Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Color Fest

Kasaragod

അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്കാ​യി ക​ള​ർ​ഫെ​സ്റ്റ് ന​ട​ത്തി

വെ​ള്ള​രി​ക്കു​ണ്ട്: സെ​ന്‍റ് എ​ലി​സ​ബ​ത്ത് കോ​ൺ​വ​ന്‍റ് സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്കാ​യി ക​ള​ർ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ആ​ൻ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഉ​ദ​യ ഉ​തു​പ്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കി​നാ​നൂ​ർ-​ക​രി​ന്ത​ളം, ബ​ളാ​ൽ, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​രു​പ​തോ​ളം അ​ങ്ക​ണ​വാ​ടി​ക​ളി​ൽ നി​ന്നാ​യി നൂ​റി​ലേ​റെ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.
പ​ന്നി​ത്ത​ടം അ​ങ്ക​ണ​വാ​ടി​യി​ലെ ശി​വാ​നി, ചെ​ര​മ്പ​ക്കോ​ട് അ​ങ്ക​ണ​വാ​ടി​യി​ലെ ഹാ​നി അ​ഹ​മ്മ​ദ്, വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് തോ​മ​സ് പ്രീ ​സ്കൂ​ളി​ലെ ഹൈ​റ കാ​ർ​ത്തി​ക് എ​ന്നി​വ​ർ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​മ​ന്‍റോ​യും വി​ത​ര​ണം ചെ​യ്തു.

 

 

Latest News

Corehub Up