Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collector

Alappuzha

എ​ന്യൂ​മ​റേ​റ്റ​റെ അ​പ​മാ​നി​ച്ചു; ക​ള​ക്ട​ര്‍​ക്കു പ​രാ​തി ന​ല്‍​കി

ചേ​ര്‍​ത്ത​ല: സെ​ന്‍​സ​സ് ഡ്യൂ​ട്ടി​ക്കു​ചെ​ന്ന എ​ന്യൂ​മ​റേ​റ്റ​റെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​തെ വീ​ട്ടി​ല്‍നി​ന്ന് അ​പ​മാ​നി​ച്ച് ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 17-ാം വാ​ര്‍​ഡി​ല്‍ എ​ന്യൂ​മ​റേ​റ്റ​റാ​യ കെ.​ജെ. സി​മി​ക്കാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ​ത്.

വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ത്തി​യ​പ്പോ​ള്‍ വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന സ്ത്രീ​യാ​ണ് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ത​യാ​റാ​കാ​തെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും വീ​ട്ടി​ല്‍നി​ന്നും ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്ത​ത്. എ​ന്യൂ​മ​റേ​റ്റ​ര്‍ അ​റി​യി​ച്ച​തി​നെത്തുട​ര്‍​ന്ന് ന​ഗ​ര​സ​ഭ​യി​ലെ സെ​ന്‍​സ​സ് ചാ​ര്‍​ജ് ഓ​ഫീ​സ​റാ​ണ് ക​ള​ക്ട​ര്‍​ക്ക​ര്‍​ക്കു പ​രാ​തി ന​ല്‍​കി​യ​ത്.

Kerala

പേ​രാ​മ്പ്ര​യി​ലെ ജീ​പ്പ് അ​നൗ​ണ്‍​സ്മെ​ന്‍റ് വി​വാ​ദം; ച​ട്ട ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ലെ എ​ല്‍​ഡി​എ​ഫ് വി​വാ​ദ അ​നൗ​ണ്‍​സ്‌​മെ​ന്‍റി​ൽ മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​നം ക​ണ്ടെ​ത്താ​ന്‍ ആ​യി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍. ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ല എ​ന്നാ​ണ് ഫ്ല​യിം​ഗ് സ്‌​ക്വാ​ഡ് റി​പ്പോ​ര്‍​ട്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഫാ​ത്തി​മ തെ​ഹ്‌​ലി​യ​ക്കെ​തി​രാ​യ പ​രാ​തി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണെ​ന്നും ഫ്ല​യിം​ഗ് സ്‌​ക്വാ​ഡ് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.​പേ​രാ​മ്പ്ര​യി​ല്‍ ഫാ​ത്തി​മ തെ​ഹ്‌​ലി​യ​ക്കെ​തി​രെ മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്തു​ന്ന രീ​തി​യി​ല്‍ അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തി​യെ​ന്ന യു​ഡി​എ​ഫ് ആ​രോ​പ​ണം വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു. അ​നൗ​ണ്‍​സ്മെ​ന്‍റ് വീ​ഡി​യോ സ​ഹി​ത​മാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ പ​രാ​തി. തു​ട​ര്‍​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ടി ​പി രാ​മ​കൃ​ഷ്ണ​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ് അ​യ​ക്കു​ക​യാ​യി​രു​ന്നു.

ച​ട്ട​ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ന്ന​ത് സ്ഥാ​നാ​ര്‍​ഥി​യോ മു​ന്ന​ണി​യോ അ​റി​യാ​തെ ആ​ണെ​ന്നും ഇ​ത്ത​രം പ്ര​ചാ​ര​ണം എ​ല്‍​ഡി​എ​ഫ് ന​യ​മ​ല്ലെ​ന്നും ടി.​പി. പി ​രാ​മ​കൃ​ഷ്ണ​ന്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ സ്ഥാ​നാ​ര്‍​ഥിക്കൊ​പ്പം എ​ത്തി​യ​വ​ര്‍ സ​മു​ദാ​യ​ത്തി​ന്‍റെ പേ​രി​ല്‍ വോ​ട്ട് ചോ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് ഫാ​ത്തി​മ തെ​ഹ്‌​ലി​യ​ക്കെ​തി​രെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Kerala

ഒരു ദിവസം ബുക്കിംഗ് 12,000 വരെ... കൊച്ചിയിലെ ഗാര്‍ഹിക സിലിണ്ടര്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട: കളക്ടർ

കൊച്ചി: എറണാകുളത്ത് ഗാര്‍ഹിക സിലിണ്ടര്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല കളക്ടര്‍ ജി. പ്രിയങ്ക. പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓയില്‍ കമ്പനി, ഗ്യാസ് ഏജന്‍സി പ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഗാര്‍ഹിക സിലിണ്ടര്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സിംഗിള്‍ സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് പ്രഥമ പരിഗണന നല്‍കും. ഉപഭോക്താക്കള്‍ പരിഭ്രന്തരായി ഗോഡൗണിലേക്ക് പോകണ്ട സാഹചര്യമില്ല. നിത്യേന ഗ്യാസ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ഒരു ദിവസം 7000 സിലിണ്ടറുകളാണ് ബുക്ക് ചെയ്തു പോകാറുള്ളത്. എന്നാല്‍ സിലിണ്ടര്‍ പ്രതിസന്ധിയുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് അത് 12,000 ആയി കൂടി. ഗ്യാസ് ഏജന്‍സികള്‍ 25 ശതമാനത്തോളം വിതരണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.

അതേസമയം, വാണിജ്യ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് കൊച്ചിയില്‍ 70 ശതമാനത്തോളം ഹോട്ടലുകള്‍ അടച്ചുപൂട്ടി. സമൃദ്ധി അടക്കം ചില ഹോട്ടലുകളില്‍ വിറകടുപ്പില്‍ പാചകം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. എങ്കിലും മെനു ചെറുതാക്കി അധികം വിഭവങ്ങള്‍ ഇല്ലാതെയാണ് ഹോട്ടലുകളുടെ പ്രവര്‍ത്തനം.

District News

കി​ഴി​വു​കൊ​ള്ള: ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ള​ക്‌​ട​റെ സ​മീ​പി​ച്ചു

മ​ങ്കൊ​മ്പ്: നെ​ല്ലു​സം​ഭ​ര​ണ​ത്തി​ലെ മി​ല്ലു​ട​മ​ക​ളു​ടെ കി​ഴി​വു​കൊ​ള്ള അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി ജി​ല്ലാ ക​ള​ക്‌​ട​റെ നേ​രി​ൽ ക​ണ്ട​താ​യി കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​വി. രാ​ജീ​വ്, മ​ഞ്ജു വി​ജ​യ​കു​മാ​ർ എ​ന്നി​വ​രാ​ണ് ജി​ല്ലാ​ക​ള​ക്‌​ട​റെ നേ​രി​ൽ​ക്ക​ണ്ട് ആ​വ​ശ്യ​മ​റി​യി​ച്ച​ത്.

എ​ന്നാ​ൽ താ​ൻ നി​സ​ഹാ​യ​നാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ജി​ല്ലാ ക​ള​ക്‌​ട​റി​ൽ നി​ന്നു ല​ഭി​ച്ച​തെ​ന്നു ജ​ന​പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. കൃ​ഷി​മ​ന്ത്രി​യെ വി​വ​ര​മ​റി​യി​ച്ചാ​ൽ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി​യോ​ട് പ​റ​യാ​നെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ര​ണ്ടു വ​കു​പ്പി​ക​ളി​ലെ​യും സെ​ക്ര​ട്ട​റി​മാ​രും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യി മൂ​വ​രും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
വി​ള​വെ​ടു​പ്പു ക​ഴി​ഞ്ഞ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും നെ​ല്ലു പ​രി​ശോ​ധി​ക്കു​വാ​ൻ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് ഇ​ട​നി​ല​ക്കാ​രെ​ത്തു​ന്ന​ത്. ഇ​തു​മൂ​ലം ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ ഈ ​നി​സ​ഹാ​യാ​വ​സ്ഥ​യെ മു​ത​ലെ​ടു​ത്താ​ണ് മി​ല്ലു​കാ​ർ അ​മി​ത കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ടേ​ണൗ​ട്ട് റേ​ഷ്യോ അ​റു​പ​ത്തി​യാ​റ​ര കി​ലോ​ഗ്രാ​മാ​ക്കി ഉ​യ​ർ​ത്താ​ൻ സ​ർ​ക്കാ​ർ സ​മ്മ​തി​ച്ചെ​ങ്കി​ലും, മി​ല്ലു​കാ​ർ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്താ​ത്ത​താ​ണ് സം​ഭ​ര​ണം വൈ​കി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ കു​ട്ട​നാ​ട്ടി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ സം​ഘ​ടി​പ്പി​ച്ച് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ജ​ന​പ്ര​ത​നി​ധി​ക​ൾ അ​റി​യി​ച്ചു.

