Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ColourIndiaSeason5

ദീ​പി​ക ക​ള​ര്‍ ഇ​ന്ത്യ സീ​സ​ണ്‍ 5: സൗ​ജ​ന്യ പാ​സ് വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു

കോ​​​ഴി​​​ക്കോ​​​ട്: ദീ​​​പി​​​ക ക​​​ള​​​ര്‍ ഇ​​​ന്ത്യ സീ​​​സ​​​ണ്‍ 5 അ​​​ഖി​​​ലേ​​​ന്ത്യ ക​​​ള​​​റിം​​​ഗ് മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ സ്‌​​​കൂ​​​ള്‍​ത​​​ല വി​​​ജ​​​യി​​​ക​​​ള്‍​ക്ക് കോ​​​ഴി​​​ക്കോ​​​ട് ക​​​ക്കാ​​​ടം​​​പൊ​​​യി​​​ല്‍ ഫോ​​​ഗി മൗണ്ടന്‍ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ര്‍​ക്ക് സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്‍​കു​​​ന്ന എ​​​ന്‍​ട്രി പാ​​​സി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം ആ​​​രോ​​​ഗ്യ-​​​ദേ​​​വ​​​സ്വം മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ നി​​​ര്‍​വ​​​ഹി​​​ച്ചു.

കോ​​​ഴി​​​ക്കോ​​ട്ട് ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ല്‍, രാ​​ഷ്‌​​ട്ര​​​ദീ​​​പി​​​ക മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​മൈ​​​ക്കി​​​ള്‍ വെ​​​ട്ടി​​​ക്കാ​​​ട്ട്, ദീ​​​പി​​​ക കോ​​​ഴി​​​ക്കോ​​​ട് റെ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ ഫാ. ​​​ഷെ​​​റി​​​ന്‍ പു​​​ത്ത​​​ന്‍​പു​​​ര​​​യ്ക്ക​​​ല്‍, ഫോ​​​ഗി മൗണ്ടന്‍ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ര്‍​ക്ക് ചെ​​​യ​​​ര്‍​മാ​​​ന്‍ ത​​​ങ്ക​​​ച്ച​​​ന്‍ മാ​​​താ​​​ളി​​​ക്കു​​​ന്നേ​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ള്‍​ക്കെ​​​ല്ലാം അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ര്‍​ക്കി​​​ലേ​​​ക്കു​​​ള്ള എ​​​ന്‍​ട്രി പാ​​​സ് സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കും.

Latest News

Corehub Up