Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commemoration Meeting

Kollam

സീ​താ​റാം യെ​ച്ചൂ​രി അ​നു​സ്മ​ര​ണ യോ​ഗം

ച​വ​റ: സി​പി​എം മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ ച​ര​മ​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ല്‍ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​വ​ര​ദ​രാ​ജ​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ സെ​ക്ര​ട്ട​റി ആ​ര്‍. ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യ ക​മ്മി​റ്റി അം​ഗം ആ​ര്‍. സു​രേ​ന്ദ്ര​ന്‍ പി​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു. നേ​താ​ക്ക​ളാ​യ കെ. ​മോ​ഹ​ന​ക്കു​ട്ട​ന്‍, വി. ​മ​ധു, പി.​ആ​ര്‍. ര​ജി​ത്ത്, രാ​ജ​മ്മ ഭാ​സ്‌​ക​ര​ന്‍, എ​ന്‍. വി​ക്ര​മ​കു​റു​പ്പ്, എ​സ്. അ​നി​ല്‍, എം.​വി. പ്ര​സാ​ദ്, സി. ​ര​തീ​ഷ്, എ​ല്‍. വി​ജ​യ​ന്‍​നാ​യ​ര്‍, കെ.​എ. നി​യാ​സ്, ജെ. ​ജോ​യി, ബാ​ജി സേ​നാ​ധി​പ​ന്‍, അ​ഹ​മ്മ​ദ് മ​ന്‍​സൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up