Kerala

അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്‍റെ സ്ഥ​ലം​മാ​റ്റം; ദേശീയപാതയിൽ ഇടഞ്ഞതോ ?

തൃ​​​ശൂ​​​ർ: ചു​​​മ​​​ത​​​ല​​​യേ​​​റ്റ് ഒ​​​ന്ന​​​ര​​​ വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ക​​​ള​​​ക്ട​​​ർ അ​​​ർ​​​ജു​​​ൻ പാ​​​ണ്ഡ്യ​​​നെ സ്ഥ​​​ലം​​​മാ​​​റ്റി​​​യ​​​തി​​​നു പി​​​ന്നി​​​ൽ ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ർ​​​ക്ക​​​ശ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ലെ അ​​​തൃ​​​പ്തി​​​യെ​​​ന്നു സൂ​​​ച​​​ന.

ടോ​​​ൾ​​​പി​​​രി​​​വ് വി​​​ഷ​​​യ​​​ത്തി​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച് ക​​​ർ​​​ശ​​​ന​​​ നി​​​ല​​​പാ​​​ടു​​​ക​​​ൾ എ​​​ടു​​​ത്ത​​​താ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നാ​​​ണു വി​​​വ​​​രം. ദേ​​​ശീ​​​യ​​​പാ​​​ത​​​യ്ക്കു​​​വേ​​​ണ്ടി മ​​​ണ്ണെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ന്ന​​​തി​​​ലെ അ​​​പാ​​​ക​​​ത​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് സ്റ്റോ​​​പ്പ് മെ​​​മ്മോ ന​​​ൽ​​​കി​​​യ​​​തും അ​​​തൃ​​​പ്തി​​​ക്കു കാ​​​ര​​​ണ​​​മാ​​​യി ആ​​​രോ​​​പി​​​ക്കു​​​ന്നു​​​ണ്ട്.

മി​​​ക​​​ച്ച ക​​​ള​​​ക്ട​​​ർ​​​ക്കും ക​​​ള​​​ക്ട​​​റേ​​​റ്റി​​​നു​​​മു​​​ള്ള സം​​​സ്ഥാ​​​ന പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി തി​​​ള​​​ങ്ങി​​​നി​​​ൽ​​​ക്കു​​​ന്പോ​​​ഴാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​സ​​​ർ​​​ഗോ​​​ട്ടേ​​​ക്കു സ്ഥ​​​ലം​​​മാ​​​റ്റി​​​യ​​​ത്. റ​​​വ​​​ന്യുവ​​​കു​​​പ്പി​​​ലെ ഉ​​​ന്ന​​​ത​​​ർ​​​പോ​​​ലും അ​​​റി​​​യാ​​​തെ​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​തെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച​​​യാ​​​യ​​​തു പാ​​​ലി​​​യേ​​​ക്ക​​​ര ടോ​​​ൾ​​​പ്ലാ​​​സ​​​യി​​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ളും ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ അ​​​ടി​​​പ്പാ​​​ത നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ലു​​​ള്ള യാ​​​ത്രാ​​​ദു​​​രി​​​ത​​​വു​​​മാ​​​യി​​​രു​​​ന്നു. വ​​​ൻ ഗ​​​താ​​​ഗ​​​ത​​​ത​​​ട​​​സ​​​ങ്ങ​​​ൾ പ​​​തി​​​വാ​​​യ​​​തോ​​​ടെ ടോ​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​ത​​​ട​​​ക്കം ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നു​​​ പി​​​ന്നി​​​ൽ ക​​​ള​​​ക്ട​​​റു​​​ടെ ശ​​​ക്ത​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കു പ​​​ങ്കു​​​ണ്ട്. അ​​​ടി​​​പ്പാ​​​ത നി​​​ർ​​​മാ​​​ണ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ യാ​​​ത്രാ​​​ദു​​​രി​​​ത​​​വും ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കും പ​​​രി​​​ഹ​​​രി​​​ക്കാ​​​തെ ടോ​​​ൾ​​​പി​​​രി​​​വ് പാ​​​ടി​​​ല്ലെ​​​ന്നു ക​​​ള​​​ക്ട​​​ർ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത് ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​ട്ടി​​​ക്കും ക​​​രാ​​​ർ ക​​​ന്പ​​​നി​​​ക്കും തി​​​രി​​​ച്ച​​​ടി​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ഉ​​​ന്ന​​​ത​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വ​​​ൻ സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​യി.തു​​​ട​​​ർ​​​ന്ന് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ന​​​ൽ​​​കി​​​യ ഉ​​​റ​​​പ്പി​​​ലാ​​​ണു പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്. സു​​​ര​​​ക്ഷാ പ്ര​​​ശ്ന​​​ങ്ങ​​​ൾ, സ​​​ർ​​​വീ​​​സ് റോ​​​ഡു​​​ക​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും സ​​​മ​​​ർ​​​പ്പി​​​ച്ചു. ക​​​ള​​​ക്ട​​​റു​​​ടെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളെ ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ന​​​ന്ദി​​​ച്ചിരു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ​​​ട്ട​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ​​​തു തൃ​​​ശൂ​​​രി​​​ലാ​​​ണ്. ഇ​​​തി​​​നു റ​​​വ​​​ന്യുവ​​​കു​​​പ്പി​​​നു സ​​​ഹാ​​​യം ന​​​ൽ​​​കി​​​യ​​​തി​​​ൽ അ​​​ർ​​​ജു​​​ൻ പാ​​​ണ്ഡ്യ​​​ൻ മു​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. തൃ​​​ശൂ​​​ർ പൂ​​​രം, സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം എ​​​ന്നി​​​ങ്ങ​​​നെ നി​​​ര​​​വ​​​ധി പ​​​രി​​​പാ​​​ടി​​​ക​​​ളും അ​​​ദ്ദേ​​​ഹം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ത്തു.

വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി താ​​​ത്പ​​​ര്യ​​​മെ​​​ടു​​​ത്ത് സി​​​വി​​​ൽ സ്റ്റേ​​​ഷ​​​നി​​​ൽ മെ​​​ഡി​​​ക്ക​​​ൽ സെ​​​ന്‍റ​​​ർ, ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലെ സേ​​​വ​​​ന​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള പി​​​ജി​​​ആ​​​ർ സെ​​​ന്‍റ​​​ർ, കൂ​​​ടെ, മീ​​​റ്റ് ദ ​​​ക​​​ള​​​ക്ട​​​ർ, ക​​​ന​​​വ്, ഗെ​​​റ്റ് സെ​​​റ്റ് തൃ​​​ശൂ​​​ർ, ഗെ​​​റ്റ് സെ​​​റ്റ് സി​​​വി​​​ൽ സ്റ്റേ​​​ഷ​​​ൻ, എ​​​ക്സ്പ്ലോ​​​ർ തൃ​​​ശൂ​​​ർ, സ്വിം ​​​ഫോ​​​ർ ലൈ​​​ഫ്, സ്മാ​​​ർ​​​ട്ട് അ​​​ങ്ക​​​ണ​​​വാ​​​ടി, വാ ​​​വാ​​​യി​​​ക്കാം, പാ​​​ര​​​ന്‍റ് അ​​​പ്പ്, തി​​​രി​​​കെ പ​​​ദ്ധ​​​തി, ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പ് പ്രോ​​​ഗ്രാം എ​​​ന്നി​​​വ​​​യും അ​​​ർ​​​ജു​​​ൻ പാ​​​ണ്ഡ്യന്‍റെ കാ​​​ല​​​യ​​​ള​​​വി​​​ൽ ന​​​ട​​​പ്പാ​​​ക്കി.

