Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Comfort Station

Thrissur

കം​​ഫർ​ട്ട് സ്റ്റേ​ഷ​ൻ അ​ട​ച്ചി​ട്ട് ഒ​ന്ന​ര​മാ​സം: റീ​ത്ത് സ​മ​ർ​പ്പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്

വ​ട​ക്കാ​ഞ്ചേ​രി: ഓ​ട്ടു​പാ​റ​ ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ പേ​രി​ൽ അ​ട​ച്ചി​ട്ടി​ട്ട് ഒ​ന്ന​ര​മാ​സം​ക​ഴി​ഞ്ഞു.

ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് യാ​ത്രി​ക​രെ​ത്തു​ന്ന വ​ട​ക്കാ​ഞ്ചേ​രി​യി​ലെ പ്ര​ധാ​ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മാ​ണ് ഓ​ട്ടു​പാ​റ​യി​ലെ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം. യൂ​ത്ത് കോ​ൺ​ഗ്ര​സ് വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു മു​ന്നി​ൽ റീ​ത്തു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

യു​ത്ത് കോ​ൺ​ഗ്ര​സ്‌ വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ അ​ള്ള​ന്നൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് അ​കം​പാ​ടം, അ​മ​ൽ അ​ശോ​ക്, വി​ഷ്ണു അ​കം​പാ​ടം, ഷ​ഹ​നാ​സ്, സി​നാ​ൻ, ഇ​ബ്രാ​ഹിം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Latest News

Corehub Up