Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CollectorReport

എ​യിം​സ്: സ്ഥ​ലം സം​ബ​ന്ധി​ച്ച ക​ള​ക‌്ട​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ എ​​​യിം​​​സ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കാ​​​സ​​​ർ​​​ഗോ​​​ഡ്, തൃ​​​ശൂ​​​ർ, കോ​​​ട്ട​​​യം ജി​​​ല്ലാ ക​​​ള​​​ക‌്ട​​​ർ​​​മാ​​​രു​​​ടെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ നി​​​ല​​​വി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

കാ​​​സ​​​ർ​​​ഗോ​​​ഡ് പെ​​​രി​​​യ​​​പ​​​ന​​​യാ​​​ലി​​​ലെ പ്ലാ​​​ന്‍റേ​​​ഷ​​​ൻ കോ​​​ർ​​​പ​​റേ​​​ഷ​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള 274.69 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യും തൃ​​​ശൂ​​​രി​​​ലെ ചാ​​​ല​​​ക്കു​​​ടി താ​​​ലൂ​​​ക്കി​​​ലെ സ​​​ർ​​​ക്കാ​​​ർ പ്ര​​​സ്, വൈ​​​ഗ ത്രെ​​​ഡ്സ്, കൊ​​​ര​​​ട്ടി സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി എ​​​ന്നി​​​വ​​​യു​​​ടെ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്തു ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ എ​​​യിം​​​സ് സ്ഥാ​​​പി​​​ക്കാ​​​മെ​​​ന്നും ജി​​​ല്ലാ ക​​​ള​​​ക‌്ട​​​ർ​​​മാ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്.

കോ​​​ട്ട​​​യം വെ​​​ള്ളൂ​​​ർ വി​​​ല്ലേ​​​ജി​​​ൽ കെ​​​പി​​​പി​​​എ​​​ൽ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള 487.31 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കാം.

ആ​​​ല​​​പ്പു​​​ഴ പു​​​റ​​​ക്കാ​​​ടു​​​ള്ള 630 ഏ​​​ക്ക​​​ർ മ​​​ണ​​​ക്ക​​​ൽ പാ​​​ട​​​ശേ​​​ഖ​​​രം എ​​​യിം​​​സി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം നി​​​ല​​​വി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ, ഈ ​​​ഭൂ​​​മി എ​​​യിം​​​സ് സ്ഥാ​​​പി​​​ക്കാ​​​ൻ അ​​​നു​​​യോ​​​ജ്യ​​​മാ​​​ണെ​​​ന്ന് ആ​​​ല​​​പ്പു​​​ഴ ക​​​ള​​​ക‌്ട​​​ർ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ൽ ആ ​​​സ്ഥ​​​ല​​​വും സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ക്കും.

എ​​​യിം​​​സ് സ്ഥാ​​​പി​​​ക്കാ​​​നാ​​​യി കു​​​റ​​​ഞ്ഞ​​​ത് 200 ഏ​​​ക്ക​​​ർ ത​​​ർ​​​ക്ക​​​ര​​​ഹി​​​ത​​​വും തു​​​ട​​​ർ​​​ച്ച​​​യാ​​​യ​​​തു​​​മാ​​​യ ഭൂ​​​മി, ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലേ​​​ക്കും റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു​​​മു​​​ള്ള ഗ​​​താ​​​ഗ​​​ത​​​സൗ​​​ക​​​ര്യം, കു​​​ടി​​​വെ​​​ള്ള ല​​​ഭ്യ​​​ത, വൈ​​​ദ്യു​​​തി സൗ​​​ക​​​ര്യം തു​​​ട​​​ങ്ങി​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി വി​​​ശ​​​ദ​​​മാ​​​യ പ്രാ​​​യോ​​​ഗി​​​ക​​​താ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, കോ​​​ഴി​​​ക്കോ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ്, തൃ​​​ശൂ​​​ർ, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ക​​​ള​​​ക‌്ട​​​ർ​​​മാ​​​രോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെന്ന് ജി.​​​ സു​​​ധാ​​​ക​​​ര​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​ന് മ​​​ന്ത്രി കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ൻ മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Latest News

Corehub Up