Kerala

ഐ​എ​എ​സ് ഉ​ദ്യോഗ​സ്ഥ​ർ​ക്ക് സ്ഥ​ലംമാ​റ്റം; അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ കാ​സ​ർഗോഡ് ക​ള​ക്ട​ർ, ശി​ഖ സു​രേ​ന്ദ്ര​ൻ തൃ​ശൂ​രി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സി​വി​ൽ സ​ർ​വീ​സ് ത​ല​പ്പ​ത്ത് വ​ൻ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. പ്ര​ധാ​ന​പ്പെ​ട്ട പ​ല ജി​ല്ല​ക​ളി​ലും പു​തി​യ ക​ള​ക്ട​ർ​മാ​രെ നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള അ​ഴി​ച്ചു​പ​ണി​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്.

തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​റാ​യ അ​ർ​ജു​ൻ പാ​ണ്ഡ്യ​നെ കാ​സ​ർ​ഗോഡ് ജി​ല്ലാ ക​ള​ക്ട​റാ​യി സ്ഥ​ലം മാ​റ്റി. നി​ല​വി​ലെ ക​ള​ക്ട​ർ കെ. ​ഇ​ൻ​ബ​ശേ​ഖ​റി​നെ മാ​റ്റി​യ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം.

നി​ല​വി​ൽ ടൂ​റി​സം ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന ശി​ഖ സു​രേ​ന്ദ്ര​നെ​യാ​ണ് തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ സ്ഥാ​ന​ത്തേ​യ്ക്ക് നി​യ​മി​ച്ച​ത്. ഭ​ര​ണ​പ​ര​മാ​യ സൗ​ക​ര്യാ​ർ​ഥം കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ന​ട​ത്തു​ന്ന പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.

റ​വ​ന്യൂ, പൊ​തു​ഭ​ര​ണ വ​കു​പ്പു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജിത​മാ​ക്കാ​ൻ പു​തി​യ നി​യ​മ​ന​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ല​യി​രു​ത്തു​ന്ന​ത്.

 

Kerala

തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വം; ഒ​ന്നാം പ്ര​തി​യാ​യി വ​രേ​ണ്ട​ത് അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​റെ​ന്ന് വി.​എ​സ്. സു​നി​ൽ കു​മാ​ർ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​തി​ൽ അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​റാ​ണ് ഒ​ന്നാം​പ്ര​തി​യാ​യി വ​രേ​ണ്ട​തെ​ന്ന് മു​ൻ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ.

ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്നും ഇ​തേ ക​ള​ക്ട​ർ​ക്ക് തി​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​യ്ക്ക​കം ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ത്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മ​നം ല​ഭി​ച്ച​തോ​ടെ അ​ത് വ്യ​ക്ത​മാ​ണെ​ന്നും സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

ഏ​തു​കാ​ല​ത്തും പൂ​രം ന​ട​ത്തി​പ്പി​ന്‍റെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കു​മാ​ണ്. അ​ന്ന് പെ​രു​മാ​റ്റ​ച്ച​ട്ടം ഉ​ള്ള​തി​നാ​ൽ മ​ന്ത്രി​മാ​ർ​ക്കോ രാ​ഷ്ട്രീ​യ​നേ​താ​ക്ക​ൾ​ക്കോ അ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ പ​രി​മ​തി​യു​ണ്ടാ​യി​രു​ന്നു. അ​ന്ന് ഈ ​സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ജി​ല്ലാ ക​ള​ക്ട​റു​ടെ പൂ​ർ​ണ​സാ​ന്നി​ധ്യം അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​തി​ൽ പ്ര​തി​സ്ഥാ​ന​ത്ത് വ​രി​ക​യാ​ണെ​ങ്കി​ൽ ഒ​ന്നാം​പ്ര​തി​യാ​യി വ​രേ​ണ്ട​ത് അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​റാ​ണ്. അ​തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ല. അ​ന്ന് ജി​ല്ലാ ക​ള​ക്ട​റെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ നി​ങ്ങ​ൾ അ​ങ്ങോ​ട്ടേ​ക്ക് വ​രേ​ണ്ടെ​ന്നാ​ണ് ക​ള​ക്ട​ർ പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യു​ള്ള വ​ർ​ത്ത​മാ​നം പ​റ​ഞ്ഞെ​ങ്കി​ലും സം​ഭ​വി​ച്ച​ത് മ​റി​ച്ചാ​ണ്. പൂ​രം അ​ല​ങ്കോ​ല​പ്പെ​ടാ​നു​ള്ള എ​ല്ലാ അ​വ​സ​ര​വും ഉ​ണ്ടാ​യ​ത് ക​ള​ക്ട​റു​ടെ നി​സം​ഗ​ത കാ​ര​ണ​മാ​ണെ​ന്നും വി.​എ​സ്. സു​നി​ൽ​കു​മാ​ർ ആ​രോ​പി​ച്ചു.

അ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യ്ക്ക്‌​ശേ​ഷം താ​നും മ​ന്ത്രി രാ​ജ​നും ഇ​ട​പെ​ട്ട്, തി​രു​വ​മ്പാ​ടി ദേ​വ​സ്വ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വെ​ടി​ക്കെ​ട്ട് ന​ട​ന്ന​ത്. ആ ​യോ​ഗ​ത്തി​ൽ എ​ന്തു​കൊ​ണ്ട് ക​ള​ക്ട​ർ പ​ങ്കെ​ടു​ത്തി​ല്ല. അ​തി​ന്‍റെ അ​ർ​ഥം പൂ​രം അ​ല​ങ്കോ​ല​പ്പെ​ട​ണ​മെ​ങ്കി​ൽ അ​ല​ങ്കോ​ല​പ്പെ​ട​ട്ടേ എ​ന്ന് ക​ള​ക്ട​ർ ക​രു​തി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി അ​ദ്ദേ​ഹം മാ​റി​യ​പ്പോ​ൾ അ​ത് വ്യ​ക്ത​മാ​ണ്. പൂ​ലം ക​ല​ക്ക​ലി​ൽ യ​ഥാ​ർ​ഥ പ്ര​തി​ക​ൾ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്നും വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

തൃ​ശൂ​ർ പു​രം അ​ടു​ത്തി​രി​ക്കെ ഒ​രു​വി​വാ​ദ​ത്തി​ലേ​ക്ക് പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. തി​രു​വ​മ്പാ​ടി ദേ​വ​സ്വം പ്ര​തി​യാ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഒ​രി​ക്ക​ലും യോ​ജി​ക്കാ​നാ​കി​ല്ല. അ​തി​ലെ ചി​ല സ്ഥാ​പി​ത താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ൾ, ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ത്തോ​ടെ അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും വി.​എ​സ്. സു​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

National

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ മാം​സ​ഭ​ക്ഷ​ണ​ത്തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഉ​ത്ത​ര​വ്

ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: റി​​​​​പ്പ​​​​​ബ്ലി​​​​​ക് ദി​​​​​ന​​​​​ത്തി​​​​​ൽ ഭ​​​​​ക്ഷ​​​​​ണ​​​​​സ്വാ​​​​​ത​​​​​ന്ത്ര്യം നി​​​​​ഷേ​​​​​ധി​​​​​ച്ച് വി​​​​​ചി​​​​​ത്ര ഉ​​​​​ത്ത​​​​​ര​​​​​വു​​​​​മാ​​​​​യി ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ലെ കോ​​​​​രാ​​​​​പു​​​​​ട് ജി​​​​​ല്ലാ ക​​​​​ള​​​​​ക്‌​​​​​ട​​​​​ർ.

