Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Club

Palakkad

ചി​റ്റൂ​ർ ല​യ​ൺ​സ് ക്ല​ബ് സ്ഥാ​നാ​രോ​ഹ​ണം

പാ​ല​ക്കാ​ട്: ചി​റ്റൂ​ർ ല​യ​ൺ​സ് ക്ല​ബി​ന്‍റെ 2026 - 27 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ന​ട​ത്തി. ഗ​സാ​ല ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം ല​യ​ൺ​സ് ക്ല​ബ് മ​ൾ​ട്ടി​പ്പി​ൾ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ വി​ന്നി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബേ​ബി ഷ​ക്കീ​ല അ​ധ്യ​ക്ഷ​യാ​യി. പ്ര​ദീ​പ് മേ​നോ​ൻ, സു​കു​മാ​ർ, അ​നൂ​പ്, മ​നോ​ജ് മേ​നോ​ൻ, പ​ത്മ​ജ, സു​നി​ൽ​കു​മാ​ർ, നൂ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സു​നി​ൽ​കു​മാ​ർ- പ്ര​സി​ഡ​ന്‍റ്, നൂ​ർ മു​ഹ​മ്മ​ദ്- സെ​ക്ര​ട്ട​റി, ഭ​വ​ദാ​സ്- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up