Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Climb

ഭ​ർ​ത്താ​വി​നെ ക​ണ്ടെ​ത്ത​ണം; മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി യു​വ​തി​യു​ടെ ഭീ​ഷ​ണി

ബം​ഗ​ളൂ​രു: ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി. മൂ​ന്ന് ദി​വ​സ​ത്തോ​ളം ബം​ഗ​ളൂ​രു അ​തി​ർ​ത്തി​യി​ലെ നെ​ല​മം​ഗ​ല​യെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ പാ​വ​ഗ​ഡ സ്വ​ദേ​ശി സി​ന്ധു​വി​നെ (20) ഒ​ടു​വി​ൽ പൊ​ലി​സ് ബം​ഗ​ളൂ​രു നിം​ഹാ​ൻ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഈ ​മാ​സം ആ​റാം തീ​യ​തി​യാ​യി​രു​ന്നു സി​ന്ധു​വും ഗ​ണേ​ഷും ത​മ്മി​ലു​ള്ള വി​വാ​ഹം. എ​ന്നാ​ൽ വി​വാ​ഹം ക​ഴി​ഞ്ഞ് പ​ത്ത് ദി​വ​സ​ത്തി​ന​കം സി​ന്ധു​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ലെ അ​സ്വാ​ഭാ​വി​ക​ത കാ​ര​ണം ഗ​ണേ​ഷ് വീ​ട്ടി​ൽ നി​ന്നും മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വി​നെ കാ​ണാ​താ​യ​തോ​ടെ സി​ന്ധു മ​ദ​നാ​യ​ക​ന​ഹ​ള്ളി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

ഭ​ർ​ത്താ​വി​നെ ക​ണ്ടെ​ത്താ​ൻ വൈ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ആ​ദ്യം തി​ര​ക്കേ​റി​യ റോ​ഡി​ന് ന​ടു​വി​ൽ കു​ത്തി​യി​രു​ന്നു യു​വ​തി പ്ര​തി​ഷേ​ധി​ച്ചു. പി​ന്നീ​ട് പൊ​ലി​സ് അ​നു​ന​യി​പ്പി​ച്ച് മാ​റ്റി​യെ​ങ്കി​ലും അ​ടു​ത്ത ദി​വ​സം മ​കാ​ലി ഗ്രാ​മ​ത്തി​ലെ മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി ഇ​വ​ർ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ പൊ​ലി​സു​കാ​ർ താ​ഴെ​യി​റ​ക്കി പാ​വ​ഗ​ഡ​യി​ലു​ള്ള അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ചെ​ങ്കി​ലും യു​വ​തി വീ​ണ്ടും തി​രി​ച്ചെ​ത്തി.

ഇ​ന്ന​ലെ വീ​ണ്ടും മ​ദ​നാ​യ​ക​ന​ഹ​ള്ളി​യി​ലെ അ​തേ മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി സി​ന്ധു ഇ​രി​പ്പു​റ​പ്പി​ച്ചു. ഒ​ടു​വി​ൽ വ​നി​താ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സാ​ഹ​സി​ക​മാ​യി ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി​യാ​ണ് യു​വ​തി​യെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി​യ​ത്. സി​ന്ധു​വി​ന്‍റെ തു​ട​ർ​ച്ച​യാ​യ അ​സ്വാ​ഭാ​വി​ക പെ​രു​മാ​റ്റം ക​ണ​ക്കി​ലെ​ടു​ത്ത് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പൊ​ലി​സ് ഇ​വ​രെ നിം​ഹാ​ൻ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഒ​പ്പം ഒ​ളി​വി​ല്‍ പോ​യ ഭ​ർ​ത്താ​വ് ഗ​ണേ​ഷി​നാ​യു​ള്ള തെ​ര​ച്ചി​ൽ പൊ​ലി​സ് ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up