അ​​​​​ന്നേ​​​​​ദി​​​​​വ​​​​​സം ജി​​​​​ല്ല​​​​​യി​​​​​ൽ മാം​​​​​സം, ചി​​​​​ക്ക​​​​​ൻ, മ​​​​​ത്സ്യം, മു​​​​​ട്ട തു​​​​​ട​​​​​ങ്ങി​​​​​വ​​​​​യൊ​​​​​ന്നും വി​​​​​ൽ​​​​​ക്കാ​​​​​ൻ പാ​​​​​ടി​​​​​ല്ലെ​​​​​ന്ന് ജി​​​​​ല്ലാ​​​​​ ക​​​​​ള​​​​​ക്‌​​​​​ട​​​​​ർ മ​​​​​നോ​​​​​ജ് സ​​​​​ത്യ​​​​​വാ​​​​​ൻ മ​​​​​ഹാ​​​​​ജ​​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ഉ​​​​​ത്ത​​​​​ര​​​​​വ് ക​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​യി പാ​​​​​ലി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്താ​​​​​ൻ ത​​​​​ഹ​​​​​സി​​​​​ൽ​​​​​ദാ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും ബ്ലോ​​​​​ക്ക് ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും അ​​​​​ദ്ദേ​​​​​ഹം നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

 

Kerala

അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി; ആ​ന​ച്ചാ​ലി​ലെ ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു

അ​ടി​മാ​ലി: ഇ​ടു​ക്കി ആ​ന​ച്ചാ​ലി​ലെ ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞ് ജി​ല്ലാ ക​ള​ക്ട​ർ. അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ക​ള​ക്ട​ർ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്.

അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​നു​മ​തി ഗ്ലാ​സ് ബ്രി​ഡ്ജി​നി​ല്ല. പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും കൈ​മാ​റി.

ആ​ന​ച്ചാ​ൽ കാ​നാ​ച്ചേ​രി​യി​ലെ എ​ൽ​സ​മ്മ​യു​ടെ ഭൂ​മി​യി​ലാ​ണ് ഗ്ലാ​സ് ബ്രി​ഡ്ജ് നി​ർ​മി​ച്ച​ത്. ര​ണ്ട് കോ​ടി രൂ​പ ചെ​ല​വി​ട്ട് 35 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പാ​ലം. ഒ​രേ സ​മ​യം 40 പേ​ർ​ക്ക് ക​യ​റി നി​ൽ​ക്കാം. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ ഉ​ദ്ഘാ​ട​നം.

പാ​ലം നി​ർ​മാ​ണം നി​ർ​ത്ത​ണ​മെ​ന്ന് പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മാ​ർ​ച്ച് ഒ​ന്നി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു​വെ​ന്നും മെ​മ്മോ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​നു​മ​തി​യി​ല്ലാ​തെ മ​ണ്ണ് നീ​ക്കി​യെ​ന്നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​ർ​മാ​ണം ന​ട​ത്തി​യെ​ന്നും കു​ഞ്ചി​ത്ത​ണ്ണി വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടു​മു​ണ്ട്.

Kerala

പ്രമാടത്തെ വിവാദ ഹെലിപാഡ്: കളക്ടറോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രിയുടെ ഓഫീസും റവന്യു മന്ത്രിയും

പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലിപാഡ് നിര്‍മിച്ചതിനു 20.7 ലക്ഷം രൂപ ചെലവായതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി.

സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, മുഖ്യമന്ത്രി, റവന്യൂ മന്ത്രി, സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് വിവരാവകാശ പ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറ പരാതി നല്‍കിയിരുന്നു. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ഒക്ടോബര്‍ 22നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ദര്‍ശനത്തിനുള്ള യാത്രയില്‍ പത്തനംതിട്ട പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറങ്ങിയത്. ഹെലിപാഡ് നിര്‍മിച്ചതിന് 20.7 ലക്ഷം രൂപയുടെ ഭരണാനുമതിക്കായി നല്‍കിയിട്ടുണ്ടെന്നാണ് ഇതു സംബന്ധിച്ചു റഷീദിനു കളക്ടറേറ്റില്‍ നിന്നും വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചത്.

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസ് നവീകരിച്ചതിന് 39 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിനു മറുപടി ലഭിച്ചു. രണ്ട് നിര്‍മാണങ്ങളും നേരത്തെ നടത്തിയശേഷം ഭരണാനുമതി തേടുകയായിരുന്നു.

ഇത്രയും തുകയ്ക്കുള്ള നിര്‍മാണങ്ങള്‍ നടന്നിട്ടുണ്ടോയെന്നു സംശയം പ്രകടിപ്പിച്ചാണ് റഷീദ് ആനപ്പാറ ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കിയത്. വിവാദ ഹെലിപാഡ് ബുധനാഴ്ച പൊളിച്ചു നീക്കുകയും ചെയ്തു. അനാവശ്യ ചെലവെങ്കില്‍ തുക ബന്ധപ്പെട്ടവരില്‍ നിന്നു തിരികെ സര്‍ക്കാരിലേക്ക് അടപ്പിക്കണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.

Kerala

കൊ​ട്ടി​യ​ത്ത് ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു താ​ഴ്ന്ന സം​ഭ​വം; എ​ൻ​എ​ച്ച്എ​ഐ അ​ധി​കൃ​ത​രി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടും

കൊ​ല്ലം: കൊ​ട്ടി​യ​ത്ത് നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു താ​ഴ്ന്ന സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​ൻ​എ​ച്ച്എ​ഐ അ​ധി​കൃ​ത​രി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടും. സം​ഭ​വ​ത്തി​ൽ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് യോ​ഗം ചേ​രും.

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി റീ​ജി​യ​ണ​ൽ ഓ​ഫീ​സ​ർ, പ്രോ​ജ​ക്ട് ഹെ​ഡ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള​ള ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ‌‌

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ വി​ദ​ഗ്ദ്ധ സം​ഘം ഉ​ട​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. ക​രാ​ർ ക​മ്പ​നി​യാ​യ ശി​വാ​ല​യ ക​ൺ​സ്ട്ര​ക്ഷ​നോ​ട് എ​ൻ​എ​ച്ച്എ​ഐ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച കൊ​ട്ടി​യം മൈ​ല​ക്കാ​ട് മ​ണ്ണി​ടി​ഞ്ഞ് താ​ഴ്ന്ന് സൈ​ഡ് വാ​ളും സ​ർ​വീ​സ് റോ​ഡും ത​ക​ർ​ന്ന അ​പ​ക​ട​ത്തി​ൽ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചെ​ങ്കി​ലും വീ​ഴ്ച​യി​ല്ലെ​ന്നാ​യി​രു​ന്നു ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ മ​റു​പ​ടി.

Kerala

അ​നീ​ഷ് ജോ​ർ​ജി​ന് തൊ​ഴി​ൽ സ​മ്മ​ർ​ദം ഇ​ല്ലാ​യി​രു​ന്നു: ജി​ല്ലാ ക​ള​ക്ട​ർ

ക​ണ്ണൂ​ർ: ബി​എ​ൽ​ഓ അ​നീ​ഷ് ജോ​ർ​ജി​ന്റെ ആ​ത്മ​ഹ​ത്യ​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ. അ​നീ​ഷ് ജോ​ർ​ജി​ന് തൊ​ഴി​ൽ സ​മ്മ​ർ​ദം ഇ​ല്ലാ​യി​രു​ന്നെ​ന്നും ആ​കെ വി​ത​ര​ണം ചെ​യ്യാ​ൻ ബാ​ക്കി ഉ​ണ്ടാ​യി​രു​ന്ന​ത് 50 ഫോ​മു​ക​ൾ മാ​ത്ര​മാ​യി​രു​ന്നെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

അ​നീ​ഷ് ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ കൃ​ത്യ​മാ​യി നി​റ​വേ​റ്റി വ​രു​ന്ന ആ​ളാ​ണ്. സ​ഹാ​യം വേ​ണ്ട​തു​ണ്ടോ എ​ന്ന​റി​യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ളി​ച്ച​പ്പോ​ഴും ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി​യെ​ന്നും ക​ള​ക്ട​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. പോ​ലീ​സി​ന്റെ​യും വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണ​ത്തി​ലും ആ​ത്മ​ഹ​ത്യ​യി​ൽ തൊ​ഴി​ൽ സ​മ്മ​ർ​ദം ഇ​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

പോ​ലീ​സി​ലൂ​ടെ​യും ഭ​ര​ണ​പ​ര​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും നി​ല​വി​ൽ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്‌​ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ളും ബി​എ​ൽ​ഒ​യു​ടെ മ​ര​ണ​വും ത​മ്മി​ൽ വ്യ​ക്ത​മാ​യ ബ​ന്ധം സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

District News

അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​ര്‍​ക്കും വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ഒ​രു​ക്കും: ക​ള​ക്ട​ര്‍

കാ​സ​ര്‍​ഗോ​ഡ്: എ​ല്ലാ യോ​ഗ്യ​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്കും വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ പ​റ​ഞ്ഞു.

