​​​​​ലി​​​​​​​റ്റേ​​​​​​​ഷ​​​​​​​ൻ സെ​​​​​​​ന്‍റ​​​​​​ർ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ വി​​​​​​​വി​​​​​​​ധ സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ന് സ​​​​​​​മ​​​​​​​ഗ്ര​​​​​​​മാ​​​​​​​യ ആ​​​​​​​രോ​​​​​​​ഗ്യ​​​​​​​പ​​​​​​​രി​​​​​​​ച​​​​​​​ര​​​​​​​ണം ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കി. 2024ൽ ​​​​​​​കാ​​​​​​​ര​​​​​​​മൂ​​​​​​​ട് പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ത്ത് മ​​​​​​​റ്റൊ​​​​​​​രു സെ​​​​​​ന്‍റ് ജോ​​​​​​​ൺ​​​​​​​സ് ക​​​​​​​മ്യൂ​​​​​​​ണി​​​​​​​റ്റി ഹോ​​​​​​​സ്‌​​​​​​​പി​​​​​​​റ്റ​​​​​​​ൽകൂ​​​​​​​ടി ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ട് ഈ ​​​​​​​സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് എ​​​​​​​ത്തി​​​​​​​ച്ചു.

►കാ​​​​​​​രു​​​​​​​ണ്യ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളും സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക പ്ര​​​​​​​തി​​​​​​​ബ​​​​​​​ദ്ധ​​​​​​​ത​​​​​​​യും

ത​​​​​​​ന്‍റെ ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ലെ എ​​​​​​​ല്ലാ നാ​​​​​​​ഴി​​​​​​​ക​​​​​​​ക്ക​​​​​​​ല്ലു​​​​​​​ക​​​​​​​ളും സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും ദു​​​​​​​ർ​​​​​​​ബ​​​​​​​ല​​​​​​​രാ​​​​​​​യ​​​​​​​വ​​​​​​​ർ​​​​​​​ക്ക് ക​​​​​​​രു​​​​​​​ത്തു പ​​​​​​​ക​​​​​​​രു​​​​​​​ന്ന മു​​​​​​​ഹൂ​​​​​​​ർ​​​​​​​ത്ത​​​​​​​ങ്ങ​​​​​​​ളാ​​​​​​​ക്കി മാ​​​​​​​റ്റാ​​​​​​​ൻ പി​​​​​​​താ​​​​​​​വ് ശ്ര​​​​​​​ദ്ധി​​​​​​​ക്കാ​​​​​​​റു​​​​​​​ണ്ട്. സ​​​​​​​ഭ​​​​​​​യു​​​​​​​ടെ​​​​​​​യോ മ​​​​​​​ത​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യോ അ​​​​​​​തി​​​​​​​രു​​​​​​​ക​​​​​​​ൾ നോ​​​​​​​ക്കാ​​​​​​​തെ​​​​​​​യാ​​​​​​​ണ് ഇ​​​​​​​ത്ത​​​​​​​രം പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ ന​​​​​​​ട​​​​​​​പ്പി​​​​​​​ലാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ലെ ദ​​​​​​​രി​​​​​​​ദ്ര​​​​​​​രും പാ​​​​​​​ർ​​​​​​​ശ്വ​​​​​​​വ​​​​​​​ത്ക​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രു​​​​​​​മാ​​​​​​​യ ജ​​​​​​​ന​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കാ​​​​​​​യി സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​തമാണ് അദ്ദേഹത്തിന്‍റെ ജീ​​​​​​​വി​​​​​​​തം. ത​​​​​​ന്‍റെ നാ​​​​​​​മ​​​​​​ഹേ​​​​​​തു​​​​​​ക ​തി​​​​​​​രു​​​​​​​നാ​​​​​​​ളി​​​​​​​നോ​​​​​​​ട​​​​​​​നു​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച് 2008 മു​​​​​​​ത​​​​​​​ൽ വി​​​​​​​വി​​​​​​​ധ ജീ​​​​​​​വ​​​​​​​കാ​​​​​​​രു​​​​​​​ണ്യ പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ളാ​​​​​​​ണ് അ​​​​​​​ദ്ദേ​​​​​​​ഹം ന​​​​​​​ട​​​​​​​പ്പി​​​​​​​ലാ​​​​​​​ക്കിവ​​​​​​​രു​​​​​​​ന്ന​​​​​​​ത്. 2008ൽ ​ ​​​​​​കാ​​​​​​​ട്ടാ​​​​​​​ക്ക​​​​​​​ട​​​​​​​യി​​​​​​​ൽ ബേ​‌​​​​​​ത്‌​​​​​​ല​​​​​​​ഹേം ബോ​​​​​​യ്സ് ​ഹോ​​​​​​​മും 2009ൽ ​ ​​​​​​നാ​​​​​​​ലാ​​​​​​​ഞ്ചി​​​​​​​റ​​​​​​​യി​​​​​​​ൽ ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ് മാ​​​​​​​ർ ഗ്രി​​​​​​​ഗോ​​​​​​​റി​​​​​​​യോ​​​​​​​സ് സ്നേ​​​​​​​ഹ​​​​​​​വീ​​​​​​​ടും ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചു.

