Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : College Of Applied

Palakkad

കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ്

വ​ട​ക്ക​ഞ്ചേ​രി: ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് എ​ക്ലാ​റ്റ് 2.0 ന​ട​ന്നു. ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന്യു​ന​പ​ക്ഷ യു​വ​ജ​ന പ​രി​ശീ​ല​ന കേ​ന്ദ്രം പാ​ല​ക്കാ​ട്‌ ഡ​യ​റ​ക്ട​ർ ഡോ.​വി. ര​ഘു​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പ്രിൻ​സി​പ്പ​ൽ ഡോ. ​ജ​യ​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ണ​ൽ എ​യ്റോ​സ്പേ​സ് ല​ബോ​റ​ട്ട​റീ​സി​ലെ ചീ​ഫ് സ​യ​ന്‍റി​സ്റ്റ് ഡോ. ​ജി. മൃ​ദു​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ യു. ​അ​ശ്വി​ൻ, അ​യി​ലൂ​ർ ഐ​എ​ച്ച്ആ​ർ​ഡി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ടി.​എ​സ്. സു​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് അ​ധ്യാ​പി​ക ബി. ​ര​തി സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി നേ​ഹ ബാ​ല​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up