ഡി​സം​ബ​ര്‍ 11നു ​ന​ട​ക്കു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേം​ബ​റി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല സ​ജ്ജ​മാ​ണ്. ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പ​വ​ടു​വി​ക്കും. 21 വ​രെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ്വീ​ക​രി​ക്കും. 22നു ​നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കും. 24നു ​പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യാ​ണ്. ഡി​സം​ബ​ര്‍ 11നാ​ണ് ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്. ഡി​സം​ബ​ര്‍ 13നു ​വോ​ട്ടെ​ണ്ണും.


ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം ന​ല്‍​കി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന്‍റി ഡീ​ഫേ​സ്‌​മെ​ന്‍റ് ക​മ്മി​റ്റി​യും മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന ക​ഴി​ഞ്ഞു, വെ​യ​ര്‍ ഹൗ​സി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 1370 ബൂ​ത്തു​ക​ള്‍ ഉ​ണ്ടെ​ന്നും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. അ​തി​ര്‍​ത്തി​യി​ല്‍ പെ​ട്രോ​ളിം​ഗ് ഉ​ണ്ടാ​കും.


78.48 ശ​ത​മാ​നം എ​ന്യൂ​മ​റേ​ഷ​ന്‍ ഫോ​റം വി​ത​ര​ണം ന​ട​ത്തി ജി​ല്ല സം​സ്ഥാ​ന​ത്ത് ഫോം ​വി​ത​ര​ണ​ത്തി​ല്‍ മു​ന്നി​ലാ​ണ് മ​ല​യോ​ര മേ​ഖ​ല​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ത്തി​പ്പെ​ടാ​ന്‍ സാ​ധി​ക്കാ​ത്ത മേ​ഖ​ല​ക​ളി​ലെ എ​സ്‌​ഐ​ആ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സ്പെ​ഷ​ല്‍ ടീ​മി​നെ നി​യ​മി​ക്കും. മ​ല​യാ​ള​ത്തി​ലു​ള്ള എ​ന്യു​മ​റേ​ഷ​ന്‍ ഫോ​മു​ക​ള്‍ ക​ന്ന​ഡ​യി​ല്‍ പൂ​രി​പ്പി​ച്ചാ​ലും സ്വീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നും വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് കീ​ഴി​ല്‍ ജോ​ലി ചെ​യ്യു​ന്ന ബി​എ​ല്‍​ഒ​മാ​രു​ടെ ജോ​ലി​യെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

 

 

പ്ലാ​സ്റ്റി​ക്ക്, പോ​ളി​സ്റ്റ​ര്‍ പ​ടി​ക്കു​ പു​റ​ത്ത്


ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ണ​മാ​യും ഹ​രി​ത​ച​ട്ടം (ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍) പാ​ലി​ച്ച് ന​ട​ത്തു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തു​മു​ത​ല്‍ വോ​ട്ടെ​ണ്ണ​ല്‍ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ന​ട​ത്തു​ന്ന എ​ല്ലാ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ലും ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ചു.


ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തും. ബോ​ര്‍​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും നൂ​റു​ശ​ത​മാ​നം കോ​ട്ട​ണ്‍ തു​ണി​യി​ലും റീ​സൈ​ക്ലിം​ഗ് സാ​ധ്യ​മാ​കു​ന്ന പോ​ളി എ​ത്തി​ലി​ന്‍ പേ​പ്പ​റി​ലും മാ​ത്ര​മേ ത​യാ​റാ​ക്കാ​വൂ. പോ​ളി​സ്റ്റ​ര്‍ കൊ​ടി​ക​ള്‍, പ്ലാ​സ്റ്റി​ക്, പോ​ളി​സ്റ്റ​ര്‍ തോ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നു​ക​ളി​ല്‍, യോ​ഗ​ങ്ങ​ള്‍, റാ​ലി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍, പേ​പ്പ​ര്‍ ക​പ്പു​ക​ള്‍, പ്ലേ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്ക​രു​ത്. വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും മാ​ലി​ന്യം ഹ​രി​ത​ക​ര്‍​മ​സേ​ന മു​ഖാ​ന്തി​രം ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റ​ണം. ആ​വ​ശ്യ​മാ​യ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യം ത​രം​തി​രി​ക്കു​ന്ന​തി​ന് മ​തി​യാ​യ ബി​ന്നു​ക​ള്‍ ഒ​രു​ക്കും. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 9446700800 എ​ന്ന ന​മ്പ​റി​ല്‍ വി​വ​രം അ​റി​യി​ക്കാ​വു​ന്ന​താ​ണ്.

 

പ്ര​ചാ​ര​ണം പ​രി​ശോ​ധി​ക്കാ​ന്‍ ആ​ന്‍റി ഡി​ഫേസ്മെ​ന്‍റ് സ്‌​ക്വാ​ഡ്


പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ആ​ന്‍റി ഡി​ഫെ​യ്സ്മെ​ന്‍റ് സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ക്കാ​ന്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ്‌​ക്വാ​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ക​മ്മീ​ഷ​ന്‍ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച് ഉ​ത്ത​ര​വാ​യി.


ജി​ല്ലാ ത​ല​ത്തി​ല്‍ വ​ര​ണാ​ധി​കാ​രി​യു​ടെ ചു​മ​ത​ല​യി​ല്ലാ​ത്ത അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍, സ​ബ് ക​ള​ക്ട​ര്‍, ഡ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു സ്‌​ക്വാ​ഡും താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍, ഗ​സ​റ്റ​ഡ് റാ​ങ്കി​ലു​ള്ള ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു സ്‌​ക്വാ​ഡും രൂ​പീ​ക​രി​ക്കാ​നാ​ണ് നി​ര്‍​ദ്ദേ​ശം.


നോ​ട്ടീ​സു​ക​ള്‍, ബാ​ന​റു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍ പോ​സ്റ്റ​റു​ക​ള്‍ ചു​വ​രെ​ഴു​ത്തു​ക​ള്‍, മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ്, പൊ​തു​യോ​ഗ​ങ്ങ​ള്‍ മീ​റ്റിം​ഗു​ക​ള്‍, മ​റ്റു സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ മു​ഖേ​ന​യു​ള്ള പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യു​ടെ നി​യ​മ​സാ​ധു​ത സ്‌​ക്വാ​ഡ് പ​രി​ശോ​ധി​ക്കും.


നോ​ട്ടീ​സും ല​ഘു​ലേ​ഖ​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും ക​മാ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് ക​മ്മീ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കും.


പ്ലാ​സ്റ്റി​ക്, ഫ്ല​ക്സ് മു​ത​ലാ​യ​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നും സ്‌​ക്വാ​ഡ് പ​രി​ശോ​ധി​ക്കു​ക​യും ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.


നി​യ​മ​പ​ര​മ​ല്ലാ​ത്ത പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ള്‍ ഉ​ട​ന്‍ നി​ര്‍​ത്തി​വ​യ്പ്പി​ക്കും. അ​ന​ധി​കൃ​ത​മാ​യോ നി​യ​മ​പ​ര​മ​ല്ലാ​ത​യോ സ്ഥാ​പി​ച്ചി​ട്ടു​ള്ള നോ​ട്ടീ​സു​ക​ള്‍, ബാ​ന​റു​ക​ള്‍, ചു​വ​രെ​ഴു​ത്തു​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍ എ​ന്നി​വ നീ​ക്കം ചെ​യ്യാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കും. ഇ​പ്ര​കാ​ര​മു​ള്ള നി​ര്‍​ദ്ദേ​ശം പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ അ​വ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും അ​തി​ന്‍റെ ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട​വ​രി​ല്‍ നി​ന്ന് ഈ​ടാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. അ​ന​ധി​കൃ​ത​മാ​യ​തും അ​നു​വ​ദ​നീ​യ രീ​തി​യി​ല​ല്ലാ​ത്ത​തു​മാ​യ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ള്‍ നി​ര്‍​ത്തി​വ​യ്പ്പി​ക്കു​ന്ന​താ​ണ്.