2010ൽ ​​​​​​​ചീ​​​​​​​ക്ക​​​​​​​നാ​​​​​​​ലി​​​​​​​ൽ ആ​​​​​​​ശ്വാ​​​​​​​സ​​​​​​​ഭ​​​​​​​വ​​​​​​​ൻ സ്പെ​​​​​​​ഷൽ സ്‌​​​​​​​കൂ​​​​​​​ളും അ​​​​​​​തി​​​​​​​ന്‍റെ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളും വി​​​​​​​പു​​​​​​​ലീ​​​​​​​ക​​​​​​​രി​​​​​​​ച്ചു. തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് 2011ൽ ​​​​​​​പി​​​​​​​ര​​​​​​​പ്പ​​​​​​​ൻ​​​​​​​കോ​​​​​​​ട് സെ​​​​​​ന്‍റ് ജോ​​​​​​​ൺ​​​​​​​സ് ക​​​​​​​മ്യൂ​​​​​​​ണി​​​​​​​റ്റി ഹോ​​​​​​​സ്പ‌ി​​​​​​​റ്റ​​​​​​​ലും 2012ൽ ​​​​​​​അ​​​​​​​വി​​​​​​​ടെ സൗ​​​​​​​ജ​​​​​​​ന്യ ഡ​​​​​​​യാ​​​​​​​ലി​​​​​​​സി​​​​​​​സ് യൂ​​​​​​​ണി​​​​​​​റ്റും യാ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ്യ​​​​​​​മാ​​​​​​​ക്കി. 2013ൽ ​​​​​​​അ​​​​​​​മ്പ​​​​​​​തോ​​​​​​​ളം ഹി​​​​​​​ന്ദു-​​​​​​​മു​​​​​​​സ്‌​​​​​​ലിം സ​​​​​​​ഹോ​​​​​​​ദ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഭ​​​​​​​വ​​​​​​​നം നി​​​​​​​ർ​​​​​​​മി​​​​​​​ച്ചു ന​​​​​​​ൽ​​​​​​​കി​​​​​​​യ അ​​​​​​​ദ്ദേ​​​​​​​ഹം, 2014ൽ ​​​​​​​പ​​​​​​​ട്ട​​​​​​​ത്ത് പാ​​​​​​​വ​​​​​​​പ്പെ​​​​​​​ട്ട രോ​​​​​​​ഗി​​​​​​​ക​​​​​​​ൾ​​​​​​​ക്കാ​​​​​​​യു​​​​​​​ള്ള "സാ​​​​​​​ന്ത്വ​​​​​​​നം' പ​​​​​​​രി​​​​​​​ച​​​​​​​ര​​​​​​​ണ ഭ​​​​​​​വ​​​​​​​ന​​​​​​​വും, 2015ൽ ​​​​​​​പി​​​​​​​ര​​​​​​​പ്പ​​​​​​​ൻ​​​​​​​കോ​​​​​​​ട് ആ​​​​​​​ർ​​​​​​​ച്ച്​​​​​​​ബി​​​​​​​ഷ​​​​​​​പ് ബ​​​​​​​ന​​​​​​​ഡി​​​​​​​ക്‌​​​​​​​ട് മാ​​​​​​​ർ ഗ്രി​​​​​​​ഗോ​​​​​​​റി​​​​​​​യോ​​​​​​​സ് കാ​​​​​​​ൻ​​​​​​​സ​​​​​​​ർ കെ​​​​​​​യ​​​​​​​റും സ്ഥാ​​​​​​​പി​​​​​​​ച്ചു.

വി​​​​​​​ര​​​​​​​മി​​​​​​​ച്ച വൈ​​​​​​​ദി​​​​​​​ക​​​​​​​ർ​​​​​​​ക്കാ​​​​​​​യി ​2016ൽ ​​​​​​​പി​​​​​​​ര​​​​​​​പ്പ​​​​​​​ൻ​​​​​​​കോ​​​​​​​ട് "സാ​​​​​​​യൂ​​​​​​​ജ്യം' ഭ​​​​​​​വ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ നി​​​​​​​ർ​​​​​​​മാ​​​​​​​ണ​​​​​​​ത്തി​​​​​​​നും 2018ൽ ​​​​​​​തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​രം ജി​​​​​​​ല്ല​​​​​​​യി​​​​​​​ലെ ഓ​​​​​​​ഖി ദു​​​​​​​ര​​​​​​​ന്ത പു​​​​​​​ന​​​​​​​ര​​​​​​​ധി​​​​​​​വാ​​​​​​​സ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും 2019ൽ ​​​​​​​കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ പ്ര​​​​​​​ള​​​​​​​യ ദു​​​​​​​രി​​​​​​​താ​​​​​​​ശ്വാ​​​​​​​സ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും നാ​​​​​​​മ​​​​​​​ഹേ​​​​​​​തു​​​​​​​ക തി​​​​​​​രു​​​​​​​നാ​​​​​​​ളി​​​​​​​ന്‍റെ കാ​​​​​​​രു​​​​​​​ണ്യ ഫ​​​​​​​ണ്ട് ഉ​​​​​​​പ​​​​​​​യോ​​​​​​​ഗ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി.

