Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Comfiesta

Kozhikode

കോം​ഫി​യെ​സ്റ്റ സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സ കോ​ള​ജി​ലെ കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​മേ​ഴ്‌​സ് ഡേ "​കോം​ഫി​യെ​സ്റ്റ 2K26' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ചു.
ഫോ​ഗി മൗ​ണ്ട​ൻ അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ർ​ക്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ത​ങ്ക​ച്ച​ൻ മാ​താ​ളി​ക്കു​ന്നേ​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി ജോ​ർ​ജ് ക​ാരി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​നാ​യി. ച​ട​ങ്ങി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷി​ജു ഏ​ലി​യാ​സ്, കൊ​മേ​ഴ്‌​സ് വി​ഭാ​ഗം മേ​ധാ​വി സാ​നി തോ​മ​സ്, മു​ഹ​മ്മ​ദ് അ​ൻ​സ​ൽ, മു​ഹ​മ്മ​ദ് ജാ​സിം, അ​ഷ്ന ജോ​ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Latest News

Corehub Up