അ​നു​മ​തി​യി​ല്ലാ​തെ​യും പൊ​തു​വ​ഴി കൈ​യേ​റി​യു കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും. വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​തി​നും ത​ട​സ​മു​ണ്ടാ​കു​ന്ന രീ​തി​യി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ര്‍​ഡു​ക​ള്‍, ക​മാ​ന​ങ്ങ​ള്‍, ബാ​ന​റു​ക​ള്‍ എ​ന്നി​വ എ​ടു​ത്തു​മാ​റ്റു​ന്ന​തി​ന് അ​ത് സ്ഥാ​പി​ച്ച​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടും.


എ​ടു​ത്തു​മാ​റ്റു​ന്നി​ല്ലെ​ങ്കി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് അ​വ എ​ടു​ത്തു​മാ​റ്റി നി​യ​മ​പ​ര​മാ​യ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കും. നി​യ​മ​പ​ര​മ​ല്ലാ​ത്ത പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ളും, അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ര്‍​ഡു​ക​ള്‍ ക​മാ​ന​ങ്ങ​ള്‍, പോ​സ്റ്റ​റു​ക​ള്‍ എ​ന്നി​വ സ്ഥാ​പി​ച്ച​വ​യ്ക്കെ​തി​രേ പൊ​തു​ജ​നം അ​റി​യി​ക്കു​ന്ന പ​രാ​തി​ക​ളും സ്‌​ക്വാ​ഡ് പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കും.

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ പ്ര​ചാ​ര​ണ വേ​ദി​യാ​ക്ക​രു​ത്

വി​വി​ധ ജാ​തി​ക​ളും സ​മു​ദാ​യ​ങ്ങ​ളും ത​മ്മി​ല്‍ മ​ത​പ​ര​മോ വം​ശ​പ​ര​മോ ജാ​തി​പ​ര​മോ സ​മു​ദാ​യ​പ​ര​മോ ഭാ​ഷാ​പ​ര​മോ ആ​യ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ഉ​ള​വാ​ക്കു​ന്ന​തോ, നി​ല​വി​ലു​ള്ള ഭി​ന്ന​ത​ക​ള്‍​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​തോ പ​ര​സ്പ​ര​വി​ദ്വേ​ഷം ജ​നി​പ്പി​ക്കു​ന്ന​തോ ആ​യ ഒ​രു പ്ര​വ​ര്‍​ത്ത​ന​ത്തി​ലും രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളോ സ്ഥാ​നാ​ര്‍​ത്ഥി​ക​ളോ ഏ​ര്‍​പ്പെ​ടു​വാ​ന്‍ പാ​ടി​ല്ല.


അ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്ക് മൂ​ന്നു​വ​ര്‍​ഷം വ​രെ ത​ട​വോ 10,000 രൂ​പ വ​രെ പി​ഴ​യോ അ​ല്ലെ​ങ്കി​ല്‍ ര​ണ്ടും​കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കും. 1994ലെ ​കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട്ടി​ന്‍റെ 121-ാം വ​കു​പ്പ്, കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ന്റെ 145-ാംവ​കു​പ്പ്). ജാ​തി​യു​ടെ​യും സ​മു​ദാ​യ​ത്തി​ന്‍റെ​യും പേ​രി​ല്‍ വോ​ട്ട് തേ​ടാ​ന്‍ പാ​ടി​ല്ല. മോ​സ്‌​കു​ക​ള്‍, ക്ഷേ​ത്ര​ങ്ങ​ള്‍, പ​ള്ളി​ക​ക​ള്‍, മ​റ്റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, മ​ത​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ള്ള വേ​ദി​യാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. ഏ​തെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ക്കോ സ​മ്മ​തി​ദാ​യ​ക​നോ അ​വ​ര്‍​ക്ക് താ​ത്പ​ര്യ​മു​ള്ള വ്യ​ക്തി​ക​ള്‍​ക്കോ എ​തി​രെ സാ​മൂ​ഹി​ക​ബ​ഹി​ഷ്‌​ക​ര​ണം, സാ​മൂ​ഹി​ക ജാ​തി​ഭ്ര​ഷ്ട് തു​ട​ങ്ങി​യ ഭീ​ഷ​ണി​ക​ള്‍ ഉ​യ​ര്‍​ത്ത​രു​ത് (കേ​ര​ള​പ​ഞ്ചാ​യ​ത്ത് രാ​ജ് 120-ാംവ​കു​പ്പ്, കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്ട് 144-ാംവ​കു​പ്പ്).


സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ച​തോ​ടെ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തു​വ​രെ പെ​രു​മാ​റ്റ​ച്ച​ട്ടം തു​ട​രും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു


കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആ​കെ​യു​ള്ള 18 ഡി​വി​ഷ​നു​ക​ളി​ല്‍ ഒ​മ്പ​തി​ട​ത്താ​ണ് സി​പി​എം മ​ത്സ​രി​ക്കു​ന്ന​ത്. മു​ഴു​വ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ളും പു​തു​മു​ഖ​ങ്ങ​ളാ​ണ്. ഡി​വി​ഷ​നു​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും: കു​റ്റി​ക്കോ​ല്‍-​സാ​ബു ഏ​ബ്ര​ഹാം, ക​യ്യൂ​ര്‍-​ഒ​ക്ലാ​വ് കൃ​ഷ്ണ​ന്‍, പു​ത്തി​ഗെ-​കെ.​എ. മു​ഹ​മ്മ​ദ് ഹ​നീ​ഫ്, ചെ​റു​വ​ത്തൂ​ര്‍-​ഡോ. സെ​റീ​ന സ​ലാം, മ​ടി​ക്കൈ-​കെ. സ​ബീ​ഷ്,കു​മ്പ​ള-​കെ.​ബി. യൂ​സ​ഫ്, ദേ​ലം​പാ​ടി-​ഒ. വ​ത്സ​ല, ബേ​ക്ക​ല്‍-​ടി.​വി. രാ​ധി​ക, ചെ​ങ്ക​ള-​സ​ഹ​ര്‍​ബാ​നു സാ​ഗ​ര്‍. മ​റ്റു ഡി​വി​ഷ​നു​ക​ളി​ല്‍ മൂ​ന്നി​ട​ത്ത് സി​പി​ഐ മ​ത്സ​രി​ക്കും.

പെ​രി​യ, ബ​ദി​യ​ഡു​ക്ക, കു​ഞ്ച​ത്തൂ​ര്‍ ഡി​വി​ഷ​നു​ക​ളി​ലാ​ണ് സി​പി​ഐ മ​ത്സ​രി​ക്കു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് ഇ​ത്ത​വ​ണ ര​ണ്ടു സീ​റ്റു​ക​ളു​ണ്ട്. ക​ള്ളാ​ര്‍, ചി​റ്റാ​രി​ക്കാ​ല്‍ ഡി​വി​ഷ​നു​ക​ളി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജ​ന​വി​ധി തേ​ടു​ക. ഐ​എ​ന്‍​എ​ലി​ന് ഉ​ദു​മ, സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍ ഡി​വി​ഷ​നു​ക​ളും ജ​ന​താ​ദ​ളി​ന് പി​ലി​ക്കോ​ട് ഡി​വി​ഷ​നു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്‍​സി​പി​ക്ക് മ​ഞ്ചേ​ശ്വ​രം ഡി​വി​ഷ​ന്‍ അ​നു​വ​ദി​ച്ചെ​ങ്കി​ലും ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റ് വേ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​വ​ര്‍ അ​തു നി​ഷേ​ധി​ച്ചു.