2020ൽ ​ ​​​​​​അ​​​​​​​ഞ്ച​​​​​​​ലി​​​​​​​ൽ നി​​​​​​​രാ​​​​​​​ലം​​​​​​​ബ​​​​​​​രാ​​​​​​​യ സ്ത്രീ​​​​​​ക​​​​​​ൾ​​​​​​​ക്കും വി​​​​​​​ധ​​​​​​​വ​​​​​​​ക​​​​​​​ൾ​​​​​​​ക്കു​​​​​​​മാ​​​​​​​യി "അ​​​​​​​മ്മ വീ​​​​​​​ട്' നി​​​​​​​ർ​​​​​​​മി​​​​​​​ച്ചു ന​​​​​​​ൽ​​​​​​​കി. തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് 2021ൽ ​ ​​​​​​മാ​​​​​​​ർ​​​​​​​ത്താ​​​​​​​ണ്ഡം രൂ​​​​​​​പ​​​​​​​ത​​​​​​​യി​​​​​​​ലെ​​​​​​​യും 2024ൽ ​​​​​​​പു​​​​​​​ത്തൂ​​​​​​​ർ രൂ​​​​​​​പ​​​​​​​ത​​​​​​​യി​​​​​​​ലെ​​​​​​​യും ജീ​​​​​​​വ​​​​​​​കാ​​​​​​​രു​​​​​​​ണ്യ പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് അ​​​​​​​ദ്ദേ​​​​​​​ഹം പി​​​​​​​ന്തു​​​​​​​ണ​​​​​​​യേ​​​​​​​കി. കൂ​​​​​​​ടാ​​​​​​​തെ 2022ൽ ​​​​​​​ഛ​​​​​​​ത്തീ​​​​​​​സ്‌​​​​​​​ഗ​​​​​​​ഡി​​​​​​​ലെ ബി​​​​​​​ലാ​​​​​​​സ്‌​​​​​​​പു​​​​​​​രി​​​​​​​ൽ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ വി​​​​​​​ക​​​​​​​സ​​​​​​​ന പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും 2023ൽ ​​​​​​​ഭ​​​​​​​വ​​​​​​​ന​​​​​​​ര​​​​​​​ഹി​​​​​​​ത​​​​​​​രാ​​​​​​​യ കു​​​​​​​ടും​​​​​​​ബ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഭ​​​​​​​വ​​​​​​​ന സ​​​​​​​ഹാ​​​​​​​യ​​​​​​​ത്തി​​​​​​​നും അ​​​​​​​ദ്ദേ​​​​​​​ഹം നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ൽ​​​​​​​കി. 2025ൽ ​​​​​​​പ​​​​​​​ട്ട​​​​​​​ത്ത് രോ​​​​​​​ഗി​​​​​​​ക​​​​​​​ളു​​​​​​​ടെ പ​​​​​​​രി​​​​​​​ച​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​നാ​​​​​​​യി "സാ​​​​​​​ന്ത്വ​​​​​​​നം' ഭ​​​​​​​വ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ പു​​​​​​​തി​​​​​​​യ ബ്ലോ​​​​​​​ക്കി​​​​​​​ന്‍റെ നി​​​​​​​ർ​​​​​​​മാ​​​​​​​ണം പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി. ഓ​​​​​​​ഖി ദു​​​​​​​ര​​​​​​​ന്തം, പ്ര​​​​​​​ള​​​​​​​യം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ പ്ര​​​​​​​കൃ​​​​​​​തി​​​​​​​ക്ഷോ​​​​​​​ഭ കാ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ദു​​​​​​​രി​​​​​​​ത​​​​​​​ബാ​​​​​​​ധി​​​​​​​ത​​​​​​​രെ സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ൽ അ​​​​​​​ദ്ദേ​​​​​​​ഹം മാ​​​​​​​തൃ​​​​​​​കാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ പ​​​​​​​ങ്കു​​​​​​​വ​​​​​​​ഹി​​​​​​​ച്ചു.

