Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Colloquium

Kozhikode

കോ​ട​ഞ്ചേ​രി ഗ​വ. കോ​ള​ജി​ൽ കൊ​ളോ​ക്വി​യം സം​ഘ​ടി​പ്പി​ച്ചു

കോ​ട​ഞ്ചേ​രി: 2026ലെ ​വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ൽ സ​മ്മാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ "പ്ര​കാ​ശ​ജ​നി​ത​കം' എ​ന്ന വി​ഷ​യ​ത്തി​ൽ കോ​ട​ഞ്ചേ​രി ഗ​വ. കോ​ള​ജി​ൽ കൊ​ളോ​ക്വി​യം സം​ഘ​ടി​പ്പി​ച്ചു. ശാ​സ്ത്ര​ജ്ഞ​നും ശാ​സ്ത്ര​പ്ര​ചാ​ര​ക​നു​മാ​യ ഡോ. ​പി.​കെ. സു​മോ​ദ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
പ്ര​കാ​ശ​ജ​നി​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ്ടെ​ത്ത​ലു​ക​ൾ ചി​കി​ത്സാ​രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​ടി. മ​ഞ്ജു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Latest News

Corehub Up