ഈ ​സീ​റ്റ് ആ​ര്‍​ക്കു ന​ല്‍​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല. ഉ​ദു​മ​യ്ക്കു പ​ക​രം കൂ​ടു​ത​ല്‍ ജ​യ​സാ​ധ്യ​ത​യു​ള്ള ബേ​ക്ക​ല്‍ ഡി​വി​ഷ​ന്‍ വേ​ണ​മെ​ന്ന് ഐ​എ​ന്‍​എ​ല്‍ വാ​ശി​പി​ടി​ച്ച​തോ​ടെ ബു​ധ​നാ​ഴ്ച ന​ട​ന്ന സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ച​ര്‍​ച്ച രാ​ത്രി ഏ​റെ വൈ​കി​യി​രു​ന്നു. ഒ​ടു​വി​ല്‍ ജ​യ​സാ​ധ്യ​ത​യു​ള്ള ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ ന​ല്‍​കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് ഐ​എ​ന്‍​എ​ല്‍ നേ​തൃ​ത്വം വ​ഴ​ങ്ങി​യ​ത്.

 

കള്ളാർ പഞ്ചായത്ത്എൽഡിഎഫ് സ്ഥാനാർഥികൾ


രാജപുരം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​കളെ പ്രഖ്യാപിച്ചു. വാ​ർ​ഡ് 1. കു​ടും​ബൂ​ർ- പ്ര​സാ​ദ്, 2. ആ​ട​കം- ലീ​ല മോ​ഹ​ന​ൻ, 3. ചെ​ടി​ക്കു​ണ്ട് - മി​നി രാ​ഘ​വ​ൻ, 4. പൂ​ക്ക​യം - മി​നി ഫി​ലി​പ്പ്, 5. കോ​ളി​ച്ചാ​ൽ - എ.​ജെ. ആ​ൻ​ഡ്രൂ​സ്, 6. മാ​ല​ക്ക​ല്ല് - ച​ന്ദ്ര​വ​തി ബാ​ല​ൻ, 7. ചെ​റു​പ​ന​ത്ത​ടി - അ​ബ്ദു​ൾ മ​ജീ​ദ്, 8. ക​ള്ളാ​ർ- ബേ​ബി രാ​ഘ​വ​ൻ, 9. വ​ണ്ണാ​ത്തി​ക്കാ​നം - എ.​കെ. രാ​ജേ​ന്ദ്ര​ൻ, 10. രാ​ജ​പു​രം - കെ.​ജെ. ഷൈ​ജി​ൻ, 11. ക​രി​ന്ത്ര​ങ്ക​ല്ല് - ജി. ​ശി​വ​ദാ​സ​ൻ, 12. പൂ​ടം​ക​ല്ല് - വി.​ജി. ര​മ​ണി, 13. ചേ​റ്റു​ക​ല്ല് - റീ​ജ സ​ജി, 14. കൊ​ട്ടോ​ടി- ബി. ​ശോ​ഭ, 15. മ​ഞ്ഞ​ങ്ങാ​നം - ഫൗ​സി​യ അ​ഷി​ഫി​ന എ​ന്നി​വ​രാണ് സ്ഥാനാർഥികൾ. ക​ൺ​വൻ​ഷ​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സാ​ബു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ.​രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ലു മാ​ത്യു, എം. ​കു​മാ​ര​ൻ, ഷി​നോ​ജ് ചാ​ക്കോ, പി.​കെ. രാ​മ​ച​ന്ദ്ര​ൻ, ടി.​കെ. നാ​രാ​യ​ണ​ൻ, ജോ​ഷി ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ള്ളാ​ർ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി റീ​ന തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​ള്ളാ​ർ, കോ​ടോം ഡി​വി​ഷ​നു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളാ​യ അം​ബി​ക സു​നി​ൽ, സി​നു കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു നി​യോ​ഗി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ തീ​വ്ര വോ​ട്ട​ർ​പ​ട്ടി​കാ പ​രി​ഷ്ക​ര​ണ​ത്തി​ൽനി​ന്ന് ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ജോ​​​​ലി​​​​ക​​​​ൾ​​​​ക്കു നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ തീ​​​​വ്ര വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​കാ പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം.

റി​​​​ട്ടേ​​​​ണിം​​​​ഗ് ഓ​​​​ഫീസ​​​​ർ​​​​മാ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് റി​​​​ട്ടേ​​​​ണിം​​​​ഗ് ഓ​​​​ഫീസ​​​​ർ​​​​മാ​​​​ർ എന്നിവ​​​​ർ​​​​ക്കാ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​ന്ന ജീ​​​​വ​​​​ന​​​​ക്കാ​​​​ർ, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പുജോ​​​​ലി​​​​യു​​​​ള്ള ബൂ​​​​ത്ത് ലെ​​​​വ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ (ബി​​​​എ​​​​ൽ​​​​ഒ) തു​​​​ട​​​​ങ്ങി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യാ​​​​ണ് തീ​​​​വ്ര വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​കാ പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്. പ​​​​ക​​​​രം ക്ര​​​​മീ​​​​ക​​​​ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​രാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ങ്ക​​​​ണ​​​​വാ​​​​ടി വ​​​​ർ​​​​ക്ക​​​​ർ​​​​മാ​​​​രെ നി​​​​യോ​​​​ഗി​​​​ക്കാം. ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ല​​​​ഭി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്ന സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം എ​​​​ഴു​​​​തി വാ​​​​ങ്ങി​​​​യ ശേ​​​​ഷ​​​​മാ​​​​ക​​​​ണം നി​​​​യോ​​​​ഗി​​​​ക്കേ​​​​ണ്ട​​​​ത്. നേ​​​​ര​​​​ത്തേ അ​​​​ങ്ക​​​​ണ​​​​വാ​​​​ടി വ​​​​ർ​​​​ക്ക​​​​ർ​​​​മാ​​​​രെ ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​രാ​​​​യി നി​​​​യോ​​​​ഗി​​​​ച്ചെങ്കിലും പി​​​​ന്നീ​​​​ട് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ എ. ​​​​ഷാ​​​​ജ​​​​ഹാ​​​​ൻ വി​​​​ളി​​​​ച്ച ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ ഓ​​​​ണ്‍​ലൈ​​​​ൻ യോ​​​​ഗ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​സ​​​​ർ ഡോ. ​​​​ര​​​​ത്ത​​​​ൻ യു.​​​​ ഖേ​​​​ൽ​​​​ക്ക​​​​റും പ​​​​ങ്കെ​​​​ടു​​​​ത്തു.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് യാ​​​​തൊ​​​​രു ത​​​​ട​​​​സ​​​​വും ഉ​​​​ണ്ടാ​​​​കാ​​​​ത്ത രീ​​​​തി​​​​യി​​​​ൽ വേ​​​​ണം തീ​​​​വ്ര വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​കാ പ​​​​രി​​​​ഷ്ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​നെ​​​​ന്ന് ചീ​​​​ഫ് ഇ​​​​ല​​​​ക്ട​​​​റ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ജി​​​​ല്ലാ ​​​​ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​രോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട വി​​​​ഭാ​​​​ഗം ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ഒ​​​​ഴി​​​​വാ​​​​ക്കി, മ​​​​റ്റു ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്ക് ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​രാ​​​​യി നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ന് ത​​​​ട​​​​സ​​​​മൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്ന് സി​​​​ഇ​​​​ഒ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

ര​​​​ണ്ട് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ ബാ​​​​ധ്യ​​​​ത​​​​യാ​​​​ണ് വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക ത​​​​യാ​​​​റാ​​​​ക്ക​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ത്തി​​​​പ്പും. ഇ​​​​വ ര​​​​ണ്ടും ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ സു​​​​ഗ​​​​മ​​​​മാ​​​​യി ന​​​​ട​​​​ത്തേ​​​​ണ്ട​​​​താ​​​​ണെ​​​​ന്ന് സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ നി​​​​ർ​​​​ദേശി​​​​ച്ചു.