​ഇ​​​​​​​തി​​​​​​​നു​​​​​​​പു​​​​​​​റ​​​​​​​മേ, "സ്നേ​​​​​​​ഹ​​​​​​​പൂ​​​​​​​ർ​​​​​​​വം ഒ​​​​​​​രു വീ​​​​​​​ട്' പ​​​​​​​ദ്ധ​​​​​​​തി​​​​​​​യി​​​​​​​ലൂ​​​​​​​ടെ ഭ​​​​​​​വ​​​​​​​ന​​​​​​​ര​​​​​​​ഹി​​​​​​​ത​​​​​​​രാ​​​​​​​യ 2336 കു​​​​​​​ടും​​​​​​​ബ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് വീ​​​​​​​ട് നി​​​​​​​ർ​​​​​​​മി​​​​​​​ക്കാ​​​​​​​ൻ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക സ​​​​​​​ഹാ​​​​​​​യം ന​​​​​​​ൽ​​​​​​​കു​​​​​​​ക​​​​​​​യും പ​​​​​​​ട്ടം ക​​​​​​​ത്തീ​​​​​​​ഡ്ര​​​​​​​ൽ അ​​​​​​​ങ്ക​​​​​​​ണ​​​​​​​ത്തി​​​​​​​ൽ സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്കാ​​​​​​​യി "സ്നേ​​​​​​​ഹ​​​​​​​വി​​​​​​​രു​​​​​​​ന്നുശാ​​​​​​​ല' ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്‌​​​​​​​തു. സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ലെ ഭ​​​​​​​വ​​​​​​​ന​​​​​​​ര​​​​​​​ഹി​​​​​​​ത​​​​​​​ർ​​​​​​​ക്കും രോ​​​​​​​ഗി​​​​​​​ക​​​​​​​ൾ​​​​​​​ക്കും പാ​​​​​​​ർ​​​​​​​ശ്വ​​​​​​​വ​​​​​​​ത്ക​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​ർ​​​​​​​ക്കും അ​​​​​​​ദ്ദേ​​​​​​​ഹം ന​​​​​​​ൽ​​​​​​​കി​​​​​​​യ സ്നേ​​​​​​​ഹ​​​​​​​വും ക​​​​​​​രു​​​​​​​ണ​​​​​​​യും അ​​​​​​​തു​​​​​​​ല്യ​​​​​​​മാ​​​​​​​ണ്.
ത​​​​​​​ന്‍റെ മെ​​​​​​​ത്രാ​​​​​​​ഭി​​​​​​​ഷേ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ ര​​​​​​​ജ​​​​​​​ത​​​​​​​ജൂ​​​​​​​ബി​​​​​​​ലി ആ​​​​​​​ഘോ​​​​​​​ഷ​​​​​​​വും പാ​​​​​​​വ​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രോ​​​​​​​ടു​​​​​​​ള്ള ക​​​​​​​രു​​​​​​​ത​​​​​​​ലി​​​​​​​ന്‍റെ അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​മാ​​​​​​​ക്കി മാ​​​​​​​റ്റി​​​​​​​ക്കൊ​​​​​​​ണ്ട്, സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക​​​​​​​മാ​​​​​​​യി പി​​​​​​​ന്നാ​​​​​​​ക്കം നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന 25 കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് പ​​​​​​​ഠ​​​​​​​നസ​​​​​​​ഹാ​​​​​​​യം ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന പു​​​​​​​തി​​​​​​​യ പ​​​​​​​ദ്ധ​​​​​​​തി​​​​​​​യും ഈ ​​​​​​​വ​​​​​​​ർ​​​​​​​ഷം ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്.

അ​​​​​​​ഭി​​​​​​​വ​​​​​​​ന്ദ്യ പി​​​​​​​താ​​​​​​​വി​​​​​​​ന്‍റെ സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ലെ ഇ​​​​​​​ത്ത​​​​​​​രം ക്രി​​​​​​​യാ​​​​​​​ത്മ​​​​​​​ക​​​​​​​മാ​​​​​​​യ ഇ​​​​​​​ട​​​​​​​പെ​​​​​​​ട​​​​​​​ലു​​​​​​​ക​​​​​​​ളെ​​​​​​​യും മ​​​​​​​ഹ​​​​​​​ത്താ​​​​​​​യ സം​​​​​​​ഭാ​​​​​​​വ​​​​​​​ന​​​​​​​ക​​​​​​​ളെ​​​​​​​യും മാ​​​​​​​നി​​​​​​​ച്ച് നി​​​​​​​ര​​​​​​​വ​​​​​​​ധി പു​​​​​​​ര​​​​​​​സ്‌​​​​​​​കാ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കി സ​​​​​​​മൂ​​​​​​​ഹം ഇ​​​​​​​തി​​​​​​​നോ​​​​​​​ട​​​​​​​കം അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തെ ആ​​​​​​​ദ​​​​​​​രി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. 

Latest News

Corehub Up