Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collectorate And Staged A Sit-in Protest.

Wayanad

ഭൂ ​അ​വ​കാ​ശ വി​ക​സ​ന സ​മി​തി ക​ളക്‌ട​റേ​റ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി

 ക​ല്‍​പ്പ​റ്റ: ഭൂ ​അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്‌​ട​റേ​റ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. ഭൂ​പ​രി​ഷ്‌​ക​ര​ണം 2.0 റ​ദ്ദാ​ക്കു​ക, വ​ന്‍​കി​ട തോ​ട്ടം മാ​നേ​ജ്‌​മെ​ന്‍റു​ക​ളു​ടെ അ​ന​ധി​കൃ​ത കൈ​വ​ശ​ത്തി​ലു​ള്ള മു​ഴു​വ​ന്‍ ഭൂ​മി​യും തി​രി​ച്ചു​പി​ടി​ക്കു​ക, ആ​ദി​വാ​സി-​ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളി​ലെ ഭൂ​ര​ഹി​ത​ര്‍​ക്ക് ഭൂ​മി ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. സി​പി​ഐ-​എം​എ​ല്‍ റെ​ഡ് സ്റ്റാ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. പ്ര​കാ​ശ് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​ടി. കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ വി.​കെ. ബി​നു, ജ​ന​കീ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​സ്ഥാ​നം ക​ണ്‍​വീ​ന​ര്‍ ഡോ. ​പി.​ജി. ഹ​രി, പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് വ​ട്ടേ​ക്കാ​ട്ടി​ല്‍, ഗോ​ത്ര​മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സീ​ഡി​യം അം​ഗം ര​മേ​ശ​ന്‍ കൊ​യാ​ലി​പ്പു​ര, കേ​ര​ള ദ​ളി​ത് പാ​ന്തേ​ഴ്‌​സ് നേ​താ​വ് കെ. ​വേ​ല​പ്പ​ന്‍, ഗൗ​രി തി​രു​നെ​ല്ലി, ഭൂ​സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ര്‍ എം.​കെ. ഷി​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി.​ജെ. ജോ​ണ്‍​സ​ണ്‍, ബി​ജി ലാ​ലി​ച്ച​ന്‍, രാ​ജേ​ഷ്, ര​മേ​ശ​ന്‍, ഇ. ​ശ​ങ്ക​ര​ന്‍, കേ​ശ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up