Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Committee Development

Kottayam

ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി വി​ക​സ​ന​ സെ​മി​നാ​ര്‍

കോ​ട്ട​യം: ജി​ല്ല​യു​ടെ സ​മ​ഗ്ര​വി​ക​സ​നം മു​ന്നി​ല്‍​ക്ക​ണ്ടു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ച​ര്‍​ച്ച​ചെ​യ്ത് ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി പ​ദ്ധ​തി വി​ക​സ​ന സെ​മി​നാ​ര്‍. ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി അ​ധ്യ​ക്ഷ​ന്‍​കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളും വി​ക​സ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ച്ചു.

കൃ​ത്യ​മാ​യി പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി കേ​ന്ദ്ര​ഫ​ണ്ടു​ക​ള്‍ ന​ഷ്ട​പ്പെ​ടാ​തെ വാ​ങ്ങി​ച്ചെ​ടു​ക്കാ​ന്‍ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ സം​സാ​രി​ച്ച ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി പ​റ​ഞ്ഞു. കോ​ട്ട​യ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ള്‍ വി​ക​സ​ന സെ​മി​നാ​റി​ന്‍റെ നി​ര്‍​ദേ​ശ​മാ​യി ഉ​യ​ര്‍​ന്നു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ക​സ​ന ന​യ​രൂ​പീ​ക​ര​ണ​ത്തി​ല്‍ ത​ദ്ദേ​ശ​ത​ലം മു​ത​ലു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഏ​റെ വി​ല​പ്പെ​ട്ട​താ​ണെ​ന്ന് ക​ള​ക്ട​ര്‍ ചേ​ത​ന്‍​കു​മാ​ര്‍ മീ​ണ പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എം.​പി. അ​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഡെ​പ്യൂ​ട്ടി ഓ​ഫീ​സ​ര്‍ പി.​എ. അ​മാ​ന​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

Latest News

Corehub Up