Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : College Magazine Awards

Palakkad

കോ​ള​ജ് മാ​ഗ​സി​ൻ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു

കോ​യ​മ്പ​ത്തൂ​ർ: ദി​വ്യോ​ദ​യ ഇ​ന്‍റ​ർ റി​ലീ​ജി​യ​സ് സെ​ന്‍റ​റും സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ബി​ഗ് ബ​സാ​ർ സ്ട്രീ​റ്റ് ശാ​ഖ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ത​മി​ഴ്‌​നാ​ട് ബെ​സ്റ്റ് കോ​ള​ജ് മാ​ഗ​സി​ൻ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.
മ​ത്സ​ര​ത്തി​ൽ ഗോ​പി​ചെ​ട്ടി​പാ​ള​യം ഗോ​പി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ഒ​ന്നാം സ്ഥാ​ന​വും വാ​നി​യ​മ്പാ​ടി ഇ​സ്‌​ലാ​മി​യ കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. കോ​യ​മ്പ​ത്തൂ​ർ നി​ർ​മ്മ​ല കോ​ള​ജ് ഫോ​ർ വു​മ​ൺ, മ​ധു​ര ഫാ​ത്തി​മ കോ​ള​ജ് എ​ന്നി​വ മൂ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. പ​ങ്കെ​ടു​ത്ത മ​റ്റു കോ​ള​ജു​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

ദി​വ്യോ​ദ​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദി​വ്യോ​ദ​യ ഡ​യ​റ​ക്ട​ർ ഫാ.​ഡോ. തോ​മ​സ് ചേ​ര​ൻ സി​എം​ഐ സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​യ​മ്പ​ത്തൂ​ർ രൂ​പ​ത മെ​ത്രാ​ൻ ഡോ.​എ​ൽ. തോ​മ​സ് അ​ക്വി​നാ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ബി​ഗ് ബ​സാ​ർ സ്ട്രീ​റ്റ് ശാ​ഖാ സീ​നി​യ​ർ മാ​നേ​ജ​ർ ആ​ർ. സ​പ​ർ​ണ വി​ശി​ഷ്ടാ​തി​ഥി​യാ​യും ഗു​രു​ദ്വാ​ര സിം​ഗ് സ​ഭാ സെ​ക്ര​ട്ട​റി ഗു​ർ​പ്രീ​ത് സിം​ഗ് പ്ര​ത്യേ​ക അ​തി​ഥി​യാ​യും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up