ത​​​​ദ്ദേ​​​​ശ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പും തീ​​​​വ്ര വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​കാ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും ത​​​​ട​​​​സം കൂ​​​​ടാ​​​​തെ ന​​​​ട​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ക്ര​​​​മീ​​​​ക​​​​ര​​​​ണം ജി​​​​ല്ലാ​​​​ത​​​​ല​​​​ത്തി​​​​ൽ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​ർ അ​​​​റി​​​​യി​​​​ച്ചു. യോ​​​​ഗ​​​​ത്തി​​​​ൽ 14 ജി​​​​ല്ല​​​​ക​​​​ളി​​​​ലെ​​​​യും ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

District News

വി​ക​സ​ന പ്ര​ക്രി​യ​യി​ൽ ജ​ന​ങ്ങ​ളും കൈ​കോ​ർ​ക്ക​ണം: ക​ള​ക്ട​ർ

കാ​ടു​കു​റ്റി: നാ​ടി​ന്‍റെ വി​ക​സ​ന പ്ര​ക്രി​യ​യി​ൽ ഭ​ര​ണസം​വി​ധാ​ന​ങ്ങ​ൾ​ക്കൊ​പ്പം ജ​ന​ങ്ങ​ളും കൈ​കോ​ർ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ പ​റ​ഞ്ഞു. പ​ഴ​യ കാ​ല​ങ്ങ​ളി​ൽനി​ന്നും വ്യ​ത്യ​സ്ത​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് ന​ല്ല കാ​ഴ്ച​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഗ്രാ​മി​ക അ​ങ്ക​ണ​വാ​ടി​യു​ടെ​യും നീ​റ്റാ ജ​ലാ​റ്റി​ൻ ക​മ്പ​നി​യു​ടെ സിഎ​സ്​ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സം​ഗീ​ത അ​ങ്ക​ണ​വാ​ടി​യു​ടെ​യും ജ്യോ​തി അ​ങ്ക​ണ​വാ​ടി​യു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ, നീ​റ്റാ ജ​ലാ​റ്റി​ൻ ഡി​വി​ഷ​ൻ ഹെ​ഡ് പോ​ളി സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ പി. ​വി​മ​ൽ​കു​മാ​ർ, രാ​ഖി സു​രേ​ഷ്, മോ​ഹി​നി കു​ട്ട​ൻ, ബീ​ന ര​വീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മോ​ളി തോ​മ​സ്, സീ​മ പ​ത്മ​നാ​ഭ​ൻ, ഡാ​ലി ജോ​യ്, ഡെ​യ്സി ഫ്രാ​ൻ​സീ​സ്, വ​ർ​ക്കി തേ​ലേ​ക്കാ​ട്ട്, കെ.​എ​ൻ. രാ​ജേ​ഷ്, ലി​ജി അ​നി​ൽ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ആ​ർ. രോ​ഹി​ണി, ഐ ​സി ഡി ​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ബി​ന്ദു ആ​ന്‍റണി, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ സി.​എ.​ആ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

താ​മ​ര​ശേ​രി ചു​ര​ത്തി​ലെ മ​ണ്ണി​ടി​ച്ചി​ല്‍: സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍, ഗ​താ​ഗ​തം വൈ​കും

കോ​ഴി​ക്കോ​ട്: മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ താ​മ​ര​ശേ​രി ചു​ര​ത്തി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ്. സ്ഥ​ല​ത്ത് കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ൾ വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. നേ​ര​ത്തെ ക​ള​ക്ട​ര്‍ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​ത്ത​തി​ല്‍ വ​ലി​യ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.

നി​ല​വി​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ ക​ട​ത്തി വി​ടു​ന്നു​ള്ളൂ. ഉ​ച്ച​ക​ഴി​ഞ്ഞ് വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ക്കും. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തി​ൽ അ​തി​ന് ശേ​ഷം മാ​ത്രം തീ​രു​മാ​നം ഉ​ണ്ടാ​വു​ക​യു​ള്ളൂ എ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

മ​ഴ ശ​ക്ത​മാ​യി പെ​യ്യു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ വാ​ഹ​ന​ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ഴ കു​റ​യു​ന്ന സ​മ​യ​ത്ത് മാ​ത്ര​മേ ഒ​റ്റ​ലൈ​നാ​യി വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

റോ​ഡി​ന്‍റെ താ​മ​ര​ശേ​രി, വ​യ​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വ​രു​ത്താ​നും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത​യോ​ടെ​യും വേ​ഗ​ത കു​റ​ച്ചും സ​ഞ്ച​രി​ക്ക​ണം. ഇ​തു​വ​ഴി​യു​ള്ള അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വ​യ​നാ​ട്ടി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ഭാ​രം കൂ​ടി​യ വാ​ഹ​ന​ങ്ങ​ള്‍ കു​റ്റ്യാ​ടി, നാ​ടു​കാ​ണി ചു​ര​ങ്ങ​ളും ക​ണ്ണൂ​ര്‍ റോ​ഡും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ച്ച് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​തി​നു ശേ​ഷം മാ​ത്ര​മേ റോ​ഡ് പൂ​ര്‍​ണ​ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ക്കു​ക​യു​ള്ളൂ എ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍ അ​റി​യി​ച്ചു. ചു​ര​ത്തി​ലെ ഒ​മ്പ​താം വ​ള​വി​ല്‍ അ​പ​ക​ട​സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ഇ​ന്ന് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

നി​ല​വി​ല്‍ താ​മ​ര​ശേ​രി ചു​രം റോ​ഡി​ലേ​ക്ക് വീ​ണ പാ​റ​ക്ക​ല്ലു​ക​ളും മ​ണ്ണും പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ട​ര്‍​ന്നു​നി​ല്‍​ക്കു​ന്ന പാ​റ​ക​ള്‍ ഇ​നി​യും റോ​ഡി​ലേ​ക്ക് വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് മു​ഴു​വ​ന്‍​സ​മ​യ നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തും.

Kerala

പാലിയേക്കരയിലെ ടോള്‍ പിരിവ്: കളക്ടറുടെ റിപ്പോര്‍ട്ട് തേടി കോടതി

കൊ​​​ച്ചി: തൃ​​​ശൂ​​​ര്‍-​​​എ​​​റ​​​ണാ​​​കു​​​ളം ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് രൂ​​​ക്ഷ​​​മാ​​​യി​​​ട്ടും പാ​​​ലി​​​യേ​​​ക്ക​​​ര​​​യി​​​ല്‍ ടോ​​​ള്‍ പി​​​രി​​​വ് തു​​​ട​​​രു​​​ന്ന​​​തി​​​നെ​​​തി​​​രാ​​​യ ഹ​​​ര്‍ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ റി​​​പ്പോ​​​ര്‍ട്ട് തേ​​​ടി. ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, ജോ​​​ണ്‍സ​​​ണ്‍ ജോ​​​ണ്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍ജി നാ​​​ളെ വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
ടോ​​​ള്‍ പി​​​രി​​​വി​​​നെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ഷാ​​​ജി കോ​​​ട​​​ക​​​ണ്ട​​​ത്ത് സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്. നി​​​ർ​​​മാ​​​ണ​​​ത്തി​​​നു ചെ​​​ല​​​വാ​​​യ സം​​​ഖ്യ​​​യെ​​​ക്കാ​​​ള്‍ വ​​​ള​​​രെ കൂ​​​ടു​​​ത​​​ല്‍ ടോ​​​ള്‍ പി​​​രി​​​ച്ച​​​തി​​​നാ​​​ല്‍ ക​​​രാ​​​ര്‍ ക​​​മ്പ​​​നി​​​ക്ക് അ​​​മി​​​ത​​​മാ​​​യ ലാ​​​ഭം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ടോ​​​ള്‍ പി​​​രി​​​വി​​​ന്‍റെ കാ​​​ലാ​​​വ​​​ധി 2026ല്‍നി​​​ന്ന് 2028 ലേ​​​ക്കു നീ​​​ട്ടി​​​ക്കൊ​​​ടു​​​ത്ത ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. കൃ​​​ത്യ​​​മാ​​​യി അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍ ന​​​ട​​​ത്താ​​​തെ ടോ​​​ള്‍ പി​​​രി​​​വ് ന​​​ട​​​ത്തു​​​ന്ന​​​ത് ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം.

Latest News

Corehub Up