Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coexistence Camp Concluded

Wayanad

സ​ഹ​വാ​സ​ക്യാ​മ്പ് സ​മാ​പി​ച്ചു


പു​ല്‍​പ്പ​ള്ളി: കൃ​പാ​ല​യ സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ ര​ണ്ട് ദി​വ​സം നീ​ണ്ടു നി​ന്ന് സ​ഹ​വാ​സ ക്യാ​മ്പ് സ​മാ​പി​ച്ചു.

നി​റ​ച്ചാ​ര്‍​ത്ത് 2026 ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സം​യോ​ജി​ത സ​ഹ​വാ​സ ക്യാ​മ്പി​ല്‍ ജി​ല്ല​യി​ലെ 10 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് കൃ​പാ​ല​യ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളോ​ടൊ​പ്പം പ​ങ്കെ​ടു​ത്ത​ത്. സ​മാ​പ​ന സ​മ്മേ​ള​നം ബ​ത്തേ​രി ഡി​വൈ​എ​സ്പി അ​ബ്ദു​ള്‍ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ആ​ന്‍​ട്രീ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​സ​ന്തോ​ഷ് ഒ​റ​വാ​റ​ന്ത​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​സ്റ്റ​ര്‍ ആ​ന്‍​സ്മ​രി​യ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. സി​സ്റ്റ​ര്‍ ആ​ന്‍​സീ​ന, ടി.​യു. ഷി​ബു, സി​സ്റ്റ​ര്‍ ദി​യ, ടി.​ആ​ര്‍. മി​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up