ദീപിക കളര്‍ ഇന്ത്യ സീസണ് 5 എന്‍ട്രി പാസിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി കെ. മുരളീധരന് നിര്‍വഹിക്കു
കോഴിക്കോട്: ദീപിക കളര്‍ ഇന്ത്യ സീസണ് 5 അഖിലേന്ത്യ കളറിംഗ് മത്സരത്തിന്റെ സ്കൂള്‍തല വിജയികള്‍ക്ക് കോഴിക്കോട് കക്കാടംപൊയില്‍ ഫോഗി മൗണ്ടന്‍ അമ്യൂസ്മെന്റ് പാര്‍ക്ക് സമ്മാനമായി നല്കുന്ന എന്‍ട്രി പാസിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരന് നിര്‍വഹിച്ചു.
കോഴിക്കോട്ട് നടന്ന ചടങ്ങില്‍ കോഴിക്കോട് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ദീപിക കോഴിക്കോട് റെസിഡന്റ് മാനേജര്‍ ഫാ. ഷെറിന് പുത്തന്‍പുരയ്ക്കല്‍, ഫോഗി മൗണ്ടന്‍ അമ്യൂസ്മെന്റ് പാര്‍ക്ക് ചെയര്മാന് തങ്കച്ചന് മാതാളിക്കുന്നേല് തുടങ്ങിയവര്‍ പങ്കെടുത്തു.
മത്സര വിജയികള്‍ക്കെല്ലാം അമ്യൂസ്മെന്റ് പാര്‍ക്കിലേക്കുള്ള എന്‍ട്രി പാസ് സൗജന്യമായി ലഭിക്കും.
Tags : Deepika ColourIndiaSeason5 Minister Inaugurates